International
- Oct- 2022 -20 October
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു: അധികാരത്തിലിരുന്നത് വെറും 44 ദിവസം
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44–ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്ന് രാജിവച്ചതിനു…
Read More » - 20 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 350 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 350 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 356 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 October
സൗദി: നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവ് ശിക്ഷ: മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: പൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവും…
Read More » - 20 October
ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!
ജക്കാർത്ത: ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ജാമി മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം തീപിടിച്ച് തകർന്നു. താഴികക്കുടം തകർന്ന് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നവീകരണ പ്രവർത്തനങ്ങൾക്കിടെ…
Read More » - 20 October
‘പി.ഒ.കെ ഇന്ത്യയുടെ ഭാഗം’: റഷ്യയുടെ ‘ഇന്ത്യാ ഭൂപടം’ വൈറൽ
ന്യൂഡൽഹി: പാകിസ്ഥാൻ ഒക്ക്യൂപൈഡ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി റഷ്യ. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക് വാർത്താ ഏജൻസി പുറത്തുവിട്ട ഭൂപടത്തിൽ ആണ് പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.…
Read More » - 20 October
കണ്ടാൽ പാമ്പിനെ പോലെയില്ലേ? പക്ഷെ പാമ്പിന്റെ അല്ല, ഡ്രാഗണിന്റെ പെയിന്റിങ്ങുമല്ല: വിസ്മയമായി ഒരു സ്കാന്‍ റിപ്പോര്‍ട്ട്
ഒരു പുള്ളിപ്പുലിക്ക് സമാനമായ ഈലിന്റെ സി.ടി സ്കാൻ റിപ്പോർട്ട് സോഷ്യൽ മീഡിയയ്ക്ക് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒറ്റ കാഴ്ചയിൽ ഒരു പാമ്പിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ…
Read More » - 19 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 312 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 312 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 October
അനുചിതം: യൂറോപ്യൻ യൂണിയൻ മേധാവിയുടെ വംശീയ പരാമർശത്തെ തള്ളി യുഎഇ
അബുദാബി: യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറെലിന്റെ വംശീയ പരാമർശം തള്ളി യുഎഇ. പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്നാണ് യുഎഇയുടെ നിലപാട്. Read Also: ദീപാവലിയുടെ അന്ന് അതിരാവിലെ…
Read More » - 19 October
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 ന് ആരംഭിക്കും
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 28-ാമത് എഡിഷൻ 2022 ഡിസംബർ 15 ന് ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.…
Read More » - 19 October
സൗദിയുടെ നീക്കത്തിന് തിരിച്ചടി നല്കി അമേരിക്ക
വാഷിങ്ടണ്‍: പെട്രോള്‍ വില സ്ഥിരത ഉറപ്പാക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്ക്കൊപ്പം സൗദി…
Read More » - 19 October
ബാങ്കിംഗ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുത്: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: ബാങ്കിങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക്…
Read More » - 19 October
പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More » - 19 October
37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം
പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയാറുണ്ട്. പ്രണയം ആരോട് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും തോന്നാം. അത്തരമൊരു അസാധ്യ പ്രണയ കഥയാണ് വടക്കുകിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ…
Read More » - 19 October
ഇന്ത്യയ്ക്ക് നല്കുന്ന വിലയ്ക്ക് തങ്ങള്‍ക്കും എണ്ണ നല്‍കണമെന്ന് റഷ്യയോട് അപേക്ഷയുമായി പാകിസ്ഥാന്
മോസ്കോ: ഇന്ത്യയ്ക്ക് നല്കുന്ന വിലയ്ക്ക് തങ്ങള്‍ക്കും എണ്ണ നല്‍കണമെന്ന് റഷ്യയോട് അപേക്ഷയുമായി പാകിസ്ഥാന്. ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോസ്കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദര് ആണ് ഇക്കാര്യം…
Read More » - 19 October
മദ്യപിച്ച് ലെക്കുകെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരൽ കടിച്ചു മുറിച്ചു: അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു
യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി മെഡാനിലിറക്കി. മുഹമ്മദ് ജോൺ ജെയ്സ്…
Read More » - 18 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 240 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 240 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 181 പേർ രോഗമുക്തി…
Read More » - 18 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 300 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 300 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 286 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 October
കൂടുതൽ മേഖലകൾ സ്വദേശിവത്ക്കരിക്കാൻ സൗദി
റിയാദ്: കൂടുതൽ മേഖലകൾ സ്വദേശിവത്ക്കരിക്കാൻ സൗദി അറേബ്യ. 11 മേഖലകൾ കൂടി സ്വദേശിവത്ക്കരിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഡിസംബർ അവസാനത്തോടെ സൗദിവത്ക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക…
Read More » - 18 October
സഹായഹസ്തം: ജറുസലേമിലെ ആശുപത്രിയ്ക്ക് സംഭാവന നൽകി യുഎഇ
അബുദാബി: ജറുസലേമിലെ ആശുപത്രിയ്ക്ക് സംഭാവന നൽകി യുഎഇ. കിഴക്കൻ ജറുസലേമിലെ അൽ മക്കാസെദ് ആശുപത്രിയ്ക്കാണ് യുഎഇ 2.5 കോടി ഡോളറാണ് സംഭാവന നൽകിയത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ്…
Read More » - 18 October
ദുർമന്ത്രവാദത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ദുർമന്ത്രവാദത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു വ്യക്തിയുടെ ശരീരം, ഹൃദയം, മനസ്സ് അല്ലെങ്കിൽ ഇഷ്ടം…
Read More » - 18 October
തൊഴിലന്വേഷകർക്കായി ദേശീയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സൗദി
റിയാദ്: തൊഴിലന്വേഷകർക്കായി ദേശീയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സൗദി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്ഫോമിന്റെ (ജദാറത്ത്) പരീക്ഷണം ആരംഭിച്ചു. Read…
Read More » - 18 October
വൺ ബില്യൺ മീൽസ്: ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുഎഇ
അബുദാബി: ഇന്ത്യയിലും പാകിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുഎഇ. വൺ ബില്യൺ മീൽസ് പദ്ധതിയിലൂടെയാണ് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി യുഎഇ 25 ലക്ഷം പേർക്ക്…
Read More » - 18 October
ഇന്ത്യയിൽ ദാരിദ്ര്യ രേഖ മറികടന്നത് 41 കോടിയിലേറെ ജനങ്ങൾ: കേന്ദ്രത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 314 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 314 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 300 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 246 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 246 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More »