International
- May- 2016 -20 May
അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍
ബേണ്‍: അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു…
Read More » - 20 May
മരിയ ഷറപ്പോവ ടെന്നീസ് കളി മതിയാക്കുവാന്‍ സാധ്യത
മോസ്കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്…
Read More » - 20 May
ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയുന്നുണ്ടോ??
ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളായവരാണ് കൂടുതല്‍ മാനസികോല്ലാസം അനുഭവിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. ഇറ്റലിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് പഡോവയിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം . എന്നാല്‍…
Read More » - 20 May
കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍
കെയ്റോ: ഇന്നലെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 69 പേരുമായി പാരിസില്‍നിന്ന് കെയ്റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804…
Read More » - 20 May
തായ്വാനില് പ്രഥമ വനിതാ പ്രസിഡന്റ് അധികാരമേറ്റു
തായ്വാന്: ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവ് സായ് ഇംഗ്വെന്‍ തായ്വാനിലെ പ്രഥമ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍ഷല്‍ ഓഫീസ് കെട്ടിടത്തില്‍ ഇന്നു രാവിലെ നടന്ന…
Read More » - 20 May
വയസ് ഒമ്പത്, സമ്പാദ്യം പതിമൂന്നുകോടി
ന്യൂയോര്‍ക്ക്:ഒമ്പത് വയസുള്ള ഇസബെല്ല ബാരറ്റ് സ്വന്തം അധ്വാനംകൊണ്ടാണ് കോടീശ്വരിയായത് . ഫാഷൻ ലോകത്തിലെ ഒരു കൊച്ചു മോഡലാണ് ഈ സുന്ദരിക്കുട്ടി . കോടീശ്വരിയായതും ഈ ജോലി കൊണ്ടാണ്…
Read More » - 19 May
കാണാതായ വിമാനം തകര്‍ന്നെന്ന് സൂചന
കെയ്റോ : കാണാതായ വിമാനം തകര്‍ന്നെന്ന് സൂചന. അറുപത്തിയൊന്‍പത് പേരുമായി പാരീസില്‍ നിന്ന് കെയ്റോയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
Read More » - 19 May
മണ്ണിടിച്ചിലില്‍ 43 മരണം; കാണാതായ 134 പേര് മരണപ്പെട്ടിരിക്കാമെന്ന് സംശയം
കൊളംബോ: ശ്രീലങ്കയില്‍ മൂന്നുദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 43 പേര് മരിച്ചു. 134 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരണപ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.…
Read More » - 19 May
ശാസ്ത്രക്രിയാരംഗത്തെ നാഴികക്കല്ലായി ആദ്യ പുരുഷലിംഗ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി
മാസ്സച്യൂസെറ്റ്സ്: മാസ്സച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.അറുപത്തിനാലുവയസ്സുള്ള തോമസ് മാനിങ്ങ്സ്, ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യം…
Read More » - 19 May
ഭര്‍ത്താവ് ഹണിമൂണിന് പോയി ; ആദ്യ ഭാര്യ വീടിന് തീകൊളുത്തി
റിയാദ്: ഭര്‍ത്താവ് രണ്ടാം ഭാര്യയ്ക്കൊപ്പം ഹണിമൂണിന് പോയെന്നറിഞ്ഞ കുപിതയായ ആദ്യ ഭാര്യ വീടിന് തീകൊളുത്തി. സൗദി അറേബ്യയിലാണ് സംഭവം. പത്ത് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.…
Read More » - 19 May
ബോക്കോ ഹറാം ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു
അബൂജ: ബോക്കോ ഹറാം ഭീകരര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിബോക്കിലെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു. 19 കാരിയായ അമിന അലി നികേകിയാണ് രക്ഷപ്പെട്ടത്. ദംബോവയ്ക്ക്…
Read More » - 19 May
ഈജിപ്ഷ്യന്‍ വിമാനം കാണാതായി
പാരിസ് : 69 പേരുമായി പാരിസില്‍നിന്ന് കെയ്റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്…
Read More » - 19 May
അല്‍ഷിമേഴ്സ് രോഗം ബാധിച്ച വൃദ്ധയോട് മോഷ്ടാവിന്റെ ക്രൂരത ; ദൃശ്യങ്ങള്‍ സിസിടിവിയില്‍
അല്‍ഷിമേഴ്സ് രോഗം ബാധിച്ച 89 വയസുള്ള വൃദ്ധയെ അതിവിദഗ്ധമായി കബളിപ്പിച്ച് പണവും ആഭരണവും കവര്‍ന്ന പ്രതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മോഷണ വീഡിയോ ലഭിച്ചതോടെ പ്രതി കുറ്റക്കാരമെന്ന്…
Read More » - 18 May
എണ്ണയ്ക്ക് പകരം വെനസ്വേലയിലേക്ക് ഇന്ത്യ മരുന്ന് നല്‍കും
ന്യൂഡല്‍ഹി : എണ്ണയ്ക്ക് പകരം മരുന്ന് നല്‍കാനുള്ള കരാറിന് വെനസ്വേലയുമായി ഇന്ത്യ ധാരണയിലെത്തി. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്ന അവസ്ഥയിലേക്കാണ് വെനസ്വേല നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 18 May
തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി ; വയറു കീറി മൊബൈല്‍ പുറത്തെടുത്തു
ഡബഌന്‍ : തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി. ഡബഌനിലെ ടള്ളാട്ട് ആശുപത്രിയിലായിരുന്നു മൊബൈല്‍ പുറത്തെടുക്കാന്‍ ഓപ്പറേഷന് നടത്തിയത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സര്‍ജറി കേസ് റിപ്പോര്‍ട്ട്സിലാണ് ഈ വിവരം…
Read More » - 18 May
ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
മെക്സിക്കോ : ട്രെയിന്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് കണ്ടു നിന്നവര്‍ കൈകാര്യം ചെയ്തു. മെക്സിക്കോയിലാണ് സംഭവം. കാര്‍ലോസ് സാന്‍ചസ് എന്ന യുവാവാണ് ട്രെയിന്‍ യാത്രികരുടെ…
Read More » - 18 May
ഒഴിഞ്ഞ ജയിലുകള്‍ അഭയാർത്ഥികള്‍ക്ക് തുറന്നു നൽകി ഒരു നാട്
ഒഴിഞ്ഞ ജയിലുകള്‍ അഭയാർത്ഥികള്‍ക്കായി തുറന്നുകൊടുത്ത് മാതൃകയാവുകയാണ് നെതർലാൻഡ്സ് ഭരണകൂടം. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ അളവ് കുറഞ്ഞതോടെ പല ജയിലുകളും കാലിയായതാണ് അഭയാർത്ഥികള്‍ക്ക് ഗുണകരമായത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും അഭയാർത്ഥികളായി…
Read More » - 18 May
റിയാദില്‍ പിക്അപ് വാന്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
ബാലുശ്ശേരി: റിയാദിനടുത്ത് പിക്അപ് വാന്‍ മറിഞ്ഞ് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ബാലുശ്ശേരി പനായിമുക്കില്‍ കിഴക്കില്ലത്ത് മൊയ്തീന് കുഞ്ഞിയുടെ മകന് ജാസിര്‍ (25) ആണ് മരിച്ചത്. പിക്അപ്…
Read More » - 18 May
പെണ്‍കുട്ടികളെ വശീകരിക്കുന്നതിന് ഐ.എസ് ആവിഷ്കരിച്ച തന്ത്രം ആരിലും ഞെട്ടലുളവാക്കും
സിറിയ : തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നത് ഡേറ്റിങ് ആപിലൂടെ. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഡേറ്റിങ് ആപുകള്‍ ഉപയോഗിക്കുന്നത് ലക്ഷകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. പങ്കാളിയെ…
Read More » - 18 May
യു.എ.ഇയുമായുള്ള സൈനിക സഹകരണം ഇന്ത്യ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ബുധനാഴ്ച യു.എ.ഇയിലെത്തും. യു.എ.ഇയുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയും, സൈനിക സാമഗ്രികളുടെ കച്ചവടത്തിനുള്ള സാധ്യതകള്‍ ആരായുകയുമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ…
Read More » - 18 May
സമ്മാനം വാങ്ങാന്‍ ആളെത്തിയില്ല; ലുലുവിന്റെ ‘സമ്മാന കാര്‍’ ഇനി റെഡ് ക്രസന്റിന്
അബുദബി: ലുലു ഗ്രൂപ്പിന്റെ സമ്മാനപദ്ധതിയിലെ ഒന്നാംസമ്മാനമായ കാര്‍ എമിറേറ്റ്സ് റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വാര്‍ഷിക നറുക്കെടുപ്പിന്റെ ഭാഗമായി ഒന്നാം സമ്മാനവിജയിക്ക് ലഭിക്കേണ്ട വാഹനമാണിത്.…
Read More » - 18 May
മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. വൈദികന് ഐ.എസ് ഭീകരരുടെ കൈയിലില്ല, യെമനിലെ ഭരണകൂടവിരുദ്ധ സേനയുടെ കൈയിലാണെന്ന് വ്യക്തമായി.…
Read More » - 18 May
പാകിസ്ഥാന് സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന് ഇന്ത്യ
ഇന്ത്യന്‍ മാപ്പുകളില്‍ കാശ്മീരിനെ തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ അധികാരം നല്കുന്ന ബില്‍ ഇന്ത്യ ഡ്രാഫ്റ്റ് ചെയ്തതിനെതിരെ ഐക്യരാഷ്ട്രസഭയെ ഇടപെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ…
Read More » - 18 May
വിമാനയാത്രക്കാർ അറിഞ്ഞിരിക്കേണ്ട ഉപകാരപ്രദമായ നിയമങ്ങൾ
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഈ സംഖ്യ…
Read More » - 17 May
ആത്മാക്കള്‍ പരലോകത്ത് ഒറ്റയ്ക്കാകരുതെന്ന വിശ്വാസത്തിൽ മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന നാട്
പുനര്ജന്മത്തില് വിശ്വസിക്കുന്നവരാണ് ചൈനക്കാര്‍. അതിനാൽതന്നെ വളരെ വിചിത്രമായ ആചാരങ്ങളും ഇവർക്കുണ്ട് .അതിലൊന്നാണ് ആത്മാക്കള്‍ പരലോകത്ത് ഒറ്റയ്ക്കാകരുതെന്ന് കരുതി മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന രീതി.പുനര്ജന്മം ഉണ്ടെന്നും അതിനാല്‍ ആത്മാക്കള്‍…
Read More »