International
- Sep- 2016 -9 September
ഇന്തോനേഷ്യയിലുണ്ട് മരണത്തെ ആഘോഷമായി കൊണ്ടാടുന്ന ഒരുകൂട്ടര്‍
ജക്കാര്‍ത്ത: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മരിച്ചവരെ ഓര്‍മിക്കുന്നതിനായി തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അനുഷ്ഠിച്ച് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലെ ടോറജ പ്രവിശ്യയിലുള്ളവര്‍ മറ്റുള്ളവരെ വെല്ലുന്നവരാണ്.…
Read More » - 9 September
പ്രകോപനപരമായ ഭൂകമ്പം ഉത്തരകൊറിയയില്‍!!!
സിയോള്‍: ഉത്തരകൊറിയയില്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്നാണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ കൃത്രിമ ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്ത് ഉത്തര കൊറിയ ആണവ…
Read More » - 9 September
ഭീകരാക്രമത്തിനു ശ്രമിച്ചവരെ പിടികൂടിയപ്പോൾ പോലീസ് ഞെട്ടി
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഗ്യാസ് സിലിണ്ടറുകൾ നിറച്ച കാറുമായെത്തിയ മൂന്ന് യുവതികൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളിലൊരാളെ വെടിവച്ചാണ് പോലീസ് കീഴടക്കിയത്. പോലീസുകാരനെ സ്ത്രീകളിലൊരാൾ കത്തികൊണ്ട്…
Read More » - 9 September
എന്‍എസ്ജി: ഇന്ത്യക്ക് വീണ്ടും ശക്തമായ പിന്തുണയേകി യുഎസ് : ഇന്ത്യ-യുഎസ് ബന്ധം ശക്തമെന്നും ഒബാമ
സിയോള്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ലാവോസ് തലസ്ഥാനമായ വിയിന്റിയനില് ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനിര്‍ത്തേണ്ട തന്ത്രപ്രധാന ബന്ധം സംബന്ധിച്ച്…
Read More » - 9 September
ബഹിരാകാശത്ത് ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ചൈനീസ് പരാജയം!
ബെയ്ജിങ്: ബഹിരാകാശരംഗത്ത് ചൈനക്ക് തിരിച്ചടി. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല.ഗാഫെന്‍-10 ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെഭ്രമണപഥത്തിലെത്തിക്കാന് കഴിഞ്ഞില്ലെന്ന്…
Read More » - 9 September
ബലിപെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയില്‍ നിന്ന് ശുഭവാര്‍ത്ത
ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് 442 തടവുകാരെ യുഎഇ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. രാജ്യത്ത്…
Read More » - 9 September
വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം
ജിദ്ദ : പരിശുദ്ധ ഹജജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഹജ്ജ് കര്മ്മത്തിന് പുറപ്പെടാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തീര്‍ത്ഥാടകര്‍. ഇന്ന് സന്ധ്യയോടെ ഹാജിമാരെല്ലാം ഘട്ടം ഘട്ടമായി മിനായിലേക്ക് നീങ്ങിതുടങ്ങും.…
Read More » - 8 September
ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസായതിന് ശേഷം പെൺകുട്ടി ജയിലിലാക്കി
ടെക്സസ്: ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസില്‍ ജോലി നേടിയ ശേഷം യുവതി ജയിലാക്കി. യുഎസിലെ ലൂസിയാനയിലാണ് സംഭവം. തന്റെ ബന്ധു കൂടിയായ എര്ലിസ് ചൈസണ് എന്നയാളെയാണ് ടെക്സസ്…
Read More » - 8 September
താടിക്കാരി പെണ്‍കുട്ടിക്ക് ഗിന്നസ് ബഹുമതി
ന്യൂയോര്‍ക്ക് : താടിക്കാരി പെണ്‍കുട്ടിക്ക് ഗിന്നസ് ബഹുമതി. ഇംഗ്ലണ്ടിലെ ബെര്ക്ഷെയര് നിവാസിയായ 24കാരിയായ ഹര്‍നാം കൗറിനാണ് ഈ ബഹുമതി. ഏറ്റവും നീളത്തില്‍ താടിയുള്ള ചെറുപ്പക്കാരിയെന്ന ഗിന്നസ് ബഹുമതിയാണ്…
Read More » - 8 September
70കാരന് ബാങ്ക് കൊള്ളയടിച്ചു ; കാരണം അമ്പരപ്പിക്കുന്നത്
കന്‍സാസ് : എഴുപതുകാരന് ബാങ്ക് കൊള്ളയടിച്ചു. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ജീവിതം മടുത്തു എന്ന വിചിത്രമായ കാരണത്തെ തുടര്‍ന്നാണ് 70കാരന് ഇങ്ങനെ ചെയ്തത്. അമേരിക്കയിലെ കന്‍സാസ് സിറ്റി സ്വദേശിയായ…
Read More » - 8 September
പന്നിക്കുഞ്ഞിന് മനുഷ്യന്റെ മുഖവും അവയവങ്ങളും
ചൈനയില്‍ വിചിത്ര രൂപമുള്ള പന്നിക്കുട്ടി ജനിച്ചു. മനുഷ്യന്റെ മുഖവും അവയവങ്ങളുമുള്ള പന്നിക്കുട്ടിയാണ് ജനിച്ചത്. പന്നിക്കുട്ടിയുടെ വീഡിയോ ഇപ്പോള്‍ നെറ്റില്‍ വൈറലായിരിക്കുകയാണ്. ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി…
Read More » - 8 September
മീറ്ററില്ലാതെ ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈറ്റ്: കുവൈറ്റിൽ മീറ്ററില്ലാതെ ഓടിയ വാഹനങ്ങൾ പിടിച്ചെടുത്തു.മീറ്ററില്ലാതെ വാഹനങ്ങൾ ഓടുന്നത് നിയമ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം അധികാരികൾ നിയമം പുറപ്പെടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധന. ട്രാഫിക് നിയമ ലംഘനം…
Read More » - 8 September
വയസ് 27..തൂക്കം 317..ഈ തടിച്ചിയുടെ കഥ വിചിത്രം
ന്യൂയോര്‍ക്ക്: മോണിക്കാ റിലി എന്ന യുവതിക്ക് ഇനിയും തടിക്കണം. 27 വയസ്സു മാത്രം പ്രായമുള്ള യുവതിയുടെ ഇപ്പോഴത്തെ തൂക്കം 317. ഇനിയും തടിക്കണമെന്ന് ചിന്തിക്കുന്ന മോണിക്കയെ കണ്ടാല്‍…
Read More » - 8 September
ഐസിസ് ഭീകരരോട് ഏറ്റുമുട്ടി മരണം വരിച്ച 22 കാരിയായ പട്ടാളക്കാരിയുടെ വീരസ്മരണയില്‍ വിതുമ്പലോടെ ലോകം
ജന്മനാടിന് വേണ്ടിയുള്ള പേരാട്ടത്തിന് കയ്യും മെയ്യും മറന്ന് ഇറങ്ങിയ ഈ പട്ടാളക്കാരിയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് ആഞ്ചലീന ജോളിയുമായുള്ള സാമ്യം ആയിരുന്നു. പക്ഷേ 22…
Read More » - 8 September
വിമാനം ലാന്‍ഡ് ചെയ്തത് ഭൂഖണ്ഡം മാറി !!!
സിഡ്നി: സിഡ്നിയില്‍ നിന്ന് മലേഷ്യയിലേക്ക് യാത്ര തിരിച്ച വിമാനം എത്തിയത് മെല്‍ബണില്‍. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പൊസിഷനില്‍ മാറ്റം വരുത്തിയ പൈലറ്റാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് ആസ്ട്രേലിയന്‍ ഏവിയേഷന്റെ…
Read More » - 8 September
ബിയര്‍ ഗ്ലാസില്‍ ഒഴിക്കാനുള്ള സൗകര്യത്തിന് 45 ഡിഗ്രി ചെരിച്ച് ഒരു ബാര്‍
ബിയര്‍ ആസ്വദിക്കുന്നവരെല്ലാം ഒരു കാര്യത്തില്‍ നല്ല ശ്രദ്ധ വെയ്ക്കാറുണ്ട്. ടേബിള്‍ മാനേഴ്സൊക്കെ കര്‍ശനമായി പാലിക്കുന്നവര്‍ ഈ ബിയര്‍ സെര്‍വിങ്ങ് ഒരു കലയായാണ് കാണുന്നത്. ഗ്ലാസ് ഒരു 45…
Read More » - 8 September
2008 മുംബൈ ഭീകരാക്രമണം: ഭീകരര്‍ക്ക് പാക്-കോടതിയുടെ നോട്ടീസ്
ലാഹോര്‍: 2008 ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലഷ്കറെ ത്വയ്യിബ കമാൻഡർ സകിയുര്‍റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴ് ഭീകരര്‍ക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി നോട്ടീസ്…
Read More » - 8 September
തന്നെ തെറിപറഞ്ഞ ഫിലിപ്പീനി പ്രസിഡന്റുമായി കുശലപ്രശ്നം നടത്തി ഒബാമ
ലാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തന്നെ അസഭ്യം പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി സംസാരിച്ചു. ലാവോസിലെ ആസിയാന്‍ ഉച്ചകോടിക്കിടെ ഇരു നേതാക്കളും അല്പ നേരം…
Read More » - 8 September
പ്രസിഡന്റായാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ വേരോടെ പിഴുതെറിയുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ:യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതി…
Read More » - 8 September
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി ആസിയാനില്‍
ലാവോസ്: അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മതമൗലികവാദ പ്രവര്‍ത്തനങ്ങളും അതിരുവിട്ട കലാപങ്ങളുമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലാവോസില്‍ നടക്കുന്ന പതിനാലാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത്…
Read More » - 8 September
ലോകത്തിന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് : സെപ്റ്റംബര്‍ 17ന് ഭീമന് ഉല്‍ക്ക ഭൂമിയ്ക്ക് നേരെ : ഭൂമി ഇന്നലെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ഭീമന് ഉല്‍ക്കകള്‍ ഭൂമിക്ക് കടുത്ത ഭീഷണിയാണു യര്ത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാര് കുറച്ച് കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഗൗരവപരമായ മുന്നറിയിപ്പാണ്. ഇവ നിര്‍ഭാഗ്യവശാല്‍ ഭൂമിയുമായി…
Read More » - 8 September
ലണ്ടന്‍ സന്ദര്‍ശിക്കുന്ന ചൈനാക്കാര്‍ക്ക് വംശീയവിദ്വേഷം നിറഞ്ഞ മുന്നറിയിപ്പുമായി എയര്‍ ചൈന
ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്. സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പിന്റെ ഭാഗമായി എയര്‍ ചൈനയുടെ ഫ്ളൈറ്റ്…
Read More » - 8 September
മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപാതകശ്രമത്തിന് കൂട്ട് നിന്നു; മോഡല്‍ സുന്ദരിയെ തേടി ഇന്റര്‍പോള്‍
ബോസ്നിയ : സൗന്ദര്യത്തില്‍ മാത്രമല്ല ക്രിമിനല്‍ ബുദ്ധിയിലും താന്‍ മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കു യാണ് മുന്‍ മിസ് ബോസ്നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന 30കാരി മോഡല്‍ സുന്ദരി.…
Read More » - 8 September
ആയുധധാരികളായ കള്ളന്മാരുടെ മുന്‍പിലും ധൈര്യം വെടിയാത്ത ഇന്ത്യന്‍ ബാലികയ്ക്ക് അഭിനന്ദനപ്രവാഹം
മെല്‍ബണ്‍: മുതിര്‍ന്നവര്‍ പോലും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജയായ ഈ ആറുവയസ്സുകാരിയുടെ ധൈര്യത്തിന് മുന്നില്‍ തോറ്റുപോകും. അച്ഛന് സുഹൈലിന്റെ ഇലക്ട്രിക് കടയില്‍ എത്തിയ സാറ പട്ടേല്‍ ആ ദിവസം…
Read More » - 8 September
കടംവീട്ടാന്‍ ദമ്പതികള്‍ സ്വീകരിച്ചത് ആരേയും അമ്പരിപ്പിക്കുന്ന മാര്‍ഗ്ഗം!
കാൻപൂർ:കടംവീട്ടാൻ അഞ്ചുമാസമായ കുഞ്ഞിനെ വിറ്റശേഷം, കുട്ടിയെ തട്ടിയെടുത്തെന്നു പരാതി നൽകിയ ദമ്പതികൾ അറസ്റ്റിൽ.കുഞ്ഞിനെ ദമ്പതികൾ ഹാരൂൺ എന്ന ബിസിനസ്സുകാരനു ഒന്നരലക്ഷം രൂപയ്ക്കു വിൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ഇയാളെയും പോലീസ്…
Read More »