IndiaNewsInternationalGulf

അജ്മാനിൽ വന്‍ തീപിടിത്തം

അബുദാബി: അജ്മാന്‍ ജിഎംസി ആശുപത്രിക്ക് സമീപം വ്യവസായ മേഖലാ ഒന്നില്‍ വന്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ യൂണിറ്റുകളെത്തി തീയണണക്കാനുള്ള ശ്രമം തുടരുകയാണ്.പിവിസി പൈപ്പ് നിര്‍മ്മാണ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്.തുടര്‍ന്ന് ഇതിന് സമീപത്തെ വെയര്‍ഹൌസുകളിലേക്കും,സ്വകാര്യ കുടിവെള്ള നിര്‍മ്മാണ കമ്പനിയിലേക്കും തീ പടര്‍ന്നു.

ഈ മേഖലയിലെ ഗതാഗതം വഴിതിരിച്ച്‌ വിട്ടു.അജ്മാന്‍,ഷാര്‍ജ എന്നിവിടങ്ങളിലെ അഗ്നിശമനാ വിഭാഗങ്ങളാണ് ഇപ്പോള്‍ സ്ഥലത്ത് തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നത്.നിരവധി ആളുകളെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button