പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ 8.21നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Post Your Comments