NewsInternational

പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു

ഷാര്‍ജ : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു. യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ 19 ദിവസത്തേയ്ക്കാണ് അടച്ചിടുന്നത്. ഷാര്‍ജയിലെ സെന്‍ട്രല്‍ സൂക്ക്-കിംഗ് ഫൈസല്‍ സ്ട്രീറ്റും അല്‍ അരൂബാ സ്ട്രീറ്റുമാണ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടത്. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ റോഡുകളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെയ്ക്കുന്നത്. ഈ വഴിയിലൂടെയുള്ള ഗതാഗത സംവിധാനത്തിനു പകരം ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button