International
- Jun- 2017 -8 June
ഈജിപ്ത് എയര്‍ അപകടത്തിന്റെ കാരണം ഒരു ഐപാഡോ? അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ
ന്യൂഡൽഹി:ഈജിപ്ത് എയർ വിമാനമായ എംഎസ്804 കഴിഞ്ഞ വർഷം മെഡിറ്ററേനിയനിൽ തകർന്ന് വീണ് 66 പേർ മരിച്ച സംഭവത്തിൽ അപകടകാരണമായി അന്വേഷണ സംഘം സംശയിക്കുന്നത് ഒരു ഐപാഡ് ആണ്.…
Read More » - 8 June
അറബ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തറിന് സാന്ത്വനമായി ഒമാൻ
മസ്കറ്റ്: ഭീകരവാദികൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം.ജൂൺ 14…
Read More » - 7 June
116 യാത്രികരുമായി കാണാതായ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
റങ്കൂണ്‍ : 116 പേരുമായി കാണാതായ മ്യാന്മര് സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍…
Read More » - 7 June
116 യാത്രികരുമായി സൈനിക വിമാനം കാണാതായി
നയ്പിഡാവ് : 116 യാത്രികരുമായി സഞ്ചരിച്ച മ്യാന്മറിന്റെ സൈനിക വിമാനം കാണാതായി. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് സൈനിക മേധാവി അറിയിച്ചു. 105…
Read More » - 7 June
വനിതാ നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഒന്നാമത് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: ലോക വനിതാ നേതാക്കള്‍ക്കിടയില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകനേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം നോക്കിയാല്‍ അതിനുള്ള ഉത്തരമുണ്ട്. ഇതില്‍ എട്ടാം…
Read More » - 7 June
ഖത്തര്‍ പൗരത്വം ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും എത്തിഹാദ് എയര്‍വേസിന്റെ യാത്രാ നിരോധനം
അബുദാബി: അബുദാബിയുടെ ഉടമസ്ഥതയിലുള്ള എത്തിഹാദ് എയര്‍വേസാണ് ഖത്തര്‍ പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുക്കുന്നത്. യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്കുള്ള യാത്രാ നിരോധനം. ഖത്തറില്‍ താമസക്കാരായ പ്രവാസികള്‍ക്കും…
Read More » - 7 June
ഇറാൻ പാർലമെന്റ് മന്ദിരത്തിൽ വെടിവെയ്പ്പ് ; അംഗങ്ങളെ ബന്ദികളാക്കി
ടെഹ് റാൻ : ഇറാന് പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയതായുംറിപ്പോര്ട്ട് ഉണ്ട്.. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടു പേർക്കും പരിക്കേറ്റതായാണ് വിവരം.പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച…
Read More » - 7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 6 June
നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ആക്രമണം
പാരിസ് : പാരിസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ചുറ്റിക ആക്രമണം. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വളരെയേറെ…
Read More » - 6 June
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയ ; ഞെട്ടിപ്പിക്കുന്ന വീഡിയോ
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മലേഷ്യയില്‍ കുട്ടിയെ നോക്കാന്‍ വന്ന ജോലിക്കാരിയാണ് ക്രൂരത നടത്തിയത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി
റിയാദ് ; ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ…
Read More » - 6 June
ക്ഷണിക്കാതെ വിജയ് മല്യ വിരുന്നിനെത്തി: വിരാട് കോഹ്ലിയും സംഘവും പെരുമാറിയതിങ്ങനെ
ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ടീമും അവഗണിച്ചു. വിരാട് കോഹ്ലിയുടെ ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുക്കാനാണ് വിജയ് മല്യ എത്തിയത്.…
Read More » - 6 June
ഫുട്ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
ബീജിങ്: ഫുട്ബോള്‍ താരം ചിക്കോ ടിയോട്ടെ (30) മരണമടഞ്ഞു. പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.2015 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിലെ ടീമില്‍ അംഗമായിരുന്ന…
Read More » - 6 June
ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ കരടി പിയാനോ വായിച്ചു
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടത്. ആദ്യം കരുതിയത് കള്ളന്മാർ കയറി മോഷണം…
Read More » - 6 June
ഇന്ത്യൻ അംബാസഡറുടെ വസതിക്ക് മുകളിൽ ബോംബാക്രമണം
കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്ത്യൻ അംബാസഡറുടെ ഗസ്റ്റ് ഹോക്സിനു മുകളിൽ റോക്കറ്റ് ആക്രമണം. ആർക്കും ആളപായമില്ല.നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ്…
Read More » - 6 June
തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം
പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയാണ് റിക്ടര്‍ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാൽ അപകടം…
Read More » - 6 June
കോൾ സെന്റർ തട്ടിപ്പ്; നാല് ഇന്ത്യക്കാരും പാക്ക് സ്വദേശിയും കുറ്റക്കാർ
വാഷിങ്ടൻ: രണ്ടായിരം കോടി രൂപയോളം തിരിമറി നടത്തിയ കോൾ സെന്റർ തട്ടിപ്പ് കേസിൽ നാല് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കുറ്റക്കാർ. യുഎസ് നീതിന്യായ കോടതിയുടെയാണ് വിധി. പ്രതികൾ…
Read More » - 6 June
ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കിയ ഇറാഖിലെ ഒന്‍പത് ഗ്രാമങ്ങള്‍ ഇറാഖി സേന തിരിച്ചുപിടിച്ചു
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കിയിരുന്ന ഇറാഖിലെ ഒന്‍പത് ഗ്രാമങ്ങള്‍ ഇറാഖി സേന മോചിപ്പിച്ചു. ഇറാഖ് – സിറിയ അതിര്‍ത്തി പ്രദേശമായ ഇവിടെ ഭീകരരുമായി നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ്…
Read More » - 6 June
അയല്‍രാജ്യങ്ങള്‍ക്ക് ഇടയിലുള്ള ഖത്തറിന്റെ ഒറ്റപ്പെടലിന് കാരണം ട്രംപെന്ന് സൂചന
ദോഹ: ഭീകരസംഘടനകളെ സഹായിക്കുന്നെന്ന് ആരോപിച്ച് ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയില്‍ ഒറ്റപ്പെട്ട രാജ്യമായി മാറി ഖത്തര്‍ . സൗദിക്ക് പുറമെ യുഎഇ, ബഹ്റൈന്‍, യെമന്‍,…
Read More » - 6 June
ബസ് അപകടത്തിൽപ്പെട്ട് 14 പേർ മരിച്ചു
റബാത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഖെനിഫ്ര നഗരത്തിൽ ബസ് അപകടത്തിൽപ്പെട്ട് ഒരു കുട്ടിയടക്കം 14 പേർ മരിച്ചു. 32 പേർക്ക് പരിക്കേല്‍ക്കുകയും ഇവരിൽ 20 പേരുടെ…
Read More » - 6 June
ലണ്ടന്‍ ഭീകരാക്രമണം; കൊലയാളികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു
ലണ്ടൻ: ലണ്ടിനില്‍ ഭീകരാക്രമണം നടത്തിയ രണ്ട് പേരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരാണ് കൊലയാളികളെന്ന് പോലീസ് അറിയിച്ചു.…
Read More » - 5 June
റാന്‍സംവെയര്‍ പ്രോഗ്രാം നിര്‍മിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
യോകോഹാമ : റാന്‍സംവെയര്‍ പ്രോഗ്രാം നിര്‍മിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒസാകയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പ്രതിഫലം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ പ്രോഗ്രാമാണ് 14കാരന്…
Read More » - 5 June
അമേരിക്കയില്‍ വെടിവെപ്പ് : 6 മരണം
ഒര്‍ലാന്‍ഡോ• ഫ്ലോറിഡയിലെ ഒരു വ്യവസായിക എസ്റ്റേറ്റില്‍ ആയുധധാരിയായ മുന്‍ ജീവനക്കാരന് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. പിന്നീട് അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. 45 കാരനായ ജീവനക്കാരനാണ്…
Read More »