പെൺകുഞ്ഞിന് ജന്മം നൽകി ഒരു യുവാവ്. ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച 21 വയസ്സുകാരൻ ഹെയ്ഡൻ ക്രോസാണ് പ്രസവ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജൻമം നൽകിയത്. ഫേസ്ബുക്കിലൂടെ കഴിഞ്ഞ വർഷം പരിചയപ്പെട്ട ബീജദാതാവിൽ നിന്നും ബീജം സ്വീകരിച്ചാണ് ഹെയ്ഡൻ ഗർഭം ധരിച്ചത്. മൂന്ന് വർഷം മുൻപ് സ്ത്രീയായിരുന്ന ഹെയ്ഡൻ ഹോർമോൺ ചികിത്സയിലൂടെ പുരുഷനായി മാറിയെങ്കിലും പ്രത്യുൽപാദന ശേഷി ഹെയ്ഡനുണ്ടായിരുന്നു.
Post Your Comments