Latest NewsKeralaNewsInternational

ഇവിടെ ഞങ്ങൾ ഭയമില്ലാതെ കഴിയുന്നു; നാട്ടിൽ വന്നാൽ വെളിയിലിറങ്ങാൻ പേടിയാണ് !!ഏതാണ് സർ ഭീകര രാഷ്ട്രം? മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇസ്രായേലിൽ നിന്ന് മലയാളി യുവതി: വീഡിയോ കാണാം

 

തിരുവനന്തപുരം: ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ ഇസ്രായേലിൽ നിന്ന് യുവതിയുടെ പ്രതികരണം വൈറലാവുന്നു.ജെൻസി ബിനോയ് എന്ന യുവതിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരിക്കുന്നത്.

നാട്ടിലെ സ്ത്രീ പീഡനങ്ങളും കുട്ടികളോടുള്ള അതിക്രമങ്ങളും കൊലപാതക രാഷ്ട്രീയവും പരാമർശിച്ച യുവതി തങ്ങൾ നാട്ടിൽ വന്നാൽ എന്ത് സുരക്ഷയാണ് മുഖ്യമന്ത്രി ഉറപ്പാക്കുന്നതെന്നാണ് ചോദിക്കുന്നത്. ഇസ്രായേലിൽ യാതൊരു ഭയവുമില്ലാതെയാണ് തങ്ങൾ ജീവിക്കുന്നതെന്നും അവർ പറയുന്നു.ആയിരക്കണക്കിന് മലയാളികൾ ഇവിടെ മനസമാധാനത്തോടെ ജീവിക്കുന്നുണ്ടെന്നും ജെൻസി വീഡിയോയിൽ പറയുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button