
ന്യൂയോര്‍ക്ക് : ഒമ്പത് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന വിവരം മറച്ചുവെച്ച് യു.എസ് പൗരത്വം നേടിയെടുത്ത ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കുന്നു. ഇന്ത്യക്കാരന് ഗുര്‍പ്രീത് സിങിന്റെ പൗരത്വമാണ് റദ്ദാക്കിയത്.
വാട്ടര്‍ടൗണില്‍ സ്ഥിരതാമസമാക്കിയ ഗുര്‍പ്രീത് സിംഗിനെ സിറാക്യൂസ് ഫെഡറല്‍ കോടതി മൂന്നുമാസം തടവിനും തുടര്‍ന്നു മൂന്നുവര്‍ഷം നല്ലനടപ്പിനും ശിക്ഷിച്ചു.
Post Your Comments