Latest NewsNewsInternational

നവാസ് ഷെരീഫ് രാജിവെച്ചു

ഇസ്ലാമാബാദ്: പാനാമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. ഉടന്‍ രാജിവെക്കാന്‍ നേരത്തെ ഷെരീഫിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജനങ്ങളെ വഞ്ചിച്ച പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഏകകണ്ഠമായി പുറപ്പെടുവിച്ച വിധിയില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഷെരീഫിനെ അയോഗ്യനാക്കിയതോടെ പാക്കിസ്ഥാനില്‍ ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button