International
- Aug- 2017 -5 August
ഇത് ഷോപ്പിങ് മാളല്ല , മുനിസിപ്പാലിറ്റി കെട്ടിടം !
ദുബായ്: ദുബായ് സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് ദമ്പതിമാര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചു സമീപത്തെ ഷോപ്പിങ് മാളിലേക്ക് കയറി. എന്നാല്‍ അത് മാളല്ല ദുബായ് മുനിസിപ്പാലിറ്റിയുടെ അല്‍ കിഫാഫ്…
Read More » - 5 August
ഒമാന്റെ കയറ്റുമതി 14 ശതമാനം കൂടി
മസ്കറ്റ്: ഒമാന്റെ കയറ്റുമതി 14 ശതമാനം വര്‍ദ്ധിച്ചു. എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഈ വര്‍ദ്ധനവ്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍…
Read More » - 5 August
ലൈംഗീകാതിക്രമം; ബോളിവുഡ് ഗായകൻ അറസ്റ്റിൽ
മുംബൈ: യുവതിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് യുവ ഗായകൻ യാഷ് വഡാലി അറസ്റ്റിൽ. പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ…
Read More » - 4 August
അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ
മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്. മുഹമ്മദ് ബിലാല്‍…
Read More » - 4 August
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് യുഎഇയിൽ പുതിയ നിയമം വരുന്നു
ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ…
Read More » - 4 August
ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു
ഇസ്ലാമാബാദ്: ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക…
Read More » - 4 August
ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുന്ന പെണ്‍ക്കുട്ടി
അയ്ന് ഇസ്സ (സിറിയ): ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുകയാണ് പെണ്‍ക്കുട്ടി. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍ക്കുട്ടിയാണ് ഐഎസിലെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുറന്നു പറഞ്ഞത്.…
Read More » - 4 August
ഒരു പെഗ് മദ്യത്തിനായി ചിലവാക്കേണ്ടി വന്നത് 6,36,000 രൂപ
1878ല്‍ നിര്‍മ്മിച്ച മദ്യം ഒരു പെഗ്ഗ് രുചിക്കാന്‍ ചൈനീസ് സ്വദേശിക്ക് ചിലവാക്കേണ്ടി വന്നത് 6,36,000 രൂപയാണ്. ബാര്‍ ജീവനക്കാരനാണ് ഈ സംഭവം പുറത്ത് പറഞ്ഞതെന്ന് ഇംഗ്ലീഷ് സൈറ്റായ…
Read More » - 4 August
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും; ടിബറ്റിലെ പരിശീലന ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ബെയ്ജിങ്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനപരമായ നിലപാടുമായി ചൈന. സംഘര്‍ഷ മേഖലയായ സിക്കിം അതിര്‍ത്തിയാലാണ് ഇത്തവണ ചൈനീസ് പ്രകോപനം. ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ…
Read More » - 4 August
വിമാനത്തില്‍ യാത്രക്കാരന് മരിച്ചാല്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്
യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന് ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ,…
Read More » - 4 August
മരണശേഷം ഭാര്യയുടെ അടുത്ത് സംസ്കരിക്കരുതെന്ന് പ്രിന്‍സ് രാജകുമാരന്
കോപ്പന്‍ഹേഗന്‍: മരിക്കുമ്പോള്‍ തന്റെ ഭാര്യയുടെ സമീപത്ത് സംസ്കരിക്കരുതെന്ന് ഡെന്മാര്ക്കിലെ പ്രിന്‍സ് രാജകുമാരന്. സാധാരണയായി ഡെന്മാര്ക്കിലെ രാജകുടുംബാഗങ്ങളെ അടുത്തടുത്തായാണ് സംസ്കരിക്കുന്നത്. രാജകുമാരന്റെ പുതിയ തീരുമാനം രാജ കുടുംബത്തിന്റെ കീഴ്വഴക്കങ്ങളെ…
Read More » - 4 August
ബ്രിട്ടാനിയയെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…
Read More » - 4 August
പുരുഷ വേശ്യ സെക്സ് സുല്‍ത്താന്‍ അറസ്റ്റില്‍
ധാക്ക: ലൈംഗികതയുടെ രാജാവെന്ന് ( സുല്‍ത്താന്‍ ഓഫ് സെക്സ്)സ്വയം അവകാശപ്പെടുന്ന ഫൗദ് ബിന്‍ സുല്‍ത്താനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ ഇയാളെ ബ്ലാക്ക് മെയില്‍…
Read More » - 4 August
വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ കാരണം ഞെട്ടിപ്പിക്കുന്നത്
വാഷിങ്ടൺ: ഇന്ത്യയെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറിൽ നിന്ന് ഒാൺലെെൻ പണമിടപാടുകൾ ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ്…
Read More » - 4 August
ജനങ്ങളുടെ ഭരണം പാക്കിസ്ഥാനെ നശിപ്പിച്ചു: മുഷറഫ്
നങ്ങളുടെ ഭരണം എപ്പോഴും പാക്കിസ്ഥാനെ നശിപ്പിച്ചിട്ടേയുള്ളെന്ന് മുൻ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പർവേസ് മുഷറഫ്.
Read More » - 4 August
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യുവാവ് അതിസാഹസികമായി രക്ഷപെട്ടു
സാന്‍ഫ്രാന്‍സിസ്കോ: ലാന്‍ഡിംഗിന് തൊട്ടു പിന്നാലെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് അതി സാഹസികമായി രക്ഷപെട്ടു. സന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാനമയില്‍ നിന്ന്…
Read More » - 4 August
ഭൂമിയ്ക്ക് അംഗരക്ഷകനെ തേടി നാസ
അന്യഗ്രഹ സൂഷ്മ ജീവികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അംഗരക്ഷകനെ തേടുന്നു
Read More » - 4 August
നാവികരുടെ സല്യൂട്ട് ഏറ്റുവാങ്ങി ഫിലിപ് രാജകുമാരന് വിരമിച്ചു.
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് (96) അറുപത്തിയഞ്ചു വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്ന് വിടവാങ്ങി. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ അംഗമായിരുന്നു ഫിലിപ്.…
Read More » - 4 August
പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് മുഷറഫ് !
ഇസ്ലാമാബാദ്: പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് പാകിസ്ഥാന് മു്ന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫ്. ജനാധിപത്യ സര്‍ക്കാര്‍ രാജ്യത്തിനെ എപ്പോഴഉം പിന്നോട്ടടിക്കുകയാണ് ചെയ്തത്. മുന്‍ സൈനികമേധാവികളായ…
Read More » - 4 August
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒമാനിൽ വിപുലമായ ഒരുക്കം…
മസ്കറ്റ്: ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യദിനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം വിപുലമായി ആഘോഷിക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ…
Read More » - 4 August
ദുബായില്‍ ജോലിക്ക് വേണ്ടിയുള്ള 8 വ്യാജ കത്തുകള്‍ കാട്ടി ഉദ്യോഗാര്‍ത്ഥിയെ കബളിപ്പിച്ചു.
ദുബായ്: ദുബായില്‍ ജോലിക്ക് വേണ്ടിയുള്ള 8 വ്യാജ കത്തുകള്‍ കാട്ടി ഉദ്യോഗാര്‍ത്ഥിയെ കബളിപ്പിച്ചു. പണം നഷ്ടപ്പെട്ടയാള്‍ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആ കമ്പനിയിലെ…
Read More » - 4 August
ഇന്ത്യൻ രാഷ്ട്രപതിക്ക് സുൽത്താന്റെ ആശംസ.
മസ്കറ്റ്: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിന് സുൽത്താൻ ഖാബൂസ്ബിൻ സെയ്ദ് ആശംസയറിയിച്ചു. ഇന്ത്യയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും സുൽത്താനേറ്റുമായുള്ള സൗഹൃദം…
Read More » - 3 August
തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങാതിരിക്കാന്‍ സ്ഥിര താമസ സൗകര്യവുമായി ഖത്തര്‍
ദുബായ്: തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങാതിരിക്കാനുള്ള നടപടിയുമായി ഖത്തര്‍ രംഗത്ത്. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് മടങ്ങുന്ന തൊഴിലാഴുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണ് പുതിയ നടപടികളുമായി ഖത്തര്‍…
Read More » - 3 August
ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാന്‍ യു.എ.ഇ
ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ രംഗത്ത്. യു.എ.ഇ നാഷണല്‍ ആര്‍ക്കൈവ്സ് എമിറേറ്റ്സ് റെഡ് ക്രസന്റ് ഓഫ് അബുദാബി ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…
Read More » - 3 August
വിമാനങ്ങള്‍ കൂട്ടിമുട്ടി: റണ്വേയില്വെച്ചാണ് അപകടം
ജക്കാര്‍ത്ത: വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിമുട്ടി. വന്‍ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇന്‍ഡോനീഷ്യന്‍ നഗരമായ മെഡാനിലാണ് സംഭവം. വിമാനങ്ങളുടെ ചിറകുകള് കത്തിനശിച്ചു. ഒരു വിമാനം റെണ്വെയിലിറങ്ങുകയും മറ്റൊന്ന് പറന്നുയരുകയും ചെയ്യുന്നതിനിടയില്‍…
Read More »