മഡ്രിഡ്: തീവ്രവാദികള്‍ യൂേറാപ്പ് കീഴടക്കിയെന്നും ജീവന് വേണമെങ്കില്‍ ഇസ്രായേലിലേക്ക് രക്ഷപ്പെടണമെന്നും ആഹ്വാനം. ജൂതന്മാര്ക്ക് ബാഴ്സലോണ ജൂതപുരോഹിതനായ മീര്‍ ബാര്‍ ഹെനിനാണ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. 13 പേരുടെ ജീവന് നഷ്ടപ്പെട്ട ബാഴ്സലോണ ഭീകരാക്രമണത്തിനുശേഷമാണ് പുരോഹിതെന്റ ആഹ്വാനം. ജൂതന്മാര്ക്ക് സ്പെയിനില്‍ സ്ഥിരതയില്ല. ഇവിടെ നല്ലതാണെന്നുകരുതി സ്ഥിരതാമസമാക്കേണ്ട. ഇൗ സ്ഥലം നഷ്ടപ്പെട്ടിരിക്കുന്നു. ഹെനിന് പറയുന്നു.
Post Your Comments