International

  • Aug- 2017 -
    25 August

    ബോ​ഡി ബി​ല്‍​ഡ​ര്‍ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ചു.

    പാം​​ബീ​​ച്ച്‌ (ഫ്ളോ​​റി​​ഡ): ചാമ്പ്യന്‍ ബോ​​ഡി ബി​​ല്‍​​ഡ​​ര്‍ ഡാ​​ള​​സ് മ​​ക്കാ​​ര്‍​​വ​​ര്‍(26) ഭ​​ക്ഷ​​ണം തൊ​​ണ്ട​​യി​​ല്‍ കു​​ടു​​ങ്ങി മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ട്ടി​​ലെ​​ത്തി​​യ കൂ​​ട്ടു​​കാ​​രി​​യാ​​ണ് മ​​ക്കാ​​ര്‍​​വ​​ര്‍ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ല്‍ കി​​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. തു​​ട​​ര്‍​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ല്‍…

    Read More »
  • 25 August

    അമേരിക്കയില്‍ വെടിവെപ്പ്​ ; നിരവധി പേരെ ബന്ദിയാക്കി

    ചാള്‍സ്​റ്റണ്‍(യു.എസ്​): സൗത്ത്​ കരോലൈനയിലെ ചാള്‍സ്​റ്റണിലുള്ള റസ്​റ്റാറന്‍റില്‍ വെടിവെപ്പ്​​ നടത്തിയ ജീവനക്കാരന്‍ അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കി. ച്ചക്ക്​ ഒരു മണിയോടെയാണ്​ സംഭവം. വെടിവെപ്പ്​ ഭീകരാക്രമണമോ വംശീയ ആക്രമണമോ അല്ലെന്ന്​ ചാള്‍സ്​റ്റണ്‍…

    Read More »
  • 25 August

    ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍.

    ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍. മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ…

    Read More »
  • 25 August

    ഐ.എസിലെ 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം

    കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.…

    Read More »
  • 25 August

    ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എമിറേറ്റുകള്‍.

    ദുബൈ: കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി എമിറേറ്റുകളൊരുങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് പ്രധാന നഗരങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ഇവയാണ് ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം. ദുബൈ ഫെസ്റ്റിവല്‍…

    Read More »
  • 25 August

    സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ വി​ദേ​ശി നി​യ​മ​ന​ത്തി​നെ​തി​രെ വീ​ണ്ടും എം.​പി​മാ​ര്‍.

    കു​വൈ​ത്ത്​ സി​റ്റി: സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ വി​ദേ​ശി നി​യ​മ​ന​ത്തി​നെ​തി​രെ വീ​ണ്ടും എം.​പി​മാ​ര്‍ രംഗത്ത്. വി​ദേ​ശി നി​യ​മ​നം ത​ത്ത്വ​ത്തി​ല്‍ നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ഴി​വി​ട്ട നി​ല​യി​ല്‍ അ​വ​രെ നി​യ​മി​ക്കു​ന്ന​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്ന് എം.​പി​മാ​ര്‍…

    Read More »
  • 25 August

    ജര്‍മനിയുടെ സ്വര്‍ണ ശേഖരം പാരീസില്‍ നിന്നു തിരിച്ചെത്തിച്ചു.

    ബര്‍ലിന്‍: ജര്‍മനിയുടെ സ്വര്‍ണ ശേഖരം പാരീസില്‍ നിന്നു തിരിച്ചെത്തിച്ചു. ഫ്രാന്‍സിലെയും യുഎസിലെയും രഹസ്യ സങ്കേതങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ നിക്ഷേപമാണ് മുഴുവനായി തിരിച്ച് എത്തിക്കുന്നത്. ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കാണ്…

    Read More »
  • 25 August

    ഇന്ത്യയിലെ ചൈനീസ് പൗരന്മാര്‍ക്ക് ചൈനയുടെ സുരക്ഷാ നിര്‍ദേശം.

    ന്യൂഡല്‍ഹി: ഇന്ത്യയിലെ ചൈനീസ് പൗരന്മാര്‍ക്ക് ചൈനയുടെ സുരക്ഷാ നിര്‍ദേശം. ഇന്ത്യയിലെ ചൈനീസ് എംബസിയാണ് പൗരന്മാര്‍ക്കായി പുതിയ സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31 വരെ തങ്ങളുടെ സുരക്ഷയെ…

    Read More »
  • 25 August

    ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ യു​വേ​ഫ​യു​ടെ മി​ക​ച്ച ഫു​ട്ബോ​ള​ര്‍.

    മൊ​ണാ​കോ: യു​വേ​ഫ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ പു​ര​സ്കാ​ര നേ​ട്ടം. മാത്രമല്ല ക​രി​യ​റി​ല്‍ ഇ​ത്…

    Read More »
  • 24 August

    ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം

    ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്നാണ് പരസ്യം. ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, ‘നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി’യെന്ന് പറഞ്ഞുകൊണ്ടാണ്. തൊഴില്‍…

    Read More »
  • 24 August

    ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം

    പാം​ബീ​ച്ച് (ഫ്ളോ​റി​ഡ) ; ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ചാ​മ്പ്യൻ ബോഡി ബിൽഡർ ഡാ​ള​സ് മ​ക്കാ​ർ​വ​ർ(26) മരിച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മ​ക്കാ​ർ​വ​റെ ഫ്ളോ​റി​ഡ​യി​ലു​ള്ള വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. വീ​ട്ടി​ലെ​ത്തി​യ…

    Read More »
  • 24 August

    നാശം വിതച്ച് ‘ഹാറ്റോ’ ചുഴലി: ആളുകൾ പറന്നുപൊങ്ങി

    മക്കാവൂ: കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. തെക്കൻ ചൈനയിലും ഹോങ്കോങ്ങിലുമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ 16 പേരാണ് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ…

    Read More »
  • 24 August

    ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

    1.സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിയ്ക്കുന്ന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.…

    Read More »
  • 24 August

    പാകിസ്ഥാന് പിന്തുണയുമായി ചൈന

    ബെയ്‌ജിങ്‌ ; അമേരിക്കയുടെ വിമര്‍ശനം പാകിസ്ഥാന് പിന്തുണയുമായി ചൈന. “പാകിസ്ഥാന്റെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിന് പ്രാധാന്യം നല്‍കണമെന്നും” ചൈനീസ് കൗണ്‍സിലറായ…

    Read More »
  • 24 August

    ഇന്ത്യക്കാരെ പന്നികളെന്ന് വിശേഷിപ്പിച്ച്‌ ട്രംപ് അനുകൂലികള്‍

    വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്‍…

    Read More »
  • 24 August

    4,861 കോടി രൂപ ലോട്ടറി അടിച്ചു

    ന്യൂയോര്‍ക്ക്•യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് മസച്ചുസെറ്റ്സില്‍ വിറ്റ ടിക്കറ്റ് അര്‍ഹമായതായി പവര്‍ബാള്‍ പ്രോടക്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ചാര്‍ളി മാക്‌ലിന്റയര്‍ അറിയിച്ചു. $758.7 ഡോളര്‍…

    Read More »
  • 24 August

    വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

    സന : യെമനില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. 25 ഓളം തവണ വ്യോമാക്രമണം ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സനായില്‍…

    Read More »
  • 24 August

    കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി; കയ്യില്ലാത്ത വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം

    കാലിഫോര്‍ണിയ: ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിന് 20 വിദ്യാര്‍ഥിനികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്‌കൂളിലാണ് സംഭവം. കയ്യില്ലാത്ത വസ്ത്രം ആണ്‍കുട്ടികളെ വഴി…

    Read More »
  • 24 August

    കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം നൽകിയ യുവാവിനോട് കരടി ചെയ്തത് : വീഡിയോ 

    ബെയ്‌ജിംഗ് : വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു യുവാവ് കാറിന്റെ ചില്ലു താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു.എന്നാൽ ഭക്ഷണം എറിഞ്ഞു കൊടുക്കാൻ താഴ്ത്തിയ വിടവിലൂടെ…

    Read More »
  • 24 August

    എനിക്ക് മനുഷ്യമാംസം തിന്ന് മടുത്തു: യുവാവിന്റെ മൊഴി ആരെയും അമ്പരിപ്പിക്കുന്നത്

    എസ്‌കോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ യുവാവു കീഴടങ്ങി. കീഴടങ്ങിയ യുവാവിന്റെ മൊഴി ആരെയും അമ്പരപ്പിക്കുന്നതാണ്. എനിക്കു മനുഷ്യമാംസം കഴിച്ച മടുത്തു എന്നു പറഞ്ഞാണ് യുവാവ് പോലീസിന് മുന്നിൽ എത്തിയത്.…

    Read More »
  • 24 August

    ശ്രീലങ്കയില്‍ മന്ത്രിയെ പുറത്താക്കി.

    കൊളംബോ: സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്. നഷ്ടത്തിലായ ഹംബന്‍തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും…

    Read More »
  • 24 August

    അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഓസ്ട്രേലിയ

    കാന്‍ബെറ: അഫ്ഗാനില്‍ ഭീകരര്‍ക്കെതിരേ പോരാടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാനപങ്കാളിയായ ഓസ്‌ട്രേലിയ അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്.…

    Read More »
  • 24 August

    പ്രമുഖ രാജ്യങ്ങളുടെ 10 കമ്പനികള്‍ക്ക് യുഎസ് വിലക്ക്

    വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി സഹകരിക്കുന്ന 10 റഷ്യന്‍, ചൈനീസ് കമ്ബനികള്‍ക്കും ആറു വ്യക്തികള്‍ക്കും യു.എസ്. വിലക്കേര്‍പ്പെടുത്തി.ചൊവ്വാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എസിന്റെ തീരുമാനത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.…

    Read More »
  • 24 August

    യമനില്‍ വ്യോമാക്രമണം; 35 മരണം

    സനാ: യമനില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തലസ്ഥാനമായ സനായില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സൌദിയുടെ നേതൃത്വത്തിലുള്ള…

    Read More »
  • 24 August
    donald-trump

    എന്തുവന്നാലും മതില്‍ നിര്‍മിക്കുമെന്നു ഡോണള്‍ഡ് ട്രംപ്

    വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: എ​​​ന്തു പ്ര​​​തി​​​ബ​​​ന്ധം നേ​​​രി​​​ട്ടാ​​​ലും മെ​​​ക്സി​​​ക്ക​​​ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്. മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല.…

    Read More »
Back to top button