
പ്യോംഗ്യാംഗ്: കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്‍റെ മിന്നല്‍ സന്ദര്‍ശനം. ദക്ഷിണ കൊറിയന്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനാണ് മിന്നല്‍ സന്ദര്‍ശനം. ഓഗസ്റ്റ് ആദ്യവാരമാണ് കിം ഇവിടെ രഹസ്യ സന്ദര്‍ശനം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും മുന്നറിയിപ്പ് നല്‍കാതെയാണ് അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments