നൈജീരിയ: ജനുവരി മുതല്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്. നൈജീരിയയിലെ വടക്കു-കിഴക്കന്‍ മേഖലയിലാണ് കുട്ടികളെ ബോംബുകളായി ഉപയോഗിച്ചത്. ഇതില്‍ 55 വയസ്സിനു താഴെയുള്ള 15 പെണ്‍കുട്ടികളും, 27 ആണ്‍കുട്ടികളും ഉണ്ട്. മാത്രമല്ല ഒരു കുട്ടിയുടെ ലിംഗം സ്ഫോടനത്തിനു വേണ്ടി ഉപയോഗിച്ചതിനാല്‍ തിരിച്ചറിയാനായിട്ടില്ലെന്നും യൂനിസെഫ് അറിയിച്ചു.
ഇത്തരം നടപടികള്‍ അതി ക്രൂരമാണെന്നും, ഇവര്‍ക്കുവേണ്ടി യൂനിസെഫ് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.ആഭ്യന്തര കലാപത്തിലും പോഷകാഹാരക്കുറവിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നതിനിടെയാണ് നൈജീരയയില്‍ തീവ്രവാദി ആക്രമണവും ആളുകളെ കൊല്ലുന്നത്.
Post Your Comments