
ദുബൈ: കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി എമിറേറ്റുകളൊരുങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് പ്രധാന നഗരങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ഇവയാണ് ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം.
ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ പെരുന്നാള്‍ ദിനം രാത്രി ഒമ്ബതിനും 11നും സംഗീതത്തിന്റെ അകമ്ബടിയോടെ കരിമരുന്ന് പ്രയോഗങ്ങള്‍ ഉണ്ടാകും. കരിമരുന്ന് പ്രയോഗങ്ങള്‍ വീക്ഷിക്കാന്‍ കൂടുതല്‍ കാണികള്‍ എത്തുന്നതോടെ ഗതാഗത സ്തംഭനത്തിന് സാധ്യതയുള്ളതിനാല്‍ കുടുംബങ്ങളടങ്ങിയ ആസ്വാദകര്‍ നേരത്തെ പ്രദര്‍ശന സ്ഥലത്തേക്ക് എത്തിച്ചേരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments