International
- Dec- 2017 -31 December
റോഡപകടം; ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു
മെക്സിക്കോ: മെക്സിക്കോയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന രണ്ട് എസ്യുവികളും ഒരു ബൈക്കും ഉള്‍പ്പെട്ട…
Read More » - 31 December
ഭീകരർ പോലീസ് സ്റ്റേഷന് ആക്രമിച്ചു
നയ്റോബി: വടക്കുകിഴക്കൻ കെനിയയിലെ ഗരിസ കൗണ്ടിയിൽ അൽ ഷബാബ് ഭീകരർ രണ്ടു പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു. ഇജാര സെന്ററിലുള്ള പോലീസ് സ്റ്റേഷനുകളാണ് ഭീകരർ ആക്രമിച്ചത്. ഇതേത്തുടർന്ന് ഭീകരരുമായി…
Read More » - 30 December
പാക്കിസ്ഥാനു എതിരെ പുതിയ നീക്കവുമായി യുഎസ്
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനു എതിരെ പുതിയ നീക്കവുമായി യുഎസ്. പാക്കിസ്ഥാനു നല്കി വരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കാനാണ് യുഎസ് ആലോചിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്കു എതിരെ നടപടിയെടുക്കുന്നതിനു പാക്കിസ്ഥാന് വീഴ്ച്ച…
Read More » - 30 December
വ്യോമാക്രമണത്തിൽ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: വ്യോമാക്രമണത്തിൽ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. 11 ഐഎസ് ഭീകരരാണ് കൊല്ലപ്പെട്ടത്. നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ…
Read More » - 30 December
എന്ജിന് ഓണാക്കിയിട്ട് കാമുകനുമായി കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്
മോസ്കോ•റേസര്‍ കാറില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. റഷ്യയിലാണ് സംഭവം. അലേന സ്റ്റ്യൂഖിന എന്ന 15 കാരിയാണ് കൊല്ലപ്പെട്ടത്.…
Read More » - 30 December
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. വാലിദ് അബു അലിയെ ആണ് പലസ്തീന് തിരിച്ചുവിളിച്ചത്. ഹാഫീസ് സയദയുമായി വാലിദ് അബു അലി വേദി പങ്കിട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി…
Read More » - 30 December
ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രക്ഷിച്ചത് മറ്റൊരു അമ്മയുടെ കുഞ്ഞിനെ
സോഷ്യല്‍മീഡിയയില്‍ 33 വയസ്സുള്ള ഷാലെറ്റ് സലില്സ്ബറിയാണ് തന്റെ മകള്‍ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് പോസ്റ്റ് ഇട്ടത്. ഫെലിസിറ്റിയുടെ ജനനം കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമയുമായായിരുന്നു. ഒന്‍പതു മാസത്തിനു…
Read More » - 30 December
വളര്‍ത്തു നായയെ യുവതി വെടിവെച്ച് കൊന്നു; കാരണം കേട്ട് പോലീസുകാര്‍ ഞെട്ടി
ഫ്ളോറിഡ: വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നു. ഫ്ലോറിഡയിലാണ് ദാരുണ സംഭവമുണ്ടായത്. പറഞ്ഞതനുസരിച്ചില്ലെന്ന കാരണത്താലാണ് വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നത്. പിറ്റ് ബുള്‍…
Read More » - 30 December
പാകിസ്ഥാന് യു.എസ് സഹായം : 255 ദശലക്ഷം ഡോളറിന്റെ സഹായം നല്കാന് ധാരണ
ന്യൂയോര്‍ക്ക് : പാകിസ്ഥാന് അമേരിക്കയുടെ 255 ദശലക്ഷം ഡോളറിന്റെ സഹായം. പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ വേരോടെ കളയുന്നതിനാണ് ട്രംപ് ഭരണകൂടം പാകിസ്ഥാന് 255 ദശലക്ഷം ഡോളറിന്റെ സഹായം…
Read More » - 30 December
2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ ? ആകാംക്ഷയോടെയും ആശങ്കയോടെയും ലോകം :ഇതുവരെ പ്രവചിച്ചവയില്‍ എല്ലാം ശരി
2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ . 2018 പിറക്കുമ്പോള്‍ തന്നെ ലോകം ആകാംക്ഷയോടെ നോക്കുന്നത് വാന്‍ഗയുടെ പ്രവചനമാണ്. രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു…
Read More » - 30 December
ഗേറ്റിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച യുവാവിന്റെ ലൈംഗീകാവയവം വാതില്പ്പാളിക്കുള്ളില് കുടുങ്ങി
ലണ്ടന്‍: നേരായ വഴി അടുത്ത് തന്നെയുണ്ടാവുമെങ്കിലും എളുപ്പവഴിയിലൂടെ നുഴഞ്ഞ് കയറിയ യുവാവിന് സംഭവിച്ചത് ദുരന്തം. സമയം ലാഭിക്കാനായി ലണ്ടന്‍ ട്യൂബ് സ്റ്റേഷനിലെ ഗേറ്റിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച…
Read More » - 30 December
ഭൂകമ്പവിവരങ്ങള് പ്രകാശവേഗത്തില്‍ അറിയാന്‍..
ഭൂകമ്പത്തെ പറ്റിയുള്ള വിവരങ്ങള്‍ ഭൂകമ്പ തരംഗങ്ങളേക്കാള്‍ വേഗത്തിലറിയാന്‍, പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂഗുരുത്വ സ്പന്ദനങ്ങള്‍ (ഗ്രാവിറ്റി സിഗ്നലുകള്‍) സഹായിക്കുമെന്ന് പുതിയ പഠനം. ഭൂകമ്പ തീവ്രത സംബന്ധിച്ച് വേഗത്തില്‍ വ്യക്തത…
Read More » - 30 December
അമേരിക്കയിലെ ഹൂസ്റ്റണിലെ വെടിവയ്പില്‍ മൂന്ന്പേര്‍ മരിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന് നടത്തിയ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം…
Read More » - 30 December
വെടിവയ്പ്; രണ്ടു പേര് മരിച്ചു
കാലിഫോര്‍ണിയ: യുഎസിലെ ദക്ഷിണ കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരാള് വെടിവെച്ച അക്രമിയാണ്. ജോലിസ്ഥലത്തുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.…
Read More » - 30 December
ക്രൈസ്തവ ദേവാലയത്തിനു നേരെ വെടിവെയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു
ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു.ഈജിപ്റ്റിൽ തലസ്ഥാന നഗരമായ കൈറോക്ക് സമീപം ഉള്ള പള്ളിയിലായിരുന്നു സംഭവം. അജ്ഞാതന്‍ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച്…
Read More » - 30 December
പലസ്തീൻ സ്ഥാനപതിയും ഹാഫീസ് സെയ്ദും ഒരേ വേദിയിൽ: പ്രതിഷേധവുമായി ഇന്ത്യ
ഇസ്ലാമാബാദ്: ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫീസ് സെയിദുമായി പാക്കിസ്ഥാനിലെ പലസ്തീന് സ്ഥാനപതി വേദിപങ്കിട്ട സംഭവത്തില്‍ പലസ്തീനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മതസംഘടനകളുടേയും നാല്പതോളം രാഷ്ട്രീയ…
Read More » - 29 December
യു.എസിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: യു.എസിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. അഫ്ഗാനിസ്താനിലെ ഭീകരരെ അമർച്ച ചെയ്യുന്നതിന് സഹകരിക്കുന്നതിന് പുറമെ, ദേശസുരക്ഷയും പരമാധികാരവും പണയപ്പെടുത്തിയുള്ള ഒരുനീക്കത്തിനും തങ്ങൾ ഒരുക്കമല്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സൈനിക…
Read More » - 29 December
2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും
ദുബായ്: 2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും. ഇരുരാജ്യങ്ങളിലും പുതുവത്സരം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) പ്രാബല്യത്തില്‍ വരും. വാറ്റ് നടപ്പാക്കിയാലും ജീവിതച്ചിലവ്…
Read More » - 29 December
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ; നിരവധി പേര് മരിച്ചു
കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അപകടത്തിൽ 10 പേർ മരിച്ചു. അജ്ഞാതന്‍ ദക്ഷിണ കെയ്റോയിലെ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 29 December
ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം നടന്നത്. മോഷ്ടാക്കളുടെ വെടിയേറ്റാണ് 19കാരനായ അര്‍ഷദ് വോറ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അര്‍ഷദ് വോറയുടെ…
Read More » - 29 December
ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ക്രൈസ്തവസഭ
ആരാധനകളില്‍ ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി സ്വീഡനിലെ കൈസ്തവ സഭ അവസാനിപ്പിക്കാനൊരുങ്ങുന്നു. ക്രൈസ്തവ സഭയുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനകളിലും ദൈവം പുരുഷനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ത്രിത്വത്തിലധിഷ്ഠിതമായ പിതാവ്, പുത്രന്, പരിശുദ്ധ…
Read More » - 29 December
യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍
ഫുക്കറ്റ്: യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് കടത്താനായി ഇതു വിഴുങ്ങിയത്. യുവതി ഒരു കിലോ കൊക്കെയ്ന്‍…
Read More » - 29 December
കാമുകി നൽകിയ സമ്മാനം തുറന്നു നോക്കാതെ സൂക്ഷിച്ചുവെച്ചത് 47 വർഷങ്ങൾ
ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. സമ്മാനം കിട്ടിയതിന്റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം…
Read More » - 29 December
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ. ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്നതിനായി സിഡ്നിയിലെ പോയിന്റ് പൈപ്പറിൽ സ്വന്തം വീട്ടിനടുത്തുള്ള ബീച്ചിലാണ്…
Read More » - 29 December
ന്യൂയോര്‍ക്ക് തീപിടുത്തത്തില്‍ 12 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്
മൊയ്തീന് പുത്തന്‍ചിറ ന്യൂയോര്‍ക്ക്•ന്യൂയോര്‍ക്ക് ബ്രോങ്ക്സിലെ അപ്പാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 12 പേര് കൊല്ലപ്പെടുകയും മറ്റു നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. “ഇന്ന് നിരവധി കുടുംബങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു,”…
Read More »