International
- Jan- 2018 -1 January
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: 200 പേര് അറസ്റ്റില്‍
ടെഹ്റാന്: ഇറാനില്‍ 200 പേര് അറസ്റ്റിലായി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവരാണ് അറസ്റ്റിലായത്. സുരക്ഷ ഉദ്യോഗസ്ഥന് അലി അസ്ഗര്‍ നാസര്ബെജ് പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന്…
Read More » - 1 January
വിമാനം തകര്‍ന്ന് നിരവധി പേര് മരിച്ചു
സാന്‍ ജോസ്: പടിഞ്ഞാറന്‍ കോസ്റ്ററിക്കയില്‍ വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ 12 പേര് മരിച്ചു. സംഭവം നടന്നത് ഗുവാനകാസ്റ്റ് പ്രവിശ്യയിലെ ബെജുക്കോയിലാണ്. മരിച്ചത് പൈലറ്റും സഹപൈലറ്റും യാത്രക്കാരായ…
Read More » - Dec- 2017 -31 December
അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. ട്രംപിന്റെ ജറുസേലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ നയതന്ത്ര രംഗത്ത് അമേരിക്കയും പലസ്തീനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി മാറുകയാണ്.
Read More » - 31 December
വാഹനാപകടത്തിൽ നിരവധി മരണം
നെയ്റോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. 36 പേര് അപകടത്തിൽ മരിച്ചു.അപകടം നടന്നത് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ്. ബുസിയയില്‍ നിന്നും നെയ്റോബിയിലേക്കു പോകുകയായിരുന്ന…
Read More » - 31 December
പ്രവാസികളുടെ ശ്രദ്ധയ്ക്ക് യുഎഇയില്‍ ഇതു നിരോധിച്ചു
അബുദാബി: പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി യുഎഇ രംഗത്ത്. വീഡിയോ കോളിനും വോയിസ് കോളിനും ഉപയോഗിക്കുന്ന ലോകപ്രശസ്ത സോഫ്റ്റ് വെയറായ സ്കൈപ്പ് യുഎഇയില്‍ നിരോധിച്ചു. യുഎഇയുടെ ടെലികോം കമ്പനിയായ…
Read More » - 31 December
മരണാനന്തര ചടങ്ങിനിടെ ചാവേര്‍ ആക്രമണം; നിരവധി മരണം
കാബൂള്‍: മരണാനന്തര ചടങ്ങിനിടെ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണം. അപകടത്തിൽ 15 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നത് കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹറിലെ ബെഹ്സുദ് ജില്ലയിലാണ്.…
Read More » - 31 December
2018 നെ വരവേറ്റ ആദ്യ സ്ഥലം പരിചയപ്പെടാം
സമോവ: ലോകത്ത് 2018 പിറന്നു. സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത്. യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ് ഏറ്റവും അവസാനം പുതുവര്‍ഷം…
Read More » - 31 December
വിനോദസഞ്ചാരികൾ കയറിയ ജലവിമാനം തകർന്നുവീണ് നിരവധി മരണം
സിഡ്നി: ജലവിമാനം തകർന്നുവീണ് നിരവധി മരണം. പുതുവൽസരം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികൾ കയറിയ ജലവിമാനമാണ് തകർന്നത്. ആറു പേരാണ് മരിച്ചത്. ജലവിമാനം തകർന്നുവീണത് സിഡ്നിക്ക് 50 കിലോമീറ്റർ വടക്ക്…
Read More » - 31 December
കാന്‍സര്‍ പാരമ്പര്യം : കാന്‍സറിനെ ഭയന്ന് വയര്‍ പൂര്‍ണമായും നീക്കം ചെയ്ത് യുവാവ് : കാന്‍സറിന്റെ ജീന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഉമിനീരില്‍ നിന്ന്
ന്യൂയോര്‍ക്ക് : കാന്‍സര്‍ പാരമ്പര്യമായി കണ്ടെത്തിയതിനെ തുടര്‍ന്ന് വയറിനെ തന്നെ പൂര്‍ണമായും നീക്കം ചെയ്ത് 41 കാരന് ലോകത്ത് ശ്രദ്ധേയനാകുന്നു. ഡേവിഡ് ഫോജേല്‍ എന്ന യുവാവാണ് കാന്‍സറിനെ…
Read More » - 31 December
ഭാര്യയെ പുറത്താക്കിയശേഷം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ട് തവണ മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. അര്‍ജന്റീനയുടെ വടക്കന്‍ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെല്‍ ഈസ്ട്രോയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ…
Read More » - 31 December
പ്രാവുകള്‍ക്ക് മക്കള്‍ തീറ്റ നല്‍കിയതിന് അമ്മയ്ക്ക് പിഴ
നഗരത്തിലെ നിരത്തുകളില്‍ കൊത്തിപ്പെറുക്കി നടന്ന പ്രാവുകള്‍ക്ക് മക്കള്‍ തീറ്റകൊടുത്തതിന് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡ് നഗരസഭ അമ്മയ്ക്ക് 7000 രൂപ പിഴയിട്ടു. ഷോപ്പിങിന് ഇറങ്ങിയതായിരുന്നു കാറ്റി ട്രൂഡിഗിലും അവരുടെ അഞ്ചും…
Read More » - 31 December
നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി; കടലില്‍ കൂറ്റന്‍ മത്സ്യങ്ങള്‍ ചത്തുപൊന്തുന്നു; നദികള്‍ പലതും റോഡുകളായി
ന്യൂയോര്‍ക്ക് : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി. നദികളെല്ലാം തണുത്തുറഞ്ഞ് റോഡായി. തണുത്തുറഞ്ഞ പ്രഭാതത്തിലേക്കാണ് പുതുവര്‍ഷത്തില്‍ അമേരിക്ക കണ്ണുതുറക്കാന്‍ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും…
Read More » - 31 December
വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വീണ്ടും പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു
വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വീണ്ടും പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു. ഒരു മേസേജിന് ഗ്രൂപ്പിലുള്ളവര്‍ അറിയാതെ മറുപടി കൊടുക്കാവുന്ന സംവിധാനമാണ് ഫെയ്സ്ബുക്ക് ഡെവലപ്പര്‍മാര്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ…
Read More » - 31 December
പുതുവര്‍ഷം മുതല്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാരും
വാഷിങ്ടണ്‍: 2018 ജനുവരി ഒന്നു മുതല്‍ സൈന്യത്തില്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാരും. അമേരിക്കയിലാണ് ഭിന്നലിംഗക്കാരെ കൂടി സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നത്. സൈന്യത്തില്‍ നിന്നും ഭിന്നലിംഗക്കാരെ നിയമിക്കണമെന്ന കോടതി ഉത്തരവിനെതിരെ ട്രംപ്…
Read More » - 31 December
ഇരുപത്തി രണ്ട് വര്‍ഷത്തോളം മകളെ തടവിലാക്കിവെച്ചു; ഇതിനിടെ പല തവണ പെണ്‍കുട്ടി പിതാവില്‍ നിന്ന് ഗര്‍ഭം ധരിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഇങ്ങനെ
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. അര്‍ജന്റീനയുടെ വടക്കന്‍ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെല്‍ ഈസ്ട്രോയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ…
Read More » - 31 December
ലോകത്തിന്റെ നെറുകയില്‍ ഇനി ഒരാള്‍ക്ക് മാത്രമായി എത്താന്‍ കഴിയില്ല; എവറസ്റ്റ് കീഴടക്കണമെങ്കില്‍ ഈ നിബന്ധനകളെല്ലാം പാലിക്കണം
കാഠ്മണ്ഡു: ലോകത്തിന്റെ നെറുകയിലെത്താന്‍ ഇനി കുറേ കഷ്ടപ്പെടേണ്ടി വരും. അത്ര നിസാരമായി എവറസ്റ്റ് കീഴടക്കാമെന്ന് ആരും കരുതണ്ട. കാരണം എവറസ്റ്റ് കീഴടക്കാന്‍ പുതിയ നിബന്ധനകള്‍ നേപ്പാള്‍ മുന്നോട്ട്…
Read More » - 31 December
യുഎസ് ഡ്രോണ്‍ ആക്രമണം, 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് ആര്‍മിയുടെ 201-ാം സിലബ് കോര്‍പ്സ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യോമാക്രമണം…
Read More » - 31 December
ഇന്ത്യ വിരുദ്ധ റാലിയിൽ പങ്കെടുത്ത പാലസ്തീൻ സ്ഥാനപതിയെ തിരിച്ചു വിളിച്ചതിലെ രാഷ്ട്രീയം
ന്യൂഡൽഹി: ഉമ്പായി ഭീകരാക്രമണം ഇന്നും ഇന്ത്യയുടെ നടുക്കമുണർത്തുന്ന ഓർമ്മകളിലൊന്നാണ്. ഇതിന്റെ സൂത്രധാരനായ ഭീകരനാണ് ജമാ അത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന്,…
Read More » - 31 December
റോഡപകടം; ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു
മെക്സിക്കോ: മെക്സിക്കോയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന രണ്ട് എസ്യുവികളും ഒരു ബൈക്കും ഉള്‍പ്പെട്ട…
Read More » - 31 December
ഭീകരർ പോലീസ് സ്റ്റേഷന് ആക്രമിച്ചു
നയ്റോബി: വടക്കുകിഴക്കൻ കെനിയയിലെ ഗരിസ കൗണ്ടിയിൽ അൽ ഷബാബ് ഭീകരർ രണ്ടു പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു. ഇജാര സെന്ററിലുള്ള പോലീസ് സ്റ്റേഷനുകളാണ് ഭീകരർ ആക്രമിച്ചത്. ഇതേത്തുടർന്ന് ഭീകരരുമായി…
Read More » - 30 December
പാക്കിസ്ഥാനു എതിരെ പുതിയ നീക്കവുമായി യുഎസ്
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനു എതിരെ പുതിയ നീക്കവുമായി യുഎസ്. പാക്കിസ്ഥാനു നല്കി വരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കാനാണ് യുഎസ് ആലോചിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്കു എതിരെ നടപടിയെടുക്കുന്നതിനു പാക്കിസ്ഥാന് വീഴ്ച്ച…
Read More » - 30 December
വ്യോമാക്രമണത്തിൽ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: വ്യോമാക്രമണത്തിൽ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. 11 ഐഎസ് ഭീകരരാണ് കൊല്ലപ്പെട്ടത്. നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ…
Read More » - 30 December
എന്ജിന് ഓണാക്കിയിട്ട് കാമുകനുമായി കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്
മോസ്കോ•റേസര്‍ കാറില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. റഷ്യയിലാണ് സംഭവം. അലേന സ്റ്റ്യൂഖിന എന്ന 15 കാരിയാണ് കൊല്ലപ്പെട്ടത്.…
Read More » - 30 December
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. വാലിദ് അബു അലിയെ ആണ് പലസ്തീന് തിരിച്ചുവിളിച്ചത്. ഹാഫീസ് സയദയുമായി വാലിദ് അബു അലി വേദി പങ്കിട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി…
Read More » - 30 December
ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രക്ഷിച്ചത് മറ്റൊരു അമ്മയുടെ കുഞ്ഞിനെ
സോഷ്യല്‍മീഡിയയില്‍ 33 വയസ്സുള്ള ഷാലെറ്റ് സലില്സ്ബറിയാണ് തന്റെ മകള്‍ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് പോസ്റ്റ് ഇട്ടത്. ഫെലിസിറ്റിയുടെ ജനനം കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമയുമായായിരുന്നു. ഒന്‍പതു മാസത്തിനു…
Read More »