International
- Dec- 2017 -25 December
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: അഞ്ച് കുട്ടികളുടെ മാതാവായ അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചു
ഷിക്കാഗോ•ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അഞ്ച് കുട്ടികളുടെ മാതാവായ മുന്‍ അധ്യാപികയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഇല്ലിനോയിസിലാണ്…
Read More » - 25 December
കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ. കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെ എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. ജാദവ് പലവട്ടം ഇക്കാര്യം സമ്മതിച്ചു.…
Read More » - 25 December
കുൽഭൂഷൺ ജാദവിനു അനുവദിച്ച കൂടിക്കാഴ്ച അവസാനിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനു കുടുംബവുമായി അനുവദിച്ച കൂടികാഴ്ച അവസാനിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അമ്മയെയും ഭാര്യയെയും കുൽഭൂഷൺ കണ്ടത്. മുപ്പതു മിനിറ്റത്തേക്ക് അനുവദിച്ച കൂടിക്കാഴ്ച ഒരു…
Read More » - 25 December
കുല്ഭൂഷണ് ജാദവ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി : വിശദ വിവരങ്ങള്‍ പുറത്തുവിടാതെ പാകിസ്ഥാന്
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിന്റെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി ജാദവുമായി കൂടിക്കാഴ്ച നടത്തി. കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്ഭൂഷണ് കുടുംബാംഗങ്ങളെ കാണുന്നത്.…
Read More » - 25 December
പതിനാലുകാരനുവേണ്ടി അപകടസാധ്യയുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറായി ഡോക്ടര്‍മാര്‍
മിയാമി: ദിവസേന മകന്റെ രൂപത്തില്‍ വരുന്ന മാറ്റങ്ങള്‍ ഈ മാതാപിതാക്കള്‍ക്ക് വേദന പകരുന്ന കാഴ്ചയാണ്. കാണുന്നവര്‍ക്ക് ഭീകരജീവികളെപ്പോലെ തോന്നിക്കുന്ന അവന്റെ മുഖത്തെ മാറ്റങ്ങളില്‍ നിസഹായാരായി നോക്കി നില്‍ക്കാനേ…
Read More » - 25 December
ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്ഡില് ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയായ അബ്ദുള്‍ റഹീം പാര്‍ട് ടൈമായി…
Read More » - 25 December
കാബൂളിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു
കാബൂള്‍: കാബൂളില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഇന്റലിജന്‍സ് ഓഫീസിലെ ഒരു ഓഫീസിനു നേരെയുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 25 December
ലോകം ക്രിസ്മസ് ആഘോഷത്തില്‍
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രൈസ്തവര്‍ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്.…
Read More » - 25 December
ക്രിസ്മസ് ആഘോഷങ്ങള്‍ കനത്ത സുരക്ഷയില്‍
ഇസ്ലാമാബാദ്: പാക്കിസഥാനിലെ ജനങ്ങള്‍ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് കനത്ത സുരക്ഷാവലയത്തിനുള്ളില്‍. ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പള്ളികള്‍ സുരക്ഷയേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ക്രിസ്മസിന്…
Read More » - 25 December
അമേരിക്കയില്‍ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 25 December
ചെറുവിമാനം തകര്‍ന്നുവീണ് നിരവധി പേര് മരിച്ചു
ഫ്ലോറിഡ: ചെറുവിമാനം തകര്‍ന്നുവീണ് നിരവധി പേര് മരിച്ചു. പൈലറ്റടക്കം അഞ്ച് പേരാണ് ചെറുവിമാന അപകടത്തില്‍പ്പെട്ട് മരിച്ചത്. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. അപകടം നടന്നത് പ്രദേശിക സമയം…
Read More » - 25 December
2,756 ജീവനക്കാരെ പിരിച്ചുവിട്ടു
അങ്കാറ: 2,756 ജീവനക്കാരെ പിരിച്ചുവിട്ടു. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. തുര്‍ക്കിയിലാണ് സംഭവം നടന്നത്. ജോലി നഷ്ടപ്പെട്ടവരില്‍ സൈനികര്‍, അധ്യാപകര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍…
Read More » - 24 December
ലോകത്തിലെ ഏറ്റവും വലിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയിച്ചു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയിച്ചു. ചൈന തദ്ദേശീയമായി വികസിപ്പിച്ച എജി600 എന്ന വിമാനമാണ് ദക്ഷിണ ചൈനയിലെ ഷുഹാ നഗരത്തിലെ ജിന്‍വാന്‍ സിവില്‍…
Read More » - 24 December
സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: ഭോപ്പാലില്‍ സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കാര്‍ത്തിക്(9), സാവന്‍(8) എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ മുകളിലേക്ക് സ്കൂള്‍…
Read More » - 24 December
വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണു: നിരവധി മരണം
ഫ്ലോറിഡ•അമേരിക്കയിലെ ഫ്ലോറിഡയില്‍ റണ്‍വേയുടെ അവസാനം ഇരട്ട എന്ജിന് വിമാനം തകര്‍ന്നുവീണ് നിരവധി മരണം. ബാര്‍ടോ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് സംഭവം. തീപ്പിടിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് സൂചന. പ്രാദേശിക സമയം…
Read More » - 24 December
ഈ രാജ്യത്ത് ഇന്ത്യക്ക് നൈപുണ്യ വികസന കേന്ദ്രം ; ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയ നയതന്ത്ര വിജയം
ന്യൂഡൽഹി : സൗത്ത് ആഫ്രിക്കയിൽ ഇന്ത്യക്ക് നൈപുണ്യ വികസന കേന്ദ്രം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചൈന പിടിമുറുക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്ന വേളയിലാണ് ഇത്തരമൊരു നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാൻ…
Read More » - 24 December
പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം. നോര്‍ത്ത് വസിരിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിക്കു സമീപിമുള്ള മാര്‍ക്കറ്റിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യം പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു…
Read More » - 24 December
പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
ബെയ്ജിങ്ങിൽ നിന്നും ചെങ്ടുവിലേക്ക് പറന്ന ഒയർന്ന സി.എ 4102 എന്ന വിമാനം നിമിഷങ്ങൾക്കകം തിരിച്ചിറക്കി. യാത്രക്കാരിക്ക് അടിയന്തരമായി വൈദ്യ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വിമാനം തിരിച്ചിറക്കിയത്. ടേക്ക്…
Read More » - 24 December
പ്രസവക്കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. അമ്മയെടുത്ത ചിത്രം നെയ്സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്.…
Read More » - 24 December
ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍
ലണ്ടന്‍: ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍. പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ചൊവ്വോപരിതലം ഈ ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ്. പഠനങ്ങളിലൂടെ…
Read More » - 24 December
നാശം വിതച്ച് ‘ടെമ്പിന്‍’; മരണം 180 കടന്നു
മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ്…
Read More » - 24 December
ഒരേ സമയത്ത് പതിനഞ്ച് കത്രികകൊണ്ട് മുടി മുറിക്കുന്ന ബാര്‍ബര്‍; വീഡിയോ കാണാം
പാക്കിസ്ഥാന്: സാദിഖ് അലി എന്ന ബര്‍ബര്‍ മറ്റുള്ളവരെ പോലെ അത്ര നിസാരക്കാരനല്ല. മുപ്പത്തി മൂന്ന് വയസുശ്ശ അദ്ദേഹം ഒരേസമയം പതിനഞ്ച് കത്രികകളാണ് ഒരാളുടെ മുടി മുറിക്കാനായി ഉപയോഗിക്കുന്നത്.…
Read More » - 24 December
മെസഞ്ചര്‍ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ്
ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.മെസഞ്ചര്‍ ഉപയോഗിച്ച് സൈബര്‍ ക്രിമിനലുകള്‍ മാല്‍വെയറുകള്‍ പടര്‍ത്താന്‍ ആരംഭിച്ചുവെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിഗ് മൈന്‍ എന്നാണ് പുതിയ…
Read More » - 24 December
ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം; 37 മരണം
മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര് വെന്തു മരിച്ചു. പരുക്കേറ്റവരെ…
Read More » - 24 December
വിമാനസര്‍വീസുകള്‍ റദ്ദാക്കി
അബുദാബി: കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളില്‍ പലതുമാണ് റദ്ദാക്കുകയും വൈകുകകയും ചെയ്തത്. പുലര്‍ച്ചെ അനുഭവപ്പെടുന്ന…
Read More »