International
- Dec- 2017 -29 December
യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹ മരണത്തിലെ പോലീസിന്റെ നിഗമനം ഇങ്ങനെ
നോയിഡ: യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡ സെക്ടര്‍ 49ല്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്…
Read More » - 29 December
വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു
വലേറ്റ: മാള്‍ട്ടയില്‍ വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു. വലേറ്റയിലെ മാള്‍ട്ട അന്താരാഷ്ട വിമാനത്താവളത്തിലാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം…
Read More » - 28 December
ആധുനിക ലോകത്ത് മനുഷ്യനെ മനസിലാക്കാനുള്ള രഹസ്യം വെളിപ്പെടുത്തി ഒബാമ
ആധുനിക ലോകത്ത് മനുഷ്യനെ മനസിലാക്കാനുള്ള രഹസ്യം വെളിപ്പെടുത്തി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. നിലവില്‍ ആര്‍ക്കും ലോകത്തിന്റെ എന്തു ഭാഗത്ത് ഇരുന്നും സോഷ്യല്‍ മീഡിയിലൂടെ എന്തു…
Read More » - 28 December
വൈദ്യുത കമ്പിയിൽ പക്ഷികളും പാമ്പും തമ്മിൽ പോരാട്ടം; ദൃശ്യങ്ങൾ കൗതുകമാകുന്നു
വൈദ്യുതകമ്പിയിൽ വെച്ച് മഞ്ഞ നിറമുള്ള രണ്ടു പക്ഷികളും പച്ച നിറമുള്ള പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വൈദ്യുത കമ്പിയില്‍ എങ്ങനെയോ കയറിക്കൂടിയ പാമ്പ് പക്ഷികളെ പിടിക്കാന്‍…
Read More » - 28 December
കാബൂളില്‍ ഇരട്ടസ്ഫോടനം : 40 പേര് മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 40 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്ഫോടനവും പിന്നാലെ മറ്റ് രണ്ട്…
Read More » - 28 December
വിനോദ സഞ്ചാരികൾക്ക് വാറ്റ് തിരികെ നൽകാൻ പദ്ധതിയുമായി സൗദി അറേബ്യ
റിയാദ് : സൗദിയില്‍ ജനുവരി ഒന്നുമുതൽ നടപ്പിലാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) വിനോദസഞ്ചാരികൾക്ക് തിരികെ നൽകാൻ പദ്ധതി ഒരുങ്ങുന്നു. ഡിസംബറിൽ ജനറൽ അതോറിറ്റി ഓഫ് സകാത്തും ടാക്സും…
Read More » - 28 December
ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി
ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഒരുമിച്ച് നിര്‍ണയിക്കാനുള്ള ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി. 2015ല്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് ഉയരം അളക്കാനുള്ള ആലോചന നേപ്പാള്‍ സജീവമാക്കിയത്. ഇതിനായി…
Read More » - 28 December
ട്രംപിന്റെ പേരില്‍ റെയില്‍വേ സ്റ്റേഷനുമായി ഒരു രാജ്യം
ജറുസലം : അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ റെയില്‍വേ സ്റ്റേഷനുമായി ഒരു രാജ്യം. ട്രംപിന്റെ പേരിൽ ജറുസലമിലെ വിലാപത്തിന്റെ മതിലിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാനാണ്…
Read More » - 28 December
സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഫോടനം; 10 പേര്‍ക്ക് പരിക്ക്
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്ഗ്ഗില് സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഫോടനം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് പേരുടെ നില ഗുരുതരമാണ്.പുതുവര്‍ഷാഘോഷത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് സ്ഫോടമുണ്ടായത്. സാധനങ്ങള്‍…
Read More » - 28 December
ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിൽ ഇളവ്.സൗദിയിലെ പ്രൈവറ്റ് ബജറ്റ് എയര്‍ലൈസായ ഫ്ളൈ നാസും എയര്‍ ഇന്ത്യയും ചേർന്നാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.…
Read More » - 28 December
അഭയാർഥികളെ തിരിച്ചെത്തിച്ചു
ട്രിപ്പോളി:അഭയാർഥികളെ തിരിച്ചെത്തിച്ചു. ആഫ്രിക്കൻ രാജ്യമായ ലിബിയയിലേക്ക് അനധികൃതമായി കുടിയേറിയ 142 ഗിനിയക്കാരെയാണ് നാട്ടിലേക്കു തിരിച്ചയത് .യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് കുടിയേറ്റക്കാരെ തിരികെയയച്ചത്. കുടിയേറ്റ കേന്ദ്രങ്ങൾ ജനനിബിഡമായതാണ്…
Read More » - 28 December
12 മാവോവാദികൾ അറസ്റ്റിൽ
മാൽക്കൻഗിരി:12 മാവോയിസ്റ്റുകൾ പിടിയിലായി.ഒഡീഷയിലെ മാൽക്കൻഗിരിയിൽ പോലീസിന്റെ സംയുക്ത നീക്കത്തിൽ മഥിലി, കലിമേല, ചിത്രകോണ്ട എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളിൽ രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിലാണ് മാവോവാദികൾ പിടിയിലായതെന്ന് മാൽക്കൻഗിരി…
Read More » - 27 December
സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്
മോസ്കോ: സെന്റ് പീറ്റേഴ്സ്ബർഗിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. ഒരു സൂപ്പർമാർക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.
Read More » - 27 December
ബേനസീർ ഭൂട്ടോയുടെ വധം ; വെളിപ്പെടുത്തലുമായി മകൻ ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ് : ,പാകിസ്ഥാന്റെ മുൻ പ്രസിഡന്റ് ബേനസീർ ഭൂട്ടോയെ വധിച്ചത് പർവേസ് മുഷറഫാണെന്ന എക്സ്പ്രസ്സ് ട്രെബ്യൂണിന് നൽകിയ അഭിമുഖത്തി മകൻ ബിലാവൽ ഭൂട്ടോ വെളിപ്പെടുത്തി. ബേനസീർ ഭൂട്ടോയുടെ…
Read More » - 27 December
വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
മോസ്കോ: വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. റഷ്യയിലെ തെക്ക് കിഴക്കൻ മോസ്കോയിലെ മെൻഷെവിക് ഫാക്ടറിയിൽ ബുധനാഴ്ച അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു.…
Read More » - 27 December
ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്കയുടെ വിലക്ക്
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്കയുടെ വിലക്ക്. ഐക്യരാഷ്ട്ര സഭയില്‍ ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക കൊണ്ടു വന്ന സമാധാനപ്രമേയം പാസാക്കി. ഉത്തരകൊറിയയുടെ രണ്ടു മിസൈല്‍ വിദഗ്ധരെ രാജ്യത്ത് വിലക്കിക്കൊണ്ട്…
Read More » - 27 December
1 ത്രില്യൻ ദിർഹം വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കേറ്റ്’ യുവതി
വൈദ്യുതി ബില്‍ കണ്ട് യുവതി ഞെട്ടി. 1 ത്രില്യൻ ദിർഹമാണ് കറന്റ് ബില്ലായി വന്നത്. പെൻസിൽവാനിയയിലെ സ്ത്രീക്കാണ് ഓൺലൈൻ ആയി ഇത്രയധികം രൂപ ബില്ലായി വന്നത്. ബില്ല്…
Read More » - 27 December
53 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഇളവ് നടപ്പാക്കാന്‍ പദ്ധതിയിട്ട് ചൈനീസ് നഗരങ്ങള്‍
ചൈന: ബെയ്ജിംഗ്, ടിയാന്‍ജിന്‍, ഹെബെയ് തുടങ്ങിയ ചൈനീസ് നഗരങ്ങള്‍ ആറ് ദിവസത്തേക്ക് സന്ദര്‍ശിക്കുന്നതില്‍ അമ്പത്തിമൂന്ന് രാജ്യങ്ങള്‍ക്ക് വിസയില്‍ ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ വ്യഴായ്ച ആരംഭിക്കും.…
Read More » - 27 December
നേരിയ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം ഉണ്ടായെന്ന് അമേരിക്കന്‍ കാലാവസ്ഥാപഠന കേന്ദ്രം. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ഫുട്ട്ഹില്‍സിലാണ് ിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍…
Read More » - 27 December
കണ്ണാടിപ്പാലത്തിലൂടെ ദുബായ് നഗരം ; വീഡിയോയും ചിത്രങ്ങളും കാണാം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. പുതുവര്‍ഷത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന…
Read More » - 27 December
കുല്ഭൂഷണ് ജാദവിന്റെ ബന്ധുക്കളെ അപമാനിച്ചതായുള്ള ആരോപണത്തിന് മറുപടിയുമായി പാകിസ്ഥാന് : ചെരിപ്പ് അഴിച്ചു മാറ്റിയതിനെ കുറിച്ച് പാകിസ്ഥാന്റെ വാദം വിചിത്രം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു…
Read More » - 27 December
പെണ്‍കുട്ടിയുടെ ഫോണ്‍വിളിയില്‍ വട്ടംചുറ്റി പോലീസ്
ബെര്‍ലിന്‍: പെണ്‍കുട്ടിയുടെ ഫോണ്‍ വിളിയില്‍ വട്ടം ചുറ്റി പൊലീസ്. ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈലില്‍ നിന്നും ആറു വയസുകാരിയുടെ തുടരെയുള്ള ഫോണ്‍വിളി ജര്‍മന്‍ പോലീസിനെ വട്ടം ചുറ്റിച്ചു.…
Read More » - 27 December
പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ഐ.എസ് ഭീകരാക്രമണങ്ങള്‍ക്ക് സാധ്യത : ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ്
മൊഗാദിഷു: പുതുവത്സരത്തില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. ഇത് സംബന്ധിച്ച് സൊമാലിയയില്‍ നിന്നുള്ള ആദ്യ വീഡിയോ ഐഎസ് ഭീകരര്‍ പുറത്തുവിട്ടു. പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നിശാക്ലബ്, മാര്‍ക്കറ്റ്,…
Read More » - 27 December
ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ പകച്ചു പോയ പാക് സേന പ്രത്യാക്രമണത്തിന് കോപ്പു കൂട്ടുന്നു; വീണ്ടും ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അവസ്ഥ
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഞെട്ടിച്ച ഇന്ത്യയുടെ മിന്നലാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്കാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്…
Read More » - 27 December
കല്‍ക്കരി ഖനിയിൽ അപകടം; അഞ്ച് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സമാന്‍ഗാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. ഖനിക്കടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.…
Read More »