
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. വാലിദ് അബു അലിയെ ആണ് പലസ്തീന്‍ തിരിച്ചുവിളിച്ചത്. ഹാഫീസ് സയദയുമായി വാലിദ് അബു അലി വേദി പങ്കിട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫീസ് സയദ്.
Post Your Comments