International
- Jan- 2018 -27 January
വീണ്ടും ചാവേർ ബോംബ് ആക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ: വീണ്ടും ചാവേർ ബോംബ് ആക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. 140 പേർക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രാലയത്തിന്റെ പഴയ…
Read More » - 27 January
നഴ്സിന്റെ കഴുത്തിൽ ചരട് മുറുക്കി കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ
ന്യൂയോർക്ക്: നഴ്സിന്റെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടർ പിടിയിൽ. വെയിറ്റ് ലോസ് സർജറിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന വെങ്കടേഷ് ശാസ്തകോണർ എന്ന 44 കാരനാണ്…
Read More » - 27 January
വിദേശ എംബസികൾക്കു സമീപം സ്ഫോടനം; നിരവധി മരണം
കാബൂൾ: കാബൂളിൽ ബോംബ് സ്ഫോടനത്തിൽ നിരവധിപേർ മരിച്ചതായി റിപ്പോർട്ട്. 30–ലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. സർക്കാർ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ നഗരത്തിലെ…
Read More » - 27 January
ചോദിച്ചത് വാന്‍ ഗോഗിന്റെ ലോക പ്രശസ്ത ചിത്രം; കിട്ടിയത് സ്വർണ ടോയ്ലറ്റ്
ന്യൂയോര്‍ക്കിലെ ഗഗ്ഗന്‍ഹൈം മ്യൂസിയത്തിനോട് ചുമരുകള്‍ അലങ്കരിക്കാനായി വാന്‍ ഗോഗിന്റെ ലോക പ്രശസ്ത ചിത്രം ചോദിച്ച വെറ്റ്ഹൗസിന് കിട്ടിയത് സ്വര്‍ണ്ണ ടോയ്ലറ്റ്. പ്രശസ്ത ഡച്ച് ചിത്രകാരനായ വാന്‍ ഗോഗിന്റെ…
Read More » - 27 January
ആകാശത്ത് പറവകൾ തീർത്ത ദൃശ്യ വിസ്മയം കണ്ട് ആളുകൾ ഞെട്ടി ; വീഡിയോ കാണാം
പക്ഷി നിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന കാഴ്ചയായിരുന്നു അയര്‍ലന്റില്‍ നടന്നത്. ആകാശത്തിലൂടെ ഒരു പുതപ്പ് പറന്നു നടക്കുന്നതുപോലെയാണ് കണ്ടുനിന്ന പലർക്കും തോന്നിയത്. എന്നാല്‍ പക്ഷികളുടെ ശബ്ദവും അതിലേറെ…
Read More » - 27 January
സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്ന് ഷെറിന്റെ രക്ഷിതാക്കള്‍ പിന്മാറി : കാരണം ഇതാണ്
ഹൂസ്റ്റണ്‍: യുഎസിലെ ടെക്സാസിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശം വാദം ഉപേക്ഷിച്ചു. കുട്ടിയെ കാണാനുള്ള അവകാശം…
Read More » - 27 January
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെ കടത്തിവെട്ടി പത്തുവയസുകാരനായ ഇന്ത്യന്‍ വംശജന്
ലണ്ടന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനേയും സ്റ്റീഫന്‍ ഹോക്കിങ്സിനേയും കടത്തിവെട്ടി പത്തുവയസുകാരനായ ഇന്ത്യന്‍ വംശജന് മേഹുല്‍ ഗാര്‍ഗ്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്…
Read More » - 27 January
ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു : രൂക്ഷ വിമര്‍ശനവുമായ് ജോര്‍ജ് സോറോസ്
ദാവോസ്: ഗൂഗിളിന്റെയുഗ, ഫെയ്സ്ബുക്കിനുമെതിരെ ആഞ്ഞടിച്ച് ലോക സാമ്പത്തിക ഫോറ വേദിയില്‍ ജോര്‍ജ് സോറോസ. ഗൂഗിളിന്റെയുഗ, ഫെയ്സ്ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇത്…
Read More » - 27 January
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി ഐഎഎഫ് ഓഫീസര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ വിവാഹ വാഗ്ദാനം നല്കി ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. കാണ്‍പൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെച്ചാണ് ഓഫീസര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന്…
Read More » - 27 January
കോടതി വിധിയിലൂടെ പൂച്ച നേടിയത് അഞ്ച് കോടി
കാലിഫോര്‍ണിയ: ഒരൊറ്റ കോടതി വിധിയിലൂടെ ഈ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപയാണ്. യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഈ പൂച്ചയുടെ ഉടമസ്ഥന് 5 കോടി രൂപ…
Read More » - 27 January
ട്രംപുമായി ബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി ഹാലെ; വാര്‍ത്ത നല്കിയവര് ശിക്ഷ അര്‍ഹിക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല്‍ വൂള്‍ഫ് എഴുതിയ ഫിയര്‍ ആന്‍ഡ് ഫ്യൂറി…
Read More » - 27 January
ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന് ശസ്ത്രക്രിയ ;സങ്കീര്‍ണ ശസ്ത്രക്രിയ വിജയമാക്കിയ ഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
അടുത്തകാലത്ത് അപൂർവ്വ ശസ്ത്രക്രിയകൾ നിരവധിയാണ് നടക്കുന്നത്.എന്നാൽ ആരെയും ഞെട്ടിക്കുന്ന ഒരു ശാസ്ത്രക്രിയയാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. ഗര്‍ഭപാത്രം തുറന്ന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അമേരിക്കയിലെ ടെക്സസിലാണ്…
Read More » - 27 January
23 കാരനെ സ്വന്തമാക്കാന്‍ 38 വയസ്സുകാരി മുന്നോട്ട് വെച്ച ഓഫര്‍ കേട്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; ഇത്രയും വേണ്ടിയിരുന്നില്ലെന്ന് കമന്റുകള്‍
ഹൈനാന്‍: 38 വയസ്സുകാരിയായ യുവതി 23 കാരനെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ. സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍…
Read More » - 27 January
അമേരിക്കയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് പ്രതീക്ഷയേകി ട്രംപിന്റെ പുതിയ വിസ നയം
വാഷിങ്ങ്ടണ്‍ ഡിസി: അമേരിക്കൻ തൊഴിൽ വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ടെക്കികള്‍ക്ക് ഇതോടെ,…
Read More » - 27 January
കനേഡിയന്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്മാന് (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍…
Read More » - 26 January
പത്മപുരസ്കാരം കടല്‍ കടന്ന് സൗദിയിലേക്ക്; നൗഫ് മര്‍വായിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പത്മശ്രീ പുരസ്കാരം ചരിത്രത്തിലാദ്യമായി കടല്‍ കടന്ന് സൗദിയില്‍ എത്തിയിരിക്കുകയാണ്. യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന സൗദി വനിതയാണ് പത്മശ്രീയ്ക്ക്…
Read More » - 26 January
റോക്കറ്റ് ആക്രമണം ; നിരവധിപേര്‍ കൊല്ലപെട്ടു
കാബൂള്‍ ; റോക്കറ്റ് ആക്രമണം നിരവധിപേര്‍ കൊല്ലപെട്ടു. അഫ്ഗാനിസ്ഥാനിലെ ഗാസ്നി പ്രവിശ്യയില്‍ ഖര ബാഗി ഗ്രാമത്തിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 6 പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 26 January
തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി ചെയ്തത്
ബെയ്ജിംഗ് : തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി നൽകിയത് വൻ തുക സ്ത്രീധനം. ചൈനയിലെ കിയോന്ഗായ് നഗരത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 26 January
ട്വീറ്റ് വിവാദം, ബ്രിട്ടനോട് മാപ്പ് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്, കാരണം ഇതാണ്
ട്വിറ്ററില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദത്തിനും പിന്നിലല്ല. തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റ് നേരത്തെ് വിവാദത്തിന് തിരികൊളുത്തിയിരുന്നു.…
Read More » - 26 January
ആശുപത്രിയിലെ തീപ്പിടുത്തം ; മരണസംഖ്യ ഉയരുന്നു
സിയൂൾ: ആശുപത്രിയിലെ തീപ്പിടുത്തം മരണസംഖ്യ ഉയരുന്നു. തെക്കുകിഴക്കൻ ദക്ഷിണ കൊറിയയിലെ മിർയാംഗ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 41പേരാണ് മരിച്ചത്. സെജോംഗ് ആശുപത്രിയിലെ എമർജൻസി റൂമിലുണ്ടായ തീപിടിത്തം മറ്റു…
Read More » - 26 January
ഭീകര സംഘടന നേതാക്കള്‍ക്ക് പാകിസ്ഥാന്റെ അംഗീകാരം
വാഷിംഗ്ടണ്‍: പാകിസ്ഥാന് ഭീകര സംഘടന നേതാക്കള്‍ക്ക് അംഗീകാരം നല്‍കിയതിനെ വിമര്‍ശിച്ച് യു.എസ് ഭരണകൂടം. ഭീകര്‍ക്ക് പാകിസ്ഥാന്റെ മണ്ണില്‍ സുരക്ഷിത താവളമൊരുക്കരുതെന്നും അവരുടെ ഫണ്ട് മാര്‍ഗങ്ങള്‍ തടയണമെന്നും യു.എസ്…
Read More » - 26 January
ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഇന്ത്യയും നരേന്ദ്രമോദിയും : ശത്രുതയ്ക്കുള്ള കാരണവും ഭീകരര്‍ വെളിപ്പെടുത്തുന്നു
ഇസ്ലാമാബാദ്: ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് പ്രധാന ശത്രുക്കളെന്ന് പാക്ക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ്. ജെയ്ഷെ മുഹമ്മദ് സ്ഥാപക നേതാവ് മൗലാന മസൂദ് അസറിന്റെ സഹോദന്…
Read More » - 26 January
ദേശീയ മൃഗമായ പശുവിനെ കൊന്ന കുറ്റത്തിന് ദമ്പതികള്‍ അറസ്റ്റില്‍
കാഠ്മണ്ഡു : ദേശീയ മൃഗമായ പശുവിനെ കൊലപ്പെടുത്തിയതിന് നേപ്പാളില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളില്‍ 2015ലാണ് ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിച്ചത്. ദുര്ഗമാന് തമാങ്…
Read More » - 26 January
പത്താം വയസ്സില്‍ 190.5 കിലോ തൂക്കവുമായി ലോക റെക്കോര്‍ഡിട്ട ആര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ഇന്‍ഡോനേഷ്യ: ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. എന്നാല്‍ കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്ക്കാന്…
Read More » - 26 January
അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ഓപ്ര വിൻഫ്രി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനത്തിയായ് മത്സരിക്കില്ലയെന്ന് ഓപ്ര വിൻഫ്രി. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓപ്ര വിൻഫ്രി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.…
Read More »