Latest NewsNewsInternational

ഭാര്യയുടെ കൈ പിടിച്ച്‌ കൂടെ നടക്കാന്‍ ശ്രമിച്ച ട്രംപിന് നേരിടേണ്ടിവന്നത് അപമാനം; വീഡിയോ വൈറലാകുന്നു

വാഷിംഗ്ടണ്‍: പൊതുസ്ഥലങ്ങളില്‍ വച്ച്‌ ഭാര്യ മെലാനിയ ട്രംപിനെ സ്നേഹിക്കാന്‍ ശ്രമിച്ച്‌ ഇളിഭ്യനായ ആളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തിൽ വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നിന്നും ഒഹായിയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ട്രംപും ഭാര്യയും.

Read Also: ഭീകരവാദ ഗ്രൂപ്പുകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോർട്ട്

ഒദ്യോഗിക ഹെലിക്കോപ്റ്ററിലേക്ക് നടന്ന് നീങ്ങും വഴി മെലാനിയയുടെ കൈപിടിച്ച്‌ നടക്കാന്‍ ട്രംപ് ശ്രമിച്ചെങ്കിലും മെലാനിയ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഈ വീഡിയോ അമേരിക്കയിലെ ഒരു ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വൈറൽ ആയത്.

https://youtu.be/skczga7hIOs

shortlink

Related Articles

Post Your Comments

Related Articles


Back to top button