ഫ്രാൻസിൽ കാറിനുള്ളിൽ സെൽഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. വണ്ടി നിർത്തിയിട്ടിരിക്കുകയാണെങ്കിലും ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇത് തെറ്റിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: പരിശോധനയ്ക്ക് എത്തിയപ്പോൾ കുഞ്ഞ് പുറത്തുവരുന്നതായി സംശയം; ഒടുവിൽ വരാന്തയിൽ ഗർഭിണിക്ക് സുഖപ്രസവം
കാർ ബ്രേക്ക് ഡൌൺ ആയാലോ ആക്‌സിഡന്റ് നടന്നാലോ മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കാനാണ് നിർദേശമെന്നാണ് സൂചന.
Post Your Comments