International
- Jan- 2018 -29 January
പുടിന്റെ മകളെ വിവാഹ മോചനം ചെയ്ത കോടീശ്വരന് സംഭവിച്ചത്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകള്‍ കാതറീന തിഖ്നോവയെ വിവാഹമോചനം ചെയ്ത റഷ്യന്‍ കോടീശ്വരന് കിറില്‍ ഷാമലോവിന് സംഭവിച്ചത് വളരെ വലിയ നഷ്ടം. നര്‍ത്തകിയായ കാതറീനയുമായി…
Read More » - 28 January
ലോകാവസാന ക്ലോക്കിലെ സമയം നേരത്തെയാക്കി
വാഷിങ്ടൻ: ലോകാവസാന ഭീഷണിയെപ്പറ്റി ഓർമപ്പെടുത്തുന്ന ക്ലോക്കിന്റെ സമയം 30 സെക്കന്റ് നേരത്തെ തിരിച്ചുവെച്ചു. ദക്ഷിണകൊറിയ അമേരിക്ക യുദ്ധ ഭീഷണിയുടെ ഫലമായാണ് ലോകാവസാന ക്ലോക്ക് തിരിച്ചുവെച്ചത്. ഷിക്കാഗോ ആസ്ഥാനമായുള്ള…
Read More » - 28 January
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് ; നിരവധിപേർക്ക് ദാരുണാന്ത്യം
വാഷിംഗ്ടൺ ; അമേരിക്കയിൽ വീണ്ടും വെടിവെപ്പ് നിരവധിപേർക്ക് ദാരുണാന്ത്യം. യുഎസിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലെ മെൽക്രോഫ്റ്റിൽ ഞായറാഴ്ച പുലർച്ചെ മൂന്നിനുണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകളുൾപ്പെടെ അഞ്ചു പേരാണ്…
Read More » - 28 January
അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം ; വെബ് പോര്‍ട്ടലുകള്‍ റദ്ദാക്കി
ബെയ്ജിങ്: അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം വെബ് പോര്‍ട്ടലുകള്‍ റദ്ദാക്കി. ചൈനയില്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്സൈറ്റായ സിന വീബോയ്ക്കു കീഴിലെ ചില വെബ് പോര്‍ട്ടലുകളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളും, അശ്ലീല…
Read More » - 28 January
ഐഎസ് ഭീകരരെ സൈന്യം വധിച്ചു
ടെഹ്റാൻ: ഐഎസ് ഭീകരരെ ഇറാൻ സൈന്യം വധിച്ചു. ഞായറാഴ്ച കിഴക്കൻ പ്രദേശങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പത്തിലേറെ ഭീകരരെ വധിച്ചത്. പതിനാറ് ഭീകരരെ…
Read More » - 28 January
അഞ്ച് വര്‍ഷത്തെ തീവ്ര പ്രണയത്തിനിടെ കാമുകനെ മുന്‍ കാമുകിക്കൊപ്പം കിടക്കയില്‍ കണ്ട യുവതി ചെയ്തത്
തീവ്രപ്രണയ ബന്ധങ്ങള്‍ക്കിടയിലും പലപ്പോഴും ചതികള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ ചതിച്ച കാമുകനെതിരെയുള്ള യുവതിയുടെ പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സര്‍പ്രൈസ് നല്കാമനായി വീട്ടിലെത്തിയപ്പോള്‍ യുവതി…
Read More » - 28 January
ഡോക്ടര്‍മാരോടൊപ്പം പാട്ടിനനുസരിച്ച് ഡാന്‍സ് കളിച്ച് ഗര്‍ഭിണികള്‍; രസകരമായ സംഭവത്തിനു പിന്നിലെ കാരണം കേട്ട് അമ്പരന്ന് ആളുകള്‍
ബ്രസീല്‍: പ്രസവത്തിന് മുന്‍പ് നൃത്തം ചെയ്താല്‍ പ്രസവവേദന കുറയ്ക്കാനും പ്രസവം സുഗമമമാക്കാനും സഹായിക്കുമെന്നാണ് ബ്രസീലിയന്‍ ഡോക്ടറായ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചാ പറയുന്നത്. സ്ത്രീകള്‍ അനുഭവിക്കേണ്ട വരുന്ന…
Read More » - 28 January
വിഷം ചേര്‍ത്ത ടൂത്ത് പേസ്റ്റ് : പൊട്ടിത്തെറിയ്ക്കുന്ന സെല്‍ഫോണുകള്‍ : റേഡിയേഷന് വിഷം : ലോകത്തെ ഏറ്റവും അപകടകരവും ക്രൂരവുമായ ഈ രാഷ്ട്രത്തെ കുറിച്ച് വിവാദ പുസ്തകം
ടെല്‍ അവീവ് : വിഷമയമായ ടൂത്ത്പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന സെല്‍ഫോണുകള്‍, റിമോട്ട് കണ്ട്രോള് ബോംബുകള്‍ ഘടിപ്പിച്ച ടയറുകള്‍ – ഇതു ജയിംസ് ബോണ്ട് സിനിമയിലെ സന്നാഹങ്ങളല്ല.…
Read More » - 28 January
യു.എ.ഇ യിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം
ദുബായ് : ഫെബ്രുവരി മുതൽ യു എ യിൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഊർജ്ജ മന്ത്രാലയം അധികൃതർ അറിയിച്ചു. പുതിയ മാറ്റം അനുസരിച്ച്, 98…
Read More » - 28 January
സ്ഫോടനം; രണ്ട് ജില്ലകളില്‍ അടിയന്തരാവസ്ഥ
ക്വിറ്റോ: ഇക്വഡോറിലെ രണ്ട് ജില്ലകളില്‍ പ്രസിഡന്റ് ലെനിന് മൊറേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബിയ അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്…
Read More » - 28 January
മദ്യലഹരിയില്‍ ക്ഷേത്രത്തിന് സമീപം അര്‍ധനഗ്നരായി പോണോഗ്രാഫിക് ഡാന്‍സ്; അറസ്റ്റിലായവരില്‍ യുവാക്കളും യുവതികളും
ലണ്ടന്‍: മദ്യലഹരിയില്‍ ക്ഷേത്രത്തിന് സമീപം അര്‍ധനഗ്നരായി ഡാന്‍സ് ചെയ്ത യുവാക്കള്‍ പൊലീസ് അറസ്റ്റിലായി . പുരാതന ക്ഷേത്രമായ അംഗോര്വാട്ടിന് സമീപത്ത് വച്ചാണ് അറസ്റ്റിലായത്. ഇവിടെ അര്‍ധനഗ്നരായി അഴിഞ്ഞാടിയെന്ന…
Read More » - 28 January
ശരീരത്തില്‍ എന്തോ കടിച്ചതിന്റെ പാടും കടുത്ത പല്ലുവേദനയും ഉണ്ടായിരുന്നു; രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കാഴ്ചശക്തി നഷ്ടമായി; ആറുവയസുകാരിയുടെ ജീവിതത്തില്‍ സംഭവിച്ചതങ്ങിനെ
ദക്ഷിണാഫിക്ക: ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ദക്ഷിണാഫിക്കയിലെ ക്വാസുലു നാതാലിലെ ആറുവയസുകാരി മികയ്ലാ സൂ ഗ്രോവിന് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോഴേക്കും കടുത്ത പല്ലു…
Read More » - 28 January
ട്രെയിന്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
റോം: നാടിനെ നടുക്കിയ ഇറ്റലി മിലാനിലെ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പിയോള്ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്നിന്ന് പോര്‍ട്ട ഗാരിബാള്ഡിയിലേക്കു…
Read More » - 28 January
ശക്തമായ ഭൂചലനം
പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. അമേരിക്കന്‍…
Read More » - 28 January
അമിത വേഗത്തിലെത്തിയ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ ഇടിച്ചുകയറി ;വീഡിയോ കാണാം
റോം: അമിതവേഗത്തിൽ പോയ ട്രെയിൻ പ്ലാറ്റ്ഫോമില്‍ ഇടിച്ചുകയറി. ഇറ്റലിയിലെ മിലാന് നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.അമിത വേഗതയിലെത്തുന്ന ട്രെയിന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചുകഴിയുമ്പോള്‍…
Read More » - 28 January
ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷം ആ യുവതി പിതാവിനെ കണ്ടെത്തി : തന്നെ മനപൂര്‍വ്വം ഉപേക്ഷിച്ചതോ അതോ കൈവിട്ടു പോയതോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല
ബെയ്ജിംഗ്: റെയില്‍വെ സ്റ്റേഷനില്‍ വെച്ച് നഷ്ടപ്പെട്ട പിതാവിനെ കണ്ടെത്താന്‍ യുവതിയ്ക്ക് 26 വര്‍ഷം വേണ്ടി വന്നു. ചൈനയിലാണ് സംഭവം. തന്റെ ആറാം വയസിലാണ് ചെന്‍ ഹുയിഹുയി എന്ന…
Read More » - 28 January
കൊളംബിയയില്‍ പോലീസ് സ്റ്റേഷനുനേരെ ബോംബാക്രമണം; അഞ്ച് മരണം
ബൊഗോട്ട: കൊളംബിയയില്‍ പോലീസ് സ്റ്റേഷനുനേരെ ബോംബാക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ മരിച്ചു. തെക്കേ അമേരിക്കയിലെ കൊളംബിയയിലെ ബാരാന്‍ക്യുല്ല നഗരത്തിനു സമീപമുള്ള പോലീസ് സ്റ്റേഷനിലാണ് ബോംബ് സ്ഫോടനമുണ്ടായത്. അക്രമി സംഘത്തെ…
Read More » - 28 January
നിശാക്ലബില്‍ വെടിവെപ്പ്; 14 മരണം
റിയോ ഡെ ജനീറോ: നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 14 പേര് മരിച്ചു. 12 വയസ്സുകാരന് ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍…
Read More » - 28 January
ലോകാവസാന ഘടികാരം : അപായ സൂചന നല്കി : പ്രവചനാതീത സാഹചര്യം : 30 സെക്കന്റ് മുന്നോട്ടാക്കി :
വാഷിങ്ടന്‍ : ലോകാവസാനത്തിന്റെ അര്‍ധരാത്രിയാകാന്‍ ഘടികാരത്തില്‍ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യര്‍ ഭൂമിയില്‍ സര്‍വനാശം വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മക ഘടികാരത്തിന്റെ…
Read More » - 28 January
ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കും : കാരണം ഇതാണ്
പാരീസ്: കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ ഇരുട്ടണിയും. പാരീസ് മേയർ ആനി ഹിദാൽഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ ജനത വീണ്ടും ഭീകരതയുടെ…
Read More » - 28 January
ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വന്‍ദുരന്തം
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വന്‍ദുരന്തം. കഴിഞ്ഞാഴ്ച കാബൂളിലെ ആഡംബര ഹോട്ടലിന് നേരേയുണ്ടായ താലിബാന് ആക്രമണത്തില്‍ 22 പേര്…
Read More » - 28 January
നാടിനെ നടുക്കിയ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
റോം: നാടിനെ നടുക്കിയ ഇറ്റലി മിലാനിലെ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പിയോള്ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്നിന്ന് പോര്‍ട്ട ഗാരിബാള്ഡിയിലേക്കു…
Read More » - 27 January
ഒറ്റ കോടതി വിധിയിലൂടെ ഈ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി, കാരണം എന്തെന്നോ?…
കാലിഫോര്‍ണിയ: കോടതി വിധിയിലൂടെ ഒരു പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപ. ഞെട്ടെണ്ട സംഭവം ഉള്ളതാണ്. ടര്‍ഡാര്‍ സൂസെ എന്ന ആറ് വയസ്സുകാരനായ പൂച്ചയുടെ ഉടമസ്ഥന് അഞ്ച്…
Read More » - 27 January
താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ: വീണ്ടും ചാവേർ ബോംബ് ആക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് ആക്രമണത്തിൽ 95 പേരാണ് കൊല്ലപ്പെട്ടത്. 150 പേർക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.…
Read More » - 27 January
നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് സമൂഹമാധ്യമത്തിലും പിന്തുണ
വാഷിങ്ടൻ: ഇന്ത്യയിലേക്കു നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് സമൂഹമാധ്യമത്തിൽ വൻ പിന്തുണ. ‘ഇന്ത്യയെന്നാൽ ബിസിനസ്’( #IndiaMeansBusiness) എന്ന വിഷയവും ഹാഷ്ടാഗുമാണ് സാമ്പത്തിക ഫോറത്തിനിടെ ട്വിറ്ററിൽ…
Read More »