
ഇസ്ലാമാബാദ്: ബസില്‍ ട്രക്ക് ഇടിച്ച് നിരവധി പേർക്ക് ദാരുണമരണം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേരാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരിക്കെ ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read : യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
Post Your Comments