ദുബായ്: ദുബായ് വിമാനത്താവളത്തെ മാറാകെച് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ജൂലൈ 20ന് ഉൽഘാടനം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. ഈ പാത വരുന്നതോടെ ജനസാന്ദ്രത കൂടിയതും നിരവധി ഓഫീസുകളും വിദ്യാഭാസ സ്ഥാപനങ്ങളുമുള്ള ഉമ്മ് റമൂലിലെ ട്രാഫിക് ബ്ലോക്കുകൾ വല്യ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ. ഇതോടെ ഈ ജംഗ്ഷനിലെ കാത്തുനിൽപ്പ് സമയം ഏഴു മിനിറ്റിൽ നിന്ന് ഒരു മിനിറ്റിലേയ്ക്ക് ചുരുങ്ങും.
Post Your Comments