നയ്റോബി: ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട് ഒരാൾ മരിച്ചു. കെനിയയിലാണ് സംഭവം . ചാംഗ് മിന് ചുവാംഗ്(66) എന്ന ചൈനീസ് വിനോദസഞ്ചാരിയാണ് മരിച്ചത്. നയ്റോബിയിലെ വന്യജീവി സങ്കേതത്തില്‍ വച്ചാണ് സംഭവം. ഇയാൾ ഫോട്ടോ എടുക്കുന്നതിനിടെ ഹിപ്പോപൊട്ടാമസ് ആക്രമിക്കുകയായിരുന്നു.
Read also:സ്ട്രീറ്റ് പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു
ലോകത്തെ ഏറ്റവും ആക്രമണകാരികളായ മൃഗങ്ങളില്‍ ഒന്നാണ് ഹിപ്പോ. സസ്യഭുക്കാണെങ്കിലും തന്റെയടുത്തു വരുന്ന ഏത് മൃഗത്തെയും കടിച്ച് കുടയാന്‍ സദാ സന്നദ്ധനാണ് ഈ മൃഗം.
Post Your Comments