International
- Aug- 2018 -11 August
മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു
വാഷിംഗ്ടൺ: മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു. വാഷിംഗ്ടണിലെ സീ ടാക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്ക എയർലൈൻസിന്റെ വിമാനമാണ് 29 കാരനായ മെക്കാനിക് തട്ടിക്കൊണ്ട്…
Read More » - 11 August
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ; അടക്കാന്‍ ഒരുങ്ങവെ പിഞ്ചു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
സാന്‍ പെഡ്രോ സുല: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഏഴുമാസം പ്രായമായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ശവസംസ്കാരശുശ്രൂഷകള്ക്കിടെ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ദുര്‍ബലമായ തോതില്‍ ഹൃദയമിടിക്കുന്നുണ്ടെന്ന് അമ്മ തന്നെയാണ്…
Read More » - 11 August
പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും; കൗണ്ട്ഡൗണ്‍ തുടങ്ങി
ഫ്ളോറിഡ: ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി നാസ. സൂര്യന്റെ ഏറ്റവും അരികിലെത്തുന്ന നിരീക്ഷണ ദൗത്യവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം 3.30നാണ്…
Read More » - 11 August
അനധികൃത യാത്ര; ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു
ജിദ്ദ: അനധികൃത യാത്ര ചെയ്ത മക്കയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു ലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു. അനുമതിപത്രമില്ലാതെ എത്തിയവരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്നാണ് തിരിച്ചയച്ചത്. 1,99,404…
Read More » - 11 August
വന്‍ ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍
മോസ്കോ: ശക്തമായ ഭൂചലനത്തില്‍ ഭയന്ന് വിറച്ച് ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം റഷ്യയിലുണ്ടായത്. റഷ്യയിലെ പെട്രോപവ്ലോവ്സ്കിലാണ് നാടിനെ നടുക്കിയ ഭൂചലനമുണ്ടായത്.…
Read More » - 10 August
നാസയുടെ പേടകം സൂര്യനിലേയ്ക്ക് : ആകാംക്ഷയോടെ ശാസ്ത്രലോകം
വാഷിങ്ടണ്‍: ചന്ദ്രനും. ചൊവ്വയുമൊക്കെ കഴിഞ്ഞു. ഇനി നാസയുടെ അടുത്ത ലക്ഷ്യം സൂര്യനാണ്. അതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ സൂര്യനെ പഠിക്കാനുള്ള പേടകത്തിന്റെ സൂര്യനിലേക്കുള്ള കൗണ്ട്…
Read More » - 10 August
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങൾ ഇവയൊക്കെ
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് സഞ്ചാരികൾ ഇക്കാര്യം അറിയുക. ഇന്ത്യൻ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ത്യോനേഷ്യ ദ്വീപുകളാൽ ചുറ്റപ്പെട്ട…
Read More » - 10 August
വിമാനങ്ങള്‍ റദ്ദാക്കി : യാത്രക്കാർ ദുരിതത്തിൽ
ബെര്‍ലിന്‍: വിമാനങ്ങള്‍ റദ്ദാക്കി. റയാന് എയര്‍ പൈലറ്റുമാർ സമരവുമായി രംഗത്തെത്തിയതോടെ ജര്‍മനി, സ്വീഡന്, അയര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ യാത്രക്കാരാണ് ദുരിതത്തിലായത്. നാനൂറോളം വിമാനങ്ങൾ റദ്ദാക്കിയതോടെ അമ്ബതിനായിരത്തിലേറെ…
Read More » - 10 August
വെസ്റ്റ് നൈല്‍ വൈറസ് : ആദ്യ മരണം ന്യൂ ജേഴ്സിയിൽ
ന്യൂ ജേഴ്സി: വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ന്യൂ ജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷമാണ് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച മൂന്ന് കേസുകൾ…
Read More » - 10 August
ലൈവ് ഷോയ്ക്കിടെ ട്രെയിനറുടെ കൈ കടിച്ചെടുത്ത് ചീങ്കണ്ണി; പിന്നീട് സംഭവിച്ചത് (വീഡിയോ)
ബാങ്കോക്ക്: ലൈവ് ഷോക്കിടെ ട്രെയിനറുടെ കൈ ചീങ്കണ്ണി കടിച്ചു. ചീങ്കണ്ണിയുടെ വായില്‍ കൈയും തലയും ഇട്ടാണ് ലൈവ് ഷോ നടക്കുന്നത്. ഇത്തരത്തില്‍ ട്രെയിനറുടെ കൈ ചീങ്കണ്ണിയുടെ വായില്‍…
Read More » - 9 August
ചൈനയിലെ വന്‍ മതില് എവിടെ? എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയെ കുഴപ്പിച്ച ചോദ്യം ഇതാണ്
ഇസ്താംബുള്‍: ചൈനയിലെ വന്‍ മതില് എവിടെയാണന്ന ചോദ്യം എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയെ കൺഫ്യുഷനാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഗസ്റ്റ് നാലിന് തുര്‍ക്കിഷ് ചാനലായ എടിവിയില്‍ കോടീശ്വരന്റെ തുര്‍ക്കി…
Read More » - 9 August
മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല : മനുഷ്യകുലത്തെ സംബന്ധിച്ച് ഏറ്റവും വലിയ കണ്ടുപിടുത്തം : ഈ മരുന്ന് കാന്‍സറിനും ഫലപ്രദം
മനുഷ്യകോശങ്ങള്‍ക്ക് ഇനി പ്രായമാകില്ല. മനുഷ്യകുലത്തെ സംബന്ധിയ്ക്കുന്ന ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പ്രായമാകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ മരുന്ന് കണ്ടെത്തിക്കൊണ്ടുള്ള വിപ്ലവകരമായ പരീക്ഷണത്തിനാണ് എക്സിറ്റര്‍…
Read More » - 9 August
റാഷിദ ത്ലൈബ് : യുഎസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത
മിഷിഗൺ: യുഎസ് കോണ്‍ഗ്രസിലേക്ക് എത്തുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്രം സൃഷ്ടിച്ച് റാഷിദ ത്ലൈബ്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ – അമേരിക്കന്‍ വംശജയുമാണ് റാഷിദ. ഡെമോക്രാറ്റിക്…
Read More » - 9 August
ചൈനയും വടക്കന്‍ കൊറിയയും ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു
ബെയ്ജിങ്: ചൈനയും വടക്കന്‍ കൊറിയയും ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു. നോര്‍ത്ത് കൊറിയയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ കൊറിയോ, നോര്‍ത്ത് കൊറിയയുടെ…
Read More » - 9 August
അഗ്നിപർവതം പൊട്ടിത്തെറിച്ചു
ഗ്വാട്ടിമാല സിറ്റി : അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഫ്യൂഗോ അഗ്നിപർവതം ബുധനാഴ്ച രാത്രി 9.20ന് വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. 4,800…
Read More » - 9 August
15 വര്‍ഷം ഗുഹയിലടച്ചിട്ട് ലൈംഗിക പീഡനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദുര്‍മന്ത്രവാദി യുവതിയെ ഗുഹയിലടച്ച് പീഡിപ്പിച്ചത് പതിനഞ്ച് വര്‍ഷം. പതിമൂന്നാമത്തെ വയസില്‍ ചികിത്സക്കായ് വീട്ടുകാര്‍ തന്നെയാണ് വ്യാജവൈദ്യന് കൂടിയായ ജാഗോ എന്നയാളുടെ അടുത്ത് കുട്ടിയെ എത്തിച്ചത്.…
Read More » - 9 August
ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
ഷേംഷാര് : സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പരീസ എന്ന ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ്. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെ നാഷണല്‍ ലീഗ് ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്ന…
Read More » - 9 August
ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്കും കോച്ചിനും പ്രത്യേക സമ്മാനവുമായി തായ് ഗവണ്മെന്റ്
തായ്ലാന്റ് : തായ്ലാന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട പൗരത്വമില്ലാത്ത കുട്ടികൾക്കും കോച്ച് ഏകാപോള്‍ ചന്താവോങിനും തായ് ഗവണ്മെന്റ പൗരത്വം നല്കി. രണ്ടാഴ്ചയോളം മ്യാന്മര് അതിര്‍ത്തിയിലെ ഗുഹയില്‍ കുടുങ്ങിയിവരിൽ…
Read More » - 9 August
തലച്ചോറില്ലാത്തവരാണ് ലൈംഗിക ഉപകരണം; സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് സംഘാടകര്‍
സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് സംഘാടകര്‍ വെളിപ്പെടുത്തുന്നു. ഏറ്റവും വലിയ സൗന്ദര്യമത്സരത്തിലൊന്നാണ് മിസ് ഘാന സൗന്ദര്യ മത്സരം. എന്നാല്‍, മത്സരത്തിനെത്തുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പ്രമുഖരുമായും സ്പോണ്‍സര്‍മാരുമായും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും…
Read More » - 9 August
നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന…
Read More » - 9 August
മൂന്നുവയസുകാരൻ നിർത്താതെ കരഞ്ഞു; ഫ്ലൈറ്റിൽ നിന്നും ദമ്പതികളെ ഇറക്കിവിട്ടു; സംഭവം ഇങ്ങനെ
ലണ്ടന്‍: മൂന്നുവയസുകാരനായ മകൻ നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഇന്ത്യൻ ദമ്പതികളെ ഫ്ലൈറ്റിൽ നിന്നും ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ നിന്നുമാണ് ദമ്പതികളെയും കുഞ്ഞിനേയും പുറത്താക്കിയത്. ലണ്ടനില്‍ നിന്നും…
Read More » - 9 August
17കാരനെ കൊലപ്പെടുത്തിയതിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
വെയില്‍സ്: 17കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് 33 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് തിരികെയെത്തിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡേവിഡ് ഗൗട് എന്ന 54 കാരനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്.…
Read More » - 9 August
ഭീകരര്‍ രണ്ട് സ്കൂളുകള്‍ കൂടി കത്തിച്ചു
കറാച്ചി: പെൺകുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകള്‍ കൂടി ഭീകരര്‍ കത്തിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പിഷിന്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 8 August
വീസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്ത്
ന്യൂഡല്‍ഹി: വീസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ അനധികൃതമായി തങ്ങുന്നത് 21,000 ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 2017-ല്‍ 10.7 ലക്ഷം ഇന്ത്യക്കാരാണു…
Read More » - 8 August
ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ പാക് വിഭജനം ഉണ്ടാവില്ലായിരുന്നു: ദലൈലാമ
പനാജി: ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മതാടിസ്ഥാനത്തിൽ രണ്ടായി പിരിഞ്ഞ രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്നും ഇതിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളും നിലനിൽക്കുകയാണ്.…
Read More »