International
- Aug- 2018 -13 August
വീണ്ടും ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂള്‍: വീണ്ടും ഭീകരാക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ ഗസ്നി ഹൈവേയിലുണ്ടായ ആക്രമണത്തിൽ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ ഏറ്റുമുട്ടലുകള്‍…
Read More » - 13 August
അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായി സ്ഥിരീകരണം
ലാവോസ് : അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായും 98 പേരെ കാണാതായതായും സ്ഥിരീകരണം. ലാവോസിലാണ് നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു വീണത്. ജൂലൈ 23നാണ് കംബോഡിയന്‍ അതിര്‍ത്തിക്ക്…
Read More » - 13 August
മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രഞ്ജനുമായ സമീർ അമിൻ അന്തരിച്ചു
പാരിസ് : വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീര്‍ അമിൻ അന്തരിച്ചു.86 വയസായിരുന്നു. പാരിസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി…
Read More » - 13 August
ശക്തമായ ഭൂചലനം; ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍
വാഷിംഗ്ടണ്‍: ശക്തമായ ഭൂചലനം, ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍. അലാസ്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്.…
Read More » - 13 August
പഞ്ചാബ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെ തുടരും : ഖാലിസ്ഥാനെതിരെ സിഖ് നേതാവ്
ലണ്ടൻ : ഖാലിസ്ഥാൻ വിഘടനവാദി നേതാക്കൾക്കും പിന്തുണയ്ക്കുന്നവർക്കും ചുട്ടമറുപടിയുമായി സിഖ് നേതാവ് എം.എസ് ബിട്ട. ‘പഞ്ചാബ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. ഖാലിസ്ഥാൻ…
Read More » - 13 August
സ്ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ക്ക് ദാരുണാന്ത്യം
ഡമാസ്ക്കസ്: സ്ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ക്ക് ദാരുണാന്ത്യം. സിറയയിലെ വിമത മേഖലയായ ഇഡ്ലിബ് പ്രവിശ്യയിലെ സര്‍മാദയില്‍ ആയുധം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സിറിയയിലെ…
Read More » - 13 August
ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട് ഒരാൾ മരിച്ചു
നയ്റോബി: ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട് ഒരാൾ മരിച്ചു. കെനിയയിലാണ് സംഭവം . ചാംഗ് മിന് ചുവാംഗ്(66) എന്ന ചൈനീസ് വിനോദസഞ്ചാരിയാണ് മരിച്ചത്. നയ്റോബിയിലെ വന്യജീവി സങ്കേതത്തില്‍ വച്ചാണ് സംഭവം.…
Read More » - 13 August
സ്ട്രീറ്റ് പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു
ലണ്ടന്‍: സ്ട്രീറ്റ് പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ മോസ് സൈഡില്‍ നടന്ന കരീബിയന്‍ കാര്‍ണിവലിനിടെയാണ് സംഭവം. വെടിവെയ്പില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.…
Read More » - 12 August
ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ബസ് ഡ്രൈവര്‍
ലണ്ടന്‍: ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ബസ് ഡ്രൈവര്‍ അപമാനിച്ചു. ബുര്‍ഖ ധരിയ്ക്കുന്നവരെ പേടിയാണ്. അതിനാല്‍ യുവതിയോട് ബുര്‍ഖ മാറ്റണമെന്ന് ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ലണ്ടനിലാണ്…
Read More » - 12 August
ഇറാനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഉപരോധത്തിന് പിന്തുണ നൽകാത്തവർക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ ബ്രിട്ടന് സമ്മര്‍ദം ചെലുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ ഇക്കാര്യം…
Read More » - 12 August
മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോ ആശുപത്രിയില്‍
മാഡ്രിഡ്: ബ്രസീലിയന്‍ മുന്‍ ലോകകപ്പ് താരം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയയെ തുടര്‍ന്ന് സ്പെയിനിലെ ഇബിസയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റൊണാൾഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവധി ആഘോഷത്തിനായാണ്…
Read More » - 12 August
സൂര്യന്റെ രഹസ്യങ്ങളറിയാന്‍ പാര്‍ക്കറിന്റെ കുതിപ്പ് തുടങ്ങി
ഫ്ളോറിഡ : ചന്ദ്രനിലേയും ചൊവ്വയിലേയും രഹസ്യങ്ങള്‍ മനുഷ്യരിലേയ്ക്ക് എത്തിച്ച നാസ പുതിയ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. സൂര്യനാണ് ഇനി നാസയുടെ ലക്ഷ്യം. ഇതോടെ സൂര്യന്റെ രഹസ്യങ്ങള്‍ അറിയാന്‍…
Read More » - 12 August
പാകിസ്ഥാനിൽ മുപ്പത്തിമൂന്ന് സംവരണ സീറ്റുകൾ സ്വന്തമാക്കി ഇമ്രാൻ ഖാന്റെ പാർട്ടി
ഇസ്ലമാബാദ്: പാകിസ്ഥാന് പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രികെ ഇന്‍സാഫിന് മുപ്പത്തിമൂന്ന് സീറ്റുകള്‍ സംവരണ വിഭാഗത്തില്‍ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ സംവരണ…
Read More » - 12 August
എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്തു : പരാതിയുമായി വികലാംഗ
ലണ്ടൻ: എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്ത് നാല് കഷണമാക്കി നൽകിയെന്ന് വികലാംഗയായ സ്ത്രീയുടെ ആരോപണം. ബാഴ്സലോണയിൽ നിന്ന് ലിവർപൂൾ ജോൺ ലിനൺ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു 30…
Read More » - 12 August
ഭീകരർ കീഴടങ്ങി
കാബൂൾ: ഭീകരർ കീഴടങ്ങി. താലിബാൻ ഭീകരർ ഉൾപ്പെടെയുള്ള 50 ഭീകരരാണ് അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസിൽ കീഴടങ്ങിയത്. ഇവരുടെ കീഴടങ്ങൽ താലിബാനു വലിയ തിരിച്ചടിയായി മാറി. ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി…
Read More » - 12 August
‘അവള് നികൃഷ്ടജീവിയാണ്’ : മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമായ ഒമാരോസക്കെതിരെ ട്രംപ്
വാഷിംഗ്ടൺ: ഓഗസ്റ്റ് 14ന് പുറത്തിറങ്ങാൻ പോകുന്ന ഒമാരോസ മാനിഗോൾട്ട് ന്യൂമാന്റെ പുസ്തകത്തിൽ (Unhinged) ട്രെപിനെക്കുറിച്ചുള്ള പരാമർശനങ്ങളുടെ പ്രതികരണമാരാഞ്ഞപ്പോൾ അവളൊരു നികൃഷ്ടജീവിയാണ് എന്ന മറുപടിയുമായി യുഎസ് പ്രസിഡണ്ട് ഡോണൾഡ്…
Read More » - 12 August
ഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും
ന്യൂ ജേഴ്സി : ഷിക്കാഗോയിലെ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 ന് നടക്കും. ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍…
Read More » - 12 August
കക്കൂസ് വരെ സ്വര്‍ണത്തില്‍; മല്ല്യയുടെ ഒളിവുജീവിതത്തിലെ ആഡംബരങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ഒളിവ് ജീവിതം നയിക്കുമ്പോളും ജീവിക്കുന്നത് ആഡംബരമായി. 2012ല്‍ ‘തീരുമാനമാ’യ…
Read More » - 12 August
നോബേല്‍ ജേതാവ് സര് വി.എസ് നൈപോള്‍ അന്തരിച്ചു
ലണ്ടന്‍•ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ സര് വി.എസ് നൈപോള്‍ അന്തരിച്ചു. 85 വയസായിരുന്നു. 1932 ല്‍ ട്രിനിഡാഡിലെ ടൊബാഗോയിലെ ചഗുനാസില് ജനിച്ച നൈപോള്‍…
Read More » - 11 August
മുഖം മറച്ചു മുലയൂട്ടി യുവതിയുടെ പ്രതിഷേധം : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
മെക്സിക്കോ : കുഞ്ഞിനു മുലയൂട്ടുന്നതിനിടെ മാറ് മറച്ച് മുലയൂട്ടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുഖം മറച്ച് മുലയൂട്ടി യുവതിയുടെ പ്രതിഷേധം. മെക്സിക്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ടെക്സാസ് സ്വദേശിനിയായ ഡൂഡ്ലി തന്റെ കുഞ്ഞിനു മുലയൂട്ടുന്ന…
Read More » - 11 August
അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ പിന്തള്ളി ഈ പ്രദേശം
വാഷിംഗ്ടൺ : ആഗോള ചൂതാട്ട കേന്ദ്രമായിട്ട് അറിയപ്പെടുന്ന ചൈനയുടെ കീഴിലുള്ള മക്കാവു ഇനി ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം. ഗൾഫ് രാജ്യമായ ഖത്തറിനെ പിന്തള്ളിയാണ് അതിസമ്പന്നതയുടെ നെറുകയിലെക്ക്…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More » - 11 August
അണ്ണാന്‍കുഞ്ഞിനെ അറസ്റ്റ് ചെയ്ത് പോലീസ്; രസകരമായ സംഭവം ഇങ്ങനെ
ബെര്‍ളിന്‍: അണ്ണാന് കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജർമ്മൻ പോലീസ്. എന്താണ് കാര്യം എന്നല്ലേ. നഗരമധ്യത്തില്‍ യുവാവിനെ വിരട്ടിയോടിച്ച അണ്ണാന്കുഞ്ഞിനെയാണ് പോലീസെത്തി തളച്ചത്. തന്നെയൊരു അണ്ണാന്‍കുഞ്ഞ് പിന്തുടരുകയാണെന്നും ജീവന്…
Read More » - 11 August
ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍.സമിതി
ബീജിംഗ്: ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍. ചൈനയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര് മുസ്ലിങ്ങള്‍ തടവില്‍ കഴിയുന്നതായി യു.എന്‍. യു.എന്നിന്റെ വിവേചന…
Read More »