കറാച്ചി: പെൺകുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകള്‍ കൂടി ഭീകരര്‍ കത്തിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പിഷിന്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read also:ഇടുക്കിയില്‍ മണ്ണിടിച്ചിൽ : ആറ് പേരെ കാണാതായി
പാക്കിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. നേരത്തേ, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ 12 സ്കൂളുകളാണ് ഭീകരര്‍ തീയിട്ടു നശിപ്പിച്ചിരുന്നു.
Post Your Comments