International
- Mar- 2023 -15 March
നിയന്ത്രണങ്ങളിൽ ഇളവുകൾ: വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന് ചൈന
ബെയ്ജിംഗ്: വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന് ചൈന. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ നടപടി. ചൈന വിദേശ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത് മൂന്ന് വർഷത്തിന്…
Read More » - 15 March
ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും…
Read More » - 14 March
ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്തു: ഭർത്താവിന് അടിച്ചത് കോടികൾ
ഓസ്ട്രേലിയ: ഭാര്യയുടെ പിണക്കം മാറ്റാൻ ലോട്ടറി എടുത്ത ഭർത്താവിന് അടിച്ചത് കോടികൾ. ഓസ്ട്രേലിയയിലാണ് സംഭവം. ന്യൂസൗത്ത് വെയ്ൽസിലെ ദമ്പതിമാർക്കാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവർ…
Read More » - 14 March
മസാജ് സെന്ററുകളിൽ റെയ്ഡ്: ആറു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മസാജ് സെന്ററുകളിൽ പരിശോധന നടത്തി അധികൃതർ. കുവൈത്തിലാണ് സംഭവം. പുരുഷന്മാരുടെ മസാജ് സെന്ററുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന…
Read More » - 14 March
‘അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ പുടിന് മുന്നിൽ വേറെ ഓപ്ഷൻ ഒന്നുമില്ല’: വെളിപ്പെടുത്തി മുൻ നയതന്ത്രജ്ഞൻ
ഉക്രൈൻ-റഷ്യ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഒരു വർഷമായി റഷ്യ ഉക്രൈനിൽ തുടരുന്ന സൈനിക ആക്രമണത്തിൽ റഷ്യക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോസ്കോ തങ്ങളുടെ…
Read More » - 14 March
‘ഞങ്ങൾക്ക് ഈ രാജ്യം വേണ്ട, എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതി’: പകുതിയിലേറെ യുവാക്കളും പാകിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു
ഇസ്ലമാബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അവശ്യ സാധനങ്ങൾക്കെല്ലാം സർക്കാർ ഇരട്ടി വിലയാണ് ഈടാക്കിയിരിക്കുന്നത്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പാകിസ്ഥാനിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടെ പാകിസ്ഥാനിലെ…
Read More » - 13 March
വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി: ഇമ്രാൻ ഖാന് അറസ്റ്റ് വാറണ്ട്
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്. ജില്ലാ സെഷൻസ് കോടതിയിലെ സിവിൽ ജഡ്ജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഖാതൂൻ ജഡ്ജ്…
Read More » - 13 March
വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 March
ആയിരത്തോളം അവശ്യ സാധനങ്ങളുടെ വില കുറച്ചു
ദോഹ: റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചു. ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആണ് ഇക്കാര്യം അറിയിച്ചത്. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ…
Read More » - 13 March
പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് 5 ലക്ഷം…
Read More » - 13 March
യാത്രക്കാരന് ആരോഗ്യപ്രശ്നം: അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
ദോഹ: പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ഡൽഹിയിൽ നിന്ന് ദോഹയിലേയ്ക്ക് തിരിച്ച ഇൻഡിഗോ വിമാനമാണ് അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയത്. ഇന്നു പുലർച്ചെയാണ് സംഭവം.…
Read More » - 13 March
‘കാർപ്പെന്റേഴ്സി’നെ കേട്ടാണ് താൻ വളർന്നതെന്ന് ഓസ്കാർ വേദിയിൽ കീരവാണി: ആരാണ് ഈ കാർപ്പെന്റേഴ്സ്?
ഓസ്കര് പുരസ്കാരവേദിയിൽ തിളങ്ങി ഇന്ത്യ. ആര്.ആര്.ആര് ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കാർ ലഭിച്ചപ്പോൾ സംഗീത സംവിധായകൻ എം.എം കീരവാണി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 13 March
ആർ.ആർ.ആർ ബോളിവുഡ് സിനിമയെന്ന് ഓസ്കാർ വേദിയിൽ അവതാരകൻ: പ്രകോപിതരായി ആരാധകര്‍
ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്കര് പുരസ്കാര വേളയിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’വിനും സംഗീത സംവിധായകൻ എം.എം കീരവാണിക്കും അഭിനന്ദന…
Read More » - 13 March
ഇന്ത്യയ്ക്ക് രണ്ട് ഓസ്കർ: എസ്എസ് രാജമൗലിയുടെ ‘ആർആർആർ’ലെ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനൽ ഗാനം
95-ാം ഓസ്കര് നിശയിൽ മികച്ച ഗാനമായി ആർആർആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്കിയ ചന്ദ്രബോസ് എഴുതിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍…
Read More » - 13 March
ലണ്ടനില്‍ പോയി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പരാതി പറഞ്ഞ രാഹുലിനെതിരെ പ്രധാനമന്ത്രി
ലണ്ടനില്‍ പോയി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പരാതി പറഞ്ഞ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനില്‍പ്പോയി ഇന്ത്യന്‍ ജനാധിപത്യത്തെ അധിക്ഷേപിക്കും വിധം സംസാരിച്ച രാഹുലിനെ പരിഹസിച്ചായിരുന്നു…
Read More » - 12 March
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: കിലോമീറ്ററുകളോളം ചാരവും പുകയും
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റര്‍ ചാരം മൂടി. രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 12 March
തെരുവില്‍ നഗ്നനായി നടന്ന് 44കാരന്: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
തെരുവില്‍ നഗ്നനായി നടന്ന് 44കാരന് : താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്
Read More » - 12 March
പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കുവൈത്ത് സിറ്റി: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈത്ത്. രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച്…
Read More » - 12 March
വർക്ക് പെർമിറ്റ്: പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ച് തൊഴിൽ മന്ത്രാലയം
ദോഹ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പുതിയ സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ…
Read More » - 12 March
വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സ്കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവും ഭാര്യയും അവരുടെ…
Read More » - 12 March
വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ…
Read More » - 12 March
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ
ജിസാൻ: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. സൗദി പൗരന്മാരായ ഇദ്രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു.…
Read More » - 12 March
ഈ രണ്ടു മരുന്നുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി: 2 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. മോൺസ്റ്റർ റാബിറ്റ് ഹണി, കിങ് മൂഡ് തുടങ്ങിയ മരുന്നുകൾക്കാണ് അബുദാബി നിരോധനം ഏർപ്പെടുത്തിയത്. Read Also: ‘പിണറായി വിജയൻ ഒരു…
Read More » - 12 March
സിലിക്കൺ വാലി ബാങ്ക് തകർച്ച: 1,00,000 പേർക്ക് തൊഴിൽ നഷ്ടമാകും? – കൂട്ട നിവേദനവുമായി വൈ കോമ്പിനേറ്റർ
അമേരിക്കയിലെ പ്രശസ്ത ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നു. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ഇന്ത്യയിലുൾപ്പെടെയുള്ള ബാങ്കുകൾക്ക് ധനസഹായം…
Read More » - 12 March
ചൈനയും കൈലാസവും തമ്മിലുള്ള ബന്ധത്തിനായി ഉറ്റുനോക്കുന്നു, ചൈനയെ പരമശിവൻ അനുഗ്രഹിക്കട്ടെ എന്ന് നിത്യാനന്ദ
ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീ ജിൻ പിംഗിന് ആശംസ നേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. ചൈനയും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നുവെന്നും ചൈനയിലെ…
Read More »