International
- Feb- 2023 -6 February
300 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ചു: വൈറൽ വീഡിയോ
മോസ്കോ: 300 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫെബ്രുവരി 4 ന് ഫൂക്കറ്റിൽ നിന്ന് മോസ്കോയിലേക്ക്…
Read More » - 6 February
56 വർഷം പഴക്കം: അബുദാബി മക്ത പാലം പുതുക്കിപ്പണിതു
അബുദാബി: അബുദാബി മക്ത പാലം പുതുക്കിപ്പണിതു. 56 വർഷം പഴക്കമുള്ള പാലമാണിത്. നവീന സാങ്കേതിക വിദ്യകളോടെയാണ് പാലം പുതുക്കിപ്പണിതത്. 2022 ഏപ്രിൽ മാസമാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ…
Read More » - 6 February
പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ലോക്ക് ചെയ്ത് പാകിസ്ഥാന്
ഇസ്ലാമബാദ്: രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ പട്ടിണിയില്‍ നട്ടംതിരിയുമ്പോഴും മതത്തെ പൊക്കിപിടിച്ച് പാകിസ്ഥാന്. ഒരു കിലോ ധാന്യമാവിന് ആയിരം രൂപയിലേക്ക് വരെ വില ഉയര്‍ന്ന സാഹചര്യത്തിലും പാകിസ്ഥാന്…
Read More » - 6 February
യുഎഇ സാഹോദര്യത്തിന്റെ മുഖം: സമാധാനം നിലനിർത്തുന്നതിന് നിരന്തരം പരിശ്രമം നടത്തുന്ന രാജ്യമാണെന്ന് നീതിന്യായ മന്ത്രി
അബുദാബി: മാനവ സാഹോദര്യത്തിന്റെ ആഗോള മാതൃകയാണ് യുഎഇയെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി. ആഗോള തലത്തിൽ സമാധാനവും മാനുഷിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്…
Read More » - 6 February
ഭൂചലനം: സിറിയൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: തുർക്കി പ്രസിഡന്റുമായും സിറിയൻ പ്രസിഡന്റുമായും ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സിറിയയിലും തുർക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ്…
Read More » - 6 February
തുര്‍ക്കിയിൽ വീണ്ടും ഭൂചലനം: ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യ
അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി…
Read More » - 6 February
പ്രവാസികൾക്ക് ആശ്വാസ നടപടി: ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു
ദമാം: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റ്…
Read More » - 6 February
തുര്‍ക്കിയില്‍ ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി 600ൽ അധികം ആളുകളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 6 February
കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ
ദുബായ്: കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ. ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ്…
Read More » - 6 February
മരംമുറിക്കുന്നവർക്ക് പിടിവീഴും: നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് നഗരസഭ
റാസൽഖൈമ: മരംമുറിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റാസൽഖൈമ നഗരസഭ. എമിറേറ്റിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നാണ് നഗരസഭ…
Read More » - 6 February
പുകവലിച്ച ശേഷം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: പുകവലിച്ച ശേഷം വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000…
Read More » - 6 February
ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു
ധാക്ക: ബംഗ്ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുള്‍ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികള്‍ തകര്‍ത്തത്. വിഗ്രഹങ്ങളില്‍ ഒട്ടുമുക്കാലും…
Read More » - 6 February
ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്സ് വേസ്റ്റ് ബിന്നിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്ന് മലാല
ഇസ്ലാമാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായി കഴിഞ്ഞ ദിവസം ഭര്‍ത്താവ് അസര്‍ മാലിക്കിന്റെ അഴുക്കുപിടിച്ച സോക്സ് സോഫയില്‍ കിടന്നതിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ…
Read More » - 6 February
തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം ഉണ്ടായത് ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ്…
Read More » - 6 February
തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂകമ്പം, നിരവധി മരണം, മരണ സംഖ്യ ഉയരുന്നു: കെട്ടിടങ്ങള്‍ നിലം പൊത്തി
ഇസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8…
Read More » - 6 February
‘ഞാൻ ആരെയും കൊന്നിട്ടില്ല, നിരപരാധിയാണ്’: ഫ്രാൻസിൽ തിരിച്ചെത്തിയിട്ടും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ചാൾസ് ശോഭരാജ്
നിരവധി വിദേശ ടൂറിസ്റ്റുകളെ കൊന്നതിന്റെ പേരിൽ ഇന്ത്യയിലും നേപ്പാളിലും ദീർഘകാലം തടവിൽ കഴിഞ്ഞ ചാൾസ് ശോഭരാജ് താൻ നിരപരാധിയാണെന്നും, ആരെയും കൊന്നിട്ടില്ലെന്നും അവകാശവാദമുന്നയിച്ച് രംഗത്ത്. ഇക്കഴിഞ്ഞ ഡിസംബറിലാണ്…
Read More » - 6 February
മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്: രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശനം!
സുഡാൻ: മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ്…
Read More » - 5 February
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 5 February
ദ്വിദിന സന്ദർശനം: കനേഡിയൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും
ഒട്ടാവ: ദ്വിദിന സന്ദർശനത്തിനായി കനേഡിയൻ വിദേശകാര്യമന്ത്രി ജോളി നാളെ ഇന്ത്യയിലെത്തും. ജോളിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള…
Read More » - 5 February
യുഎഇ താമസ വിസ: 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർ പിഴ നൽകണം
അബുദാബി: യുഎഇ താമസ വിസയുള്ളവരിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു കഴിഞ്ഞവർക്ക് പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്…
Read More » - 5 February
ഔദ്യോഗിക ലൈസൻസ് ഇല്ലാതെ സംഭാവന പിരിക്കൽ: നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമലംഘകർക്കെതിരെ കർശന…
Read More » - 5 February
കുവൈത്ത് സന്ദർശിച്ച് സൗദി വിദേശകാര്യമന്ത്രി
റിയാദ്: കുവൈത്തിൽ സന്ദർശനത്തിനെത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ. ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ…
Read More » - 5 February
ഇറാന് സര്‍ക്കാരിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹിക്ക് ജാമ്യം
ടെഹ്റാന്: ഇറാന് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹിക്ക് ജാമ്യം അനുവദിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാര സമരം തുടര്‍ന്നതോടെയാണ് പനാഹിക്ക്…
Read More » - 5 February
അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന
വാഷിംഗ്ടൺ: അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ ചൈന. അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത്…
Read More » - 5 February
പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം: നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് സഫോടനം നടന്നത്. ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാൾ മരണപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.…
Read More »