International
- Aug- 2018 -31 August
ദക്ഷിണാഫ്രിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. കോട്ടയം കോട്ടയം സ്വദേശിയായ ജിജന് അലക്സാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. Also Read: യു.എ.ഇയിൽ…
Read More » - 31 August
വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കുന്നു
വെല്ലിംങ്ടണ്‍: വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കാനൊരുങ്ങുന്നു. ന്യൂസിലന്‍ഡിലെ ഒമോയി ഗ്രാമമാണ് പൂച്ച വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. അപൂര്‍വ്വ വര്‍ഗങ്ങളില്‍പെട്ട ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒമോയി പ്രാദേശിക കൗണ്‍സില്‍…
Read More » - 31 August
ആകാശത്ത് 2 അടിയോളം നീളം വരുന്ന തീഗോളം: ലോകാവസാനത്തിന് മുന്നോടിയെന്ന് നാട്ടുകാര്‍
കിഴക്കന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്ത് നിവാസികളാണ് തീഗോളം ആകാശത്തിലൂടെ കത്തിയമര്‍ന്ന് പറക്കുന്നതായി സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്. റോഡിലൂടെയുള്ള യാത്രവേളയില്‍ പെട്ടെന്ന് ഭീമാകാരമായ എന്തോ വലിയ തീ…
Read More » - 31 August
സെപ്റ്റംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് കെ.എഫ്.സി എട്ട് ലക്ഷം രൂപ നല്‍കും
ഈ വരുന്ന സെപ്ററംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് അതിമൂല്യവത്തായ സമ്മാനമാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി.) ഒരുക്കിയിരിക്കുന്നത്. ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോരാ ഒരു…
Read More » - 31 August
ഇന്ത്യൻ പുരുഷ സ്ക്വാഷ് ടീമിന് ഏഷ്യൻ ഗെയിംസിൽ വെങ്കലം
ജാക്കർത്ത : ഏഷ്യൻ ഗെയിംസിൽ പുരുഷ സ്ക്വാഷ് ടീമിന് വെങ്കലം. സെമിയിൽ ഹോങ്കോങ്ങിനോട് ആണ് പുരുഷ ടീം തോറ്റത്. നേരത്തെഇന്ത്യൻ വനിതാ ടീം മലേഷ്യയെ അട്ടിമറിച്ച് ഫൈനലിൽ…
Read More » - 31 August
കണ്ണിനു പരിക്ക്; വികാസ് കൃഷ്ണൻ ബോക്സിങ് സെമിഫൈനലിൽ നിന്നും പിന്മാറി
ജാക്കർത്ത : കൺപോളക്ക് ഏറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷ്ണൻ സെമി ഫൈനൽ മത്സരത്തിൽ നിന്നും പിന്മാറി. ഇതോടെ വികാസിനു വെങ്കല മെഡൽ…
Read More » - 31 August
മനുഷ്യക്കടത്ത് : 7 ഇന്ത്യക്കാർ പിടിയിൽ
ബെർലിൻ : അൻപതിലധികം പേരെ അനധികൃതമായി ഇന്ത്യയിൽനിന്ന് ജർമനിയിലേക്ക് കടത്തിയ കുറ്റത്തിൽ ഏഴ് ഇന്ത്യക്കാർ ജർമനിയിൽ അറസ്റ്റിൽ. കോടതിയുടെ അനുമതിയോടെ ഉടൻ തന്നെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും.…
Read More » - 31 August
ഡാം തകര്‍ന്നു; 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
യാങ്കോണ്‍: മ്യാന്മറില് ഡാം തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. വെള്ളപ്പാച്ചിലില്‍ പാലങ്ങളുള്‍പ്പെടെ തകര്‍ന്നതോടെ പ്രധാന പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ആളുകള്‍ ആശങ്ക…
Read More » - 31 August
പുതിയ ഭീഷണിയുമായി ട്രംപ്; ആശങ്കയോടെ രാജ്യങ്ങള്‍
ന്യുയോര്‍ക്ക്: പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ആശങ്കയോടെ രാജ്യങ്ങള്‍. അമേരിക്കയോടുള്ള ലോക വ്യാപാര സംഘടന യുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്നും പിന്മാറുമെന്നാണ്…
Read More » - 30 August
സിറിഞ്ചുകള്‍ക്ക് നടുവിലൊരു കുഞ്ഞ്; ഒരമ്മയുടെ വേദനകളുടെ കഥ പറയുന്ന ഒരു ചിത്രം
ഫീനിക്സ്: സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിൽ കുഞ്ഞിനെ കിടത്തി എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാട്രീഷ്യ-കിമ്പര്‍ലി ദമ്പതികൾക്ക് വേണ്ടി ന്യൂബോണ്‍ ഫോട്ടോഗ്രാഫറായ സാമന്ത പാര്‍ക്കറാണ് ഫോട്ടോഷൂട്ട്…
Read More » - 30 August
അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം : വെള്ളപ്പൊക്കം : അണക്കെട്ട് തകര്‍ന്നത് സംഭരണ ശേഷിയും നിറഞ്ഞു കവിഞ്ഞതോടെ
യാങ്കോണ്‍: അണക്കെട്ട് വന്‍ ദുരന്തം. മ്യാന്മറിലാണ് നടുക്കുന്ന ദുരന്തം ഉണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 85 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 63,000 പേരാണ് ദുരിതാശ്വാസ…
Read More » - 30 August
പഞ്ചാബിലേക്ക് ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം എത്തിച്ച തേജീന്ദർ സിങ്ങിന് പാരിതോഷികം ഒന്നും പ്രഖ്യാപിക്കാതെ ഗവണ്മെന്റ്
ജകാർത്ത: പഞ്ചാബിന്റെ കായിക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ നാട്ടിലേക്ക് എത്തിച്ചയാളാണ് തേജീന്ദർ സിംഗ് എന്ന 23 കാരൻ. 20.75 എന്ന…
Read More » - 30 August
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; പൈലറ്റിന്റെ മനോധൈര്യം വെളിവാക്കുന്ന വീഡിയോ പുറത്ത്
ടോക്കിയോ: കൊടുങ്കാറ്റില്‍ ആടിലുലഞ്ഞ യാത്രാവിമാനത്തിന്റെ വീഡിയോ പുറത്ത്. ജപ്പാനിലെ ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനമാണ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞത്. എന്നാല്‍ പൈലറ്റിന്റെ അസാമാന്യമായ ധൈര്യത്തില്‍ വിമാനം…
Read More » - 30 August
രാത്രിയിലെ സുഖനിദ്രയില്‍ ചെറിയൊരു മുത്തം ; അതുമതി പിന്നെ മരണത്തിലേയ്ക്കുള്ള യാത്രയാണ്
ന്യൂയോര്‍ക്ക് : രാത്രിയില്‍ നമ്മള് കിടക്കുമ്പോള്‍ മറ്റൊന്നു ചിന്തിയ്ക്കാതെ കിടക്കും. എന്നാല്‍ രാത്രിയിലെ സുഖനിദ്രയ്ക്കിടയില് ചെറിയൊരു മുത്തം, പിന്നെ രോഗങ്ങളുടെ പരമ്പരയാണ് നിങ്ങളെ സ്വീകരിയ്ക്കാനെത്തുന്നത്. ശാസ്ത്ര ലോകം…
Read More » - 30 August
മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അഴിച്ച് പരിശോധന; പരാതി നല്കി പെണ്‍കുട്ടി
മുസ്ലീം വിദ്യാര്‍ത്ഥിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ബോസ്റ്റണ്‍ ലോഗന് വിമാനത്താവളത്തിലാണ് സംഭവം. ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിന് സംഭവത്തെ തുടര്‍ന്ന് പരാതി…
Read More » - 30 August
മത്സരത്തിനിടെ വസ്ത്രം ഊരിമാറ്റിയ താരത്തിനെതിരായ അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം
ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ തിരിഞ്ഞു പോയ വസ്ത്രം ഊരി നേരെയാക്കിയ താരത്തിനെതിരെ നടപടി സ്വീകരിച്ചതിൽ എങ്ങും വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി…
Read More » - 30 August
ഹിസ്ബുൾ മേധാവി സലാഹുദീന്റെ മകനെ ഭീകരപ്രവർത്തനത്തിന് പണം സ്വീകരിച്ച കേസിൽ എൻഐഎ അറസ്റ്റ് ചെയ്തു
ഭീകരപ്രവർത്തനത്തിനായി പണം സ്വീകരിച്ച കേസിൽ ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവി സലാഹുദ്ദിന്റെ മൂത്ത മകൻ ഷക്കീല്‍ യൂസഫിനെ ദേശിയ അന്വേഷണ ഏജൻസി അറസ്റ് ചെയ്തു. 2011 ലാണ് സംഭവം.…
Read More » - 30 August
സ്വർണം ലക്ഷ്യമിട്ട് ചിത്രയും ജിൻസണും ഇന്നിറങ്ങും
ജക്കാർത്ത: സ്വർണ പ്രതീക്ഷകളുമായി മലയാളികളായ ചിത്രയും ജിൻസണും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് ഇന്ത്യൻ സമയം 5.40 നാണു ചിത്രയുടെ മത്സരം. ജിൻസൺ നേരത്തെ…
Read More » - 30 August
റോഹിങ്ക്യകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സൈനികരെ വിചാരണ ചെയ്യണമെന്ന് യുഎൻ ആവശ്യം മ്യാൻമർ തള്ളി
നയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിമുകളെ കൊന്നൊടുക്കിയ ഉന്നത സൈനികർക്കെതിരെ വിചാരണ വേണമെന്ന യുഎൻന്റെ ആവശ്യം മ്യാൻമർ തള്ളി. തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണ് യുഎൻ നടത്തുന്നതെന്ന് മ്യാൻമർ സര്‍ക്കാര്‍ വക്താവ്…
Read More » - 29 August
ഐഎസ് ചാവേര്‍ ആക്രമണം എട്ടു പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഐ.എസിന്റെ ചാവേര്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐ.എസ് ചാവേര്‍ ആക്രമണം നടത്തിയത്. ഇറാക്ക്-സിറിയ അതിര്‍ത്തിയിലാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ ഉണ്ടായത്.…
Read More » - 29 August
കാണാതായ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
വിയന്ന: ഡാന്യൂബ് നദിയില്‍ കാണാതായ രണ്ടു മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അര്‍ധസഹോദരന്മാരായ ജോയല്‍ (19), ജേസണ്‍ (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കുടുംബത്തോടൊപ്പം…
Read More » - 29 August
പ്രമുഖ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്ട്ടറര് സുബര്ന നോഡി (32) യാണ്…
Read More » - 29 August
ഇനി ആമസോണിലൂടെ നിങ്ങൾക്ക് ബില്ലുകളും അടയ്ക്കാം
ആമസോൺ പേ ഉപയോഗിച്ച് ഇനി മുതൽ നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാം. ആമസോൺ ഇന്ത്യയുടെ പുതിയ ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വൈദ്യുതി, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ്,…
Read More » - 29 August
ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ബെയ്ജിംഗ്: ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയില്‍ ബെയ്ജിംഗ് നദിയില്‍ കപ്പല്‍ മുങ്ങി ഏഴ്പേര് മരിച്ചത്. യുയിംഗ്ഡ് കാര്‍ഗോ…
Read More » - 28 August
രോഹിൻഗ്യൻ വംശഹത്യ : സൈനിക മേധാവികളെ വിചാരണ ചെയ്യണമെന്ന് യുഎൻ
ജനീവ : രോഹിൻഗ്യൻ മുസ്ലിംകൾക്ക് നേരെയുണ്ടായ വംശഹത്യയും മനുഷ്യാവകാശ ലംഘനവും അക്രമണങ്ങളും സംബന്ധിച്ച് ഉന്നത മ്യാന്മർ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച…
Read More »