International
- Sep- 2018 -3 September
പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ലഹോര്‍: പ്രമുഖ മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാക് മോഡല്‍ അനും തനോലിയെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം…
Read More » - 2 September
21 യാത്രക്കാരുമായെത്തിയ വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി : ഒഴിവായത് വൻ ദുരന്തം
കാഠ്മണ്ഡു: വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 21 യാത്രക്കാരുമായെത്തിയ ജെറ്റ്സ്ട്രീം 41എന്ന വിമാനമാണ് ശനിയാഴ്ച വൈകിട്ട് അപകടത്തിൽപെട്ടത്. ആര്‍ക്കും…
Read More » - 2 September
ചാവേർ കാർ ബോംബ് ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു
മൊഗാദിഷു: ചാവേർ കാർ ബോംബ് ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഞായറാഴ്ച സർക്കാർ ഓഫീസിനു നേർക്കായിരുന്നു ആക്രമണം. ഓഫീസ് വളപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച…
Read More » - 2 September
സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകുമെന്ന് ഫിലിപൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ട്
മനില: എന്നും വിവാദങ്ങളുടെ കളിത്തോഴനാണ് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദമാകാറുണ്ട്. ചിലത് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ പുതിയ…
Read More » - 2 September
സൈനിക വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനം
ഡമാസ്ക്കസ്: സൈനിക വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനം. സിറിയയിലെ ഡമാസ്ക്കസിലെ മെസേഹിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇസ്രയേൽ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണമായിരുന്നെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.…
Read More » - 2 September
ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപാറ്റര് തകര്‍ന്ന് മൂന്നു മരണം. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷരീഫ് നഗരത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് അഫ്ഗാന് സൈനികരും…
Read More » - 2 September
പ്രശസ്ത നഗരം താമസിയാതെ വെള്ളത്തിനടിയിലാകും
ബാങ്കോക്ക്•ടൂറിസത്തിന് പേരുകേട്ട തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം അടുത്ത പത്തു വര്‍ഷം കൊണ്ട് വെള്ളത്തിനടിയിലാകുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും, തത്ഫലമായി ഉണ്ടാകുന്ന കനത്ത പേമാരിയുമാകും നഗരത്തെ…
Read More » - 2 September
കാറും ട്രെയിനുമല്ല വിമാനത്തില്‍ നിന്നൊരു കീകീ ചലഞ്ച് ; വീഡിയോ വൈറൽ
മെക്സിക്കോ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നിറങ്ങി ഡാൻസ് ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. കീകീ ഡാൻസ് ചലഞ്ച് എന്ന പേരിൽ പലരും ഇത് അനുകരിക്കാൻ തുടങ്ങിയതോടെ നിരവധി…
Read More » - 2 September
പാക്കിസ്ഥാനുള്ള 300 മില്ല്യണ്‍ ഡോളറിന്റെ സഹായം നിരോധിച്ച് യുഎസ് മിലിറ്ററി
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് കഴിയാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാനുള്ള 300 മില്യണ്‍ ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഈ തുക അടിയന്തിയമായ ആവശ്യങ്ങള്‍ക്കായി…
Read More » - 2 September
മൊബൈലില്‍ കളിക്കുന്നതിനിടയക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറി, പിന്നീടും ഗെയിംകളി തുടര്‍ന്ന് യുവാവ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം
ബെയ്ജിംഗ്: മൊബൈലില്‍ കളിക്കുന്നതിനിടയക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറി, പിന്നീടും ഗെയിംകളി തുടര്‍ന്ന് യുവാവ്. ചൈനയിലെ ലിയോങ് സിറ്റിയിലാണ് നഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയിട്ടും…
Read More » - 1 September
ഹോളിവുഡ് നടി വനേസാ മാര്‍ക്വിസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു
ഹോളിവുഡ്: ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊന്നു. അടുത്തിടെയുണ്ടായ നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്ന് അവരുടെ വീട്ടുടമസ്ഥന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനുമായി…
Read More » - 1 September
നെഞ്ചില്‍ കമ്പികുത്തിയിറങ്ങിയിട്ടും മൊബൈലില്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് : വീഡിയോ വൈറലാകുന്നു
ഒന്ന് പുറത്തേക്കിറങ്ങിയാല്‍ നമ്മുക്കുചുറ്റും ഇപ്പോള്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു കാര്യമാണ് അശ്രദ്ധമായി മൊബൈലില്‍ ഉപയോഗിച്ചുകൊണ്ട് നടക്കുന്നവര്‍. ഒന്നുകില്‍ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതോ അല്ലെങ്കില്‍ മെസേജ് അയച്ചുകൊണ്ട് വണ്ടി…
Read More » - 1 September
ഡോക്ടര്‍ക്ക് യു.എസില്‍ അഞ്ച് വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: യു.എസില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്കാണ് യുഎസ് കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ചത് . കാലിഫോര്‍ണിയയില്‍ താമസമാക്കിയ…
Read More » - 1 September
PHOTOS: വിമാനത്തിന് തീപ്പിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
മോസ്കോ•ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് മാറി തീപ്പിടിച്ചു. റഷ്യയിലെ ഒളിംപിക് നഗരമായ സോചിയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും (ഹൃദയാഘാതം മൂലമാണെന്ന് കരുതുന്നു) 18 ഓളം പേര്‍ക്ക്…
Read More » - 1 September
ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്ഡ് കൊടുത്തില്ല : യുവാവ് ജയിലിലായി
ലണ്ടന്‍ : കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്ഡ് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ജയിലിലായി. ബ്രിട്ടണിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെട്ട…
Read More » - 1 September
വ്യോമാക്രമണം : രണ്ടു താലിബാന് ഭീകരർ കൊല്ലപ്പെട്ടു
കാബുള്‍: വ്യോമാക്രമണത്തില്‍ രണ്ടു താലിബാന് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സാബുള്‍ പ്രവശ്യയിലെ ക്വലാറ്റ് നഗരത്തിന്റെ ചില പ്രദേശങ്ങളിൽ യുഎസ് നേതൃത്വം നല്കുന്ന സൈന്യം നടത്തിയ ആക്രമണത്തിൽ മുല്ല…
Read More » - 1 September
സ്ത്രീകൾ വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത് : വിവാദ പ്രസ്താവനയുമായി പ്രസിഡന്റ്
മനില : സുന്ദരികളായ സ്ത്രീകള്‍ ഉള്ളടുത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകുമെന്ന പ്രസ്താവനയുമായ് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. ആദ്യ ശ്രമത്തില്‍ തന്നെ സ്ത്രീകൾ വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍…
Read More » - 1 September
പെയിന്റിങ്ങ് ചെയ്യുന്ന പാണ്ടയെ കണ്ടിട്ടുണ്ടോ? ( വീഡിയോ കാണാം)
കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഓമനത്തമുണര്ത്തുന്ന ജന്മനാ ദൈവം സൗന്ദര്യം ആവുവോളം നല്കിയ ജീവിയാണ് പാണ്ടകള്‍. ഒപ്പം ഇത്രയും ഓമനത്തമുള്ള പാണ്ടകള്‍ ബ്രഷ് കൈയ്യില്‍പ്പിടിച്ച് പെയിന്റിങ്ങ് കൂടി ചെയ്താലോ.…
Read More » - 1 September
യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടുപിടുത്തം
ജേറുസലേം: യേശുക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതകൃത്യമായി വിശ്വാസികള്‍ വിശ്വസിക്കുന്നതാണ് കാനയിലെ കല്ല്യാണം. ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശമുള്ളത്. എന്നാൽ…
Read More » - 1 September
ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച് കൊന്നു
ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയാണ്. വെനേസ പോലീസിന് നേരെ കളിത്തോക്ക്…
Read More » - 1 September
കടല്‍ത്തീരത്ത് പ്രേത കപ്പല്‍; നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന് കപ്പല്‍ ആശങ്കയുയര്‍ത്തുന്നു
യാങ്കോണ്‍: കടല്‍ത്തീരത്ത് പ്രേത കപ്പല്‍, നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന് കപ്പല്‍ ആശങ്കയുയര്‍ത്തുന്നു. മ്യാന്മാര് യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് സമീപം നാവികരില്ലാതെ…
Read More » - 1 September
വിമത നേതാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
കീവ് : യുക്രൈയിനിലെ ഡൊണെറ്റ്സ്ക് പീപ്പിള്‍സ് റിപ്പബ്ലിക് (ഡിഎന്‍ആര്‍) വിമത നേതാവ് അലക്സാണ്ടര്‍ സഖാര്‍ ചെന്‍കോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡൊണെറ്റ്സ്കിലെ കഫേയിലാണ് സ്പോടനം നടന്നത്. അലക്സാണ്ടറിന്റെ തന്നെ…
Read More » - Aug- 2018 -31 August
ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പാകിസ്ഥാന് ഇന്ത്യയിലേയ്ക്ക് ക്ഷണം
ന്യൂഡല്‍ഹി: ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്ത്യ ക്ഷണിച്ചു. ചെനാബിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ സന്ദര്‍ശിക്കാനാണ് പാകിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ…
Read More » - 31 August
വിമാനത്തിൽ നിന്ന് ഓടിയിറങ്ങി കീ കി ചലഞ്ച്; പൈലറ്റിന്റെ വീഡിയോ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ കീ കി ചലഞ്ച് ഏറെ വൈറലായിരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് ചെയ്യുന്ന വിഡിയോകളാണ് ഇതെല്ലാം. എന്നാൽ വിമാനത്തിൽ നിന്ന്…
Read More » - 31 August
ഈ പഴം ദിവസം ഒരെണ്ണം കഴിക്കൂ… 21,000 രൂപയോളം നേടൂ..
വണ്ണം കുറയ്ക്കാൻ അവോക്കാഡോ കഴിക്കുന്നത് ഉപകരിക്കുമോ എന്ന് കണ്ടെത്താനുള്ള പഠനത്തിൽ സഹായിക്കുന്നവർക്ക് 21,000 രൂപയോളം നേടാനാവസരം. ആറ് മാസത്തേക്ക് ദിവസം ഒരു അവോക്കാഡോ വീതമോ അല്ലെങ്കിൽ മാസം…
Read More »