ലുവാണ്ട: ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം. അംഗോളയിൽ ചരക്ക് ട്രെയിനും പാളം അറ്റകുറ്റപ്പണി നടത്തുന്ന ട്രെയിനും തമ്മിൽ കൂട്ടിയിടിച്ച് 17 പേരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Also read : ക്രെയിന്‍ തകര്‍ന്ന് അപകടം : ആറു മരണം
Post Your Comments