Latest NewsInternational

500 കുതിരകളുമായി അമേരിക്കയിലേക്ക് പറന്ന് എമിറേറ്സ് വിമാനം; വീഡിയോ കാണാം

ലീജ്: എഫ്ഇഐയുടെ ലോക ഇക്വേസ്ട്രിയൻ ഗെയിംസിൽ പങ്കെടുക്കാൻ 67 കുതിരകളടങ്ങിയ ആദ്യ സംഘത്തെയും വഹിച്ച് എമിറേറ്സ് സ്കൈകാർഗോ വിമാനം അമേരിക്കയിലേക്ക് യാത്രയായി. ബെൽജിയത്തിലെ ലീജിൽ നിന്നും അമേരിക്കയിലെ ഗ്രീൻവില്ലേ സ്പാർട്ടൻബർഗിലേക്ക് ആണ് കുതിരകളെയും വഹിച്ച് വിമാനം പറന്നുയർന്നത്.

Also Read: ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്‌കർ

അന്താരാഷ്ട്ര കായിക കലണ്ടർ പ്രകാരം ചാർട്ട് ചെയ്തിരിക്കുന്ന പത്തോന്പത് വിമാനങ്ങളിൽ ആദ്യത്തേത് ആണ് ഇപ്പൊൾ പറന്നുയർന്നത്. 500 കുതിരകളെ വിമാനത്തിൽ കൊണ്ട് പോകുന്നതോടെ ഒരു കായിക ഇനത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ വിമാനം വഴിയുള്ള ഹോഴ്സ് ചാർട്ടർ ട്രാൻസ്‌പോർട്ടേഷൻ ആണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button