ന്യൂയോര്‍ക്ക്: അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കി ഇന്ത്യ. ഇരുരാജ്യങ്ങളും സമ്പൂര്‍ണ്ണ സൈനിക ആശയനിർണയത്തിനായി കോംകോസ കരാര്‍ ഒപ്പുവെച്ചു.ഇന്ത്യ-അമേരിക്ക ടൂ പ്ലസ് ടു ചര്‍ച്ചയിലാണ് ഒപ്പുവെച്ചത്.
Read also:കേന്ദ്രത്തിന്റേത് അനുഭാവപൂർവ്വമുള്ള പെരുമാറ്റമെന്ന് മുഖ്യമന്ത്രി
സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുള്ള രണ്ടാമത്തെ കരാറാണിത്. ആണവ കരാറിന് ശേഷമുള്ള വലിയ ഉടമ്പടിയാണ്. 2019ല്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനും ധാരണയായി.
Post Your Comments