Latest NewsInternational

ആകാശത്ത് നിന്നും തടാകത്തിലേക്ക് മീൻമഴ; വീഡിയോ കാണാം

വര്‍ഷം തോറും ആയിരക്കണക്കിന് മത്സ്യങ്ങളെ വിമാനത്തിൽ നിന്നാണ് തടാകത്തിലേക്ക് വർഷിക്കുക

യൂറ്റാ: എല്ലാ വർഷവും ഓഗസ്റ്റിൽ ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടകാത്തിലേക്ക് പറന്നിറങ്ങുന്നത് അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ്. വര്‍ഷം തോറും ആയിരക്കണക്കിന് മത്സ്യങ്ങളെ വിമാനത്തിൽ നിന്നാണ് തടാകത്തിലേക്ക് വർഷിക്കുക. സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും പലയിടങ്ങളില്‍ നിന്നായാണ് ഈ തടാകത്തിലേക്ക് മീൻ കൊണ്ടുവരുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Read also: ബൈക്കില്‍ പറന്ന് വിസ്മയ പ്രകടനം കാഴ്ചവെച്ച് രാഷ്ട്രത്തലവന്‍; അമ്പരപ്പോടെ ലോകം(വീഡിയോ)

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button