ക്രിമിയ: സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം, പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിക്കുകയായിരുന്നു.
തുടര്‍ന്ന് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ആയതോടെ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സിംഹം ഒരു യുവതിയെ ഇതേ പാര്‍ക്കില്‍ വച്ച് ആക്രമിച്ചിരുന്നു.
Post Your Comments