ടോക്യോ: ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റില്‍ 10 പേര് മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്.
Japan’s deadly typhoon is the worst in 25 years https://t.co/45z6Ivveea @ReutersTV pic.twitter.com/Yge7cgCjGQ
— Reuters Top News (@Reuters) September 4, 2018
കാല്‍നൂറ്റാണ്ടിനിടിയിലെ ഏറ്റവും ഭീകരമായ കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാനില്‍. മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റുവീശിയത്. ജെബി എന്ന പേരില്‍ അറിയപ്പെടുന്ന കൊടുങ്കാറ്റ് ഷിക്കോക്കു ദ്വീപിനടുത്താണ് ഏറ്റവും വലിയ നാശം വിതച്ചത്.
The strongest typhoon in 25 years just hit Japan. Almost 14,000 residents have been moved to around 5,000 refuge zones. pic.twitter.com/4hMsPMoCen
— AJ+ (@ajplus) September 4, 2018
ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. വിവിധ വാര്‍ത്താ ഏജന്‍സികള്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Dozens of cars catch fire during Typhoon Jebi in Japan pic.twitter.com/Cs1y5lBajb
— The Independent (@Independent) September 4, 2018
വിവിധ മേഖലകളില്‍ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. അതിനിടിയില്‍ കൊടുങ്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
OSAKA NOW :(
Japan hit by strongest storm for 25 years, Stay Strong #Japan ??.#Typhoon #台風21号 #TyphoonJebi pic.twitter.com/0923hUVxgB— Obeid Rahemi Mashwani (@engr_raheemi) September 4, 2018
Post Your Comments