International
- Sep- 2018 -29 September
സൈനിക വിമാനം തകര്‍ന്നു വീണു: പൈലറ്റ് രക്ഷപ്പെട്ടു
തെക്കന്‍ കരോലിന: തെക്കന്‍ കരോലിനയില്‍ മറൈന്‍ കോപ്സിന്റെ ബ്യൂറോര്‍ട്ട് എയര്‍ സ്റ്റേഷന് സമീപം യുഎസ് സേനയുടെ എഫ്-35 ബി ജെറ്റ് വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ നിന്ന് പൈലറ്റ്…
Read More » - 29 September
ഇന്തോനേഷ്യയിലെ ദ്വീപിലുണ്ടായ സുനാമിയിൽ മരണം 384 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 384 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്.…
Read More » - 29 September
ഇന്‍സ്റ്റഗ്രാം താരം കാറോടിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു
ബാഗ്ദാദ്: ഇറാഖി മോഡലും ഇന്‍സ്റ്റാഗ്രാം താരവുമായ ടാറാ ഫാരിസ് ബാഗ്ദാദില്‍ വെടിയേറ്റ് മരിച്ചു. ടാറായെ അജ്ഞാത ആക്രമികള്‍ ആണ് വെടിവെച്ച് കൊലപ്പെടുത്തിയത്. പോര്‍ഷെയുടെ തുറന്ന ആഡംബര കാര്‍…
Read More » - 29 September
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എരുമകളെ ലേലം ചെയ്ത് സർക്കാർ , ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഹെലികോപ്റ്ററുകളുമടക്കം വിറ്റ് പണം കണ്ടെത്താന്‍ ശ്രമം
ഇസ്ലാമാബാദ് : ആടിനേയും പോത്തിനേയും വിറ്റ് പണം കണ്ടെത്താനുള്ള വഴികള്‍ പല കുടുംബത്തിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി എരുമയെ വില്‍ക്കുന്ന നടപടി കേട്ട്…
Read More » - 29 September
ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും; മരണസംഖ്യ ഉയരുന്നു
ജക്കാര്‍ത്ത: ശക്തമായ ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമിയും. പ്രകൃതിക്ഷോപത്തെ തുടർന്ന് മുപ്പതില്‍ അധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മീറ്ററോളം ഉയരത്തിലുള്ള തിരമാലകളാണ് പലു ദ്വീപിൽ ആഞ്ഞടിച്ചത്.…
Read More » - 29 September
യുവതിയുടെയും കാമുകന്റെയും അവിഹിത ബന്ധം തകർത്തത് ഊബർ !! നാടകീയ സംഭവങ്ങൾ ഇങ്ങനെ
ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനുമായി ഹോട്ടലില്‍ കിടക്ക പങ്കിട്ടശേഷം മടങ്ങിയ യുവതി വീട്ടിലേക്ക് പോകാന്‍ ഊബര്‍ വിളിച്ചപ്പോള്‍ എത്തിയത് ഊബര്‍ ഡ്രൈവറായ സ്വന്തം ഭര്‍ത്താവ്! ഭാര്യയുടെ വഞ്ചന കൈയോടെ…
Read More » - 29 September
ഗാസയിൽ വെടിവെയ്പ്പ്; ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെയാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍…
Read More » - 29 September
പ്രമുഖ മത്സ്യമാര്‍ക്കറ്റ് പൂട്ടുന്നു
ടോക്കിയോ: ജപ്പാനിലെ പ്രസിദ്ധമായ സുകിജി മത്സ്യമാര്‍ക്കറ്റ് 83 വര്‍ഷത്തിനിടെ ആദ്യമായി ശനിയാഴ്ച അടയ്ക്കും. ടൊയോസു ദ്വീപില്‍ ആധുനിക സംവിധാനങ്ങളോടെ പണികഴിപ്പിച്ച പുതിയ മാര്‍ക്കറ്റിലേക്ക് സുകിജി മാറ്റുകയാണ്. അവസാനഘട്ട…
Read More » - 28 September
ബലാത്സംഗ കുറ്റവാളികളുടെ ലൈംഗികശേഷി മരുന്ന് കുത്തിവെച്ച് നശിപ്പിക്കുന്നു
അസ്താന: കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളുടെ ലൈംഗികശേഷി നശിപ്പിക്കുന്നു. നിയമം പ്രാബല്യത്തിലാക്കി ഈ രാജ്യം. കസാഖിസ്ഥാനിലാണ് ഈ നിയമം പ്രാബല്യത്തിലായത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 2000 കുറ്റവാളികളുടെ ലൈംഗിക…
Read More » - 28 September
ഭീകരാക്രമണത്തിനു ശ്രമിച്ച ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ആംസ്റ്റർഡാം; നെതർലൻഡിൽ വൻ ഭീകരാക്രമണത്തിന് ശ്രമിച്ചവർ അറസ്റ്റിൽ. നെതര്‍ലന്‍ഡ്സില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21-നും 34-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്.…
Read More » - 28 September
അമ്മയിൽ നിന്ന് മാത്രമല്ല അച്ഛനിൽ നിന്നും നവജാത ശിശുവിന് എച്ച്ഐവി പകരുമെന്ന് പഠനം
ലണ്ടൻ: പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം, ലണ്ടന്‍: അമ്മയില്‍ നിന്ന് മാത്രമല്ല അച്ഛനില്‍ നിന്നും നവജാത ശിശുവിന് എച്ച്ഐവി പകരാമെന്ന് കണ്ടെത്തല്‍. അച്ഛന്റെ ത്വക്കിലെ സ്രവം കുട്ടിയുടെ ദേഹത്ത്…
Read More » - 28 September
വൻ ഭൂചലനത്തിന് പിന്നാലെ സുനാമി : ദൃശ്യങ്ങൾ പുറത്ത്
ജക്കാർത്ത : ഇന്തോനേഷ്യയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിന് ശേഷം സുനാമിയും.എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവിയാണ്…
Read More » - 28 September
ശക്തമായ ഭൂചലനത്തിൽ ഒരു മരണം : സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ജകാർത്ത : ശക്തമായ ഭൂചലനത്തിൽ ഒരു മരണം.ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു റിക്ടർസ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തോളം പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും…
Read More » - 28 September
റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്. പത്തൊമ്പമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായാണ് പുടിന് എത്തുന്നത്. ഒക്ടോബര്‍ നാലും അഞ്ചും തീയതികളിലാണ് അദ്ദേഹം സന്ദർശനത്തിനെത്തുന്നത്.…
Read More » - 28 September
റോഹിൻഗ്യൻ പ്രശ്നം; ഓങ് സാങ് സൂകിയെ ആദരിച്ചു നല്കിയ പൗരത്വം കാനഡ റദ്ദാക്കും
ഒട്ടാവ: സൂകിക്ക് കനേഡിയൻ പൗരത്വം നഷ്ട്ടപ്പെടുന്നു. മ്യാൻമർ നേതാവ് ആങ് സാൻ സൂകിക്ക് നൽകിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന് കനേഡിയൻ പാർലമന്റ് അംഗീകാരം. ആദരസൂചകമായി 2007ൽ നൽകിയ…
Read More » - 28 September
വീണ്ടും വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ജക്കാര്‍ത്ത: നാടിനെ നടുക്കി ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസി ദ്വീപിൽ ആദ്യം അനുഭവപ്പെട്ടത്. ശേഷം പ്രദേശത്ത് തുടര്‍ ചലനങ്ങളും…
Read More » - 28 September
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ കുറിച്ച് ഭാര്യയുടെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടി
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പത്നി ബുഷ്റ ഇമ്രാന്റെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടിയിരിക്കുകയാണ്. വേറൊന്നുമല്ല തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞതാണ് ഇതിനു കാരണം.…
Read More » - 28 September
‘500 സദ്യക്ക് പകരം 600 എണ്ണം വിറ്റു’ ! ഈ വാക്കിന് പിന്നില്‍ കടലിനക്കരെയുള്ള മനുഷ്യസ്നേഹമുണ്ട്
മനുഷ്യ സ്നേഹത്തിനും പരസ്പര സഹകരണത്തിനും അതിര്‍വരമ്പുകളില്ല എന്ന് ലോകത്തിന് തന്നെ കാട്ടിക്കൊടുത്ത ആ ധൗത്യത്തിന് നിയോഗിക്കപ്പെട്ടത് ന്യൂഫൗണ്ട്ലാന്‍ഡിലെ ഒരു മലയാളി അസോസിയേഷനാണ്. കാനഡയിലെ ഒരു വലിയ ദ്വീപാണ്…
Read More » - 28 September
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയ എരുമകളെ വിറ്റ് ഇമ്രാന് ഖാന് സര്‍ക്കാര്‍
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയ എരുമകളെ വിറ്റ് ഇമ്രാന് ഖാന് സര്‍ക്കാര്‍. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ…
Read More » - 28 September
ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനം പതിച്ചത് കായലില്‍; ഞെട്ടിക്കുന്ന വീഡിയോ
വെല്ലിങ്ടണ്‍: ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയു വിമാനം പതിച്ചത് കായലില്‍. യാത്രക്കാർ നീന്തി രാക്ഷപ്പെട്ടു. കായലിൽ അകപ്പെട്ടവരെ രെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737…
Read More » - 28 September
വിമാനത്തിന് പുറകെ ഓടി വൈകിയെത്തിയ യാത്രക്കാരന്; കാട്ടിക്കൂട്ടിയത് വന്‍ പുകില്
ഡബ്ലിന്‍: വൈകിയെത്തിയ യാത്രക്കാരന് വിമാനം റണ്‍വേയില്‍നിന്ന് പുറപ്പെട്ടത് കണ്ട് വിമാനത്തിന് പുറകേയോടി. വൻ പുകിലാണ് ഇയാൾ വിമാനത്താവളത്തിൽ കാണിച്ചുകൂട്ടിയത്. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.…
Read More » - 28 September
വീണ്ടും ഭൂചനലം; ജനങ്ങള്‍ ആശങ്കയില്‍
ബെയ്ജിംഗ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി ടിബറ്റില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത 22 കാരിക്ക് ലൈംഗിക രോഗം
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപീഡകക്ക് വെറും 22 വയസ് മാത്രം. അല്‍സിയ സ്മെഡ്ലെ എന്ന ഈ യുവതി പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുവന്നു ദുരുപയോഗപ്പെടുത്തുകയായിരുന്നു.16…
Read More » - 28 September
പോലീസ് മേധാവി കുത്തേറ്റു മരിച്ചു
പാരീസ്: പോലീസ് മേധാവി കുത്തേറ്റു മരിച്ചു. തെക്കന്‍ ഫ്രാന്‍സിലെ റോഡെസില്‍ സിറ്റി ഹാളിന് സമീപത്ത് വച്ചാണ് റോഡെസില്‍ പോലീസ് മേധാവി പാസ്കല്‍ ഫിലോ കുത്തേറ്റു മരിച്ചത്. മൂന്നു…
Read More » - 27 September
ഇന്ത്യാക്കാര്‍ പോണ് കാണുന്നതിലെ രീതികളും കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വയ്ക്കും
അശ്ലീല സൈറ്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകളില്‍ പോണ് വീഡിയോ കാണുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന് വിവിധ ഏജന്‍സികള്‍ പുറത്ത്…
Read More »