International
- Sep- 2018 -30 September
വിമാനത്തിലെ എല്ലാ യാത്രക്കാരെയും രക്ഷിച്ച് മരണത്തിലേക്ക് നടന്നകന്ന ഹീറോ; അന്റോണിയസ് ഗുനാവന്‍
ജക്കാര്‍ത്ത: ഭൂകമ്പം നാടാകെ വിഴുങ്ങിയപ്പോഴും ധൈര്യം കൈമുതലാക്കി അന്റോണിയസ് ഗുനാവന്‍ രക്ഷിച്ചത് ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെ . ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍…
Read More » - 30 September
താൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടുറിന്: ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009-ല്‍ നടന്നു…
Read More » - 30 September
ബ്രസിലീയന്‍ ട്രംപിനെതിരെ വന്‍പ്രതിഷേധം; ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി തെരുവുകളിൽ
റിയോ ഡി ജനീറോ : ബ്രസിലീയന്‍ ട്രംപിനെതിരെ വന്പ്രതിഷധം ആളി കത്തുന്നു. ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പിഎസ്എല്‍) നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയ്ക്കെതിരെ സ്ത്രീകളുടെ…
Read More » - 30 September
ആഞ്ഞടിച്ച് സുനാമി : ഇന്തോനേഷ്യയില്‍ കേരളമാതൃകയില് രക്ഷാപ്രവര്‍ത്തനം
ജക്കാര്‍ത്ത: ആഞ്ഞടിച്ച രാക്ഷസതിരമാലയില് പെട്ട് നിരവധി പേരാണ് മരിച്ചിരിക്കുന്നത്. സുലവേസിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. കാണാതായവരുടെ എണ്ണം ഇതുവരെ…
Read More » - 30 September
ലൈംഗിക-അഴിമതി ആരോപണം; ഏഴുദശാബ്ദചരിത്രത്തിൽ ആദ്യമായി സാഹിത്യനൊബേലില്ലാതെ പുരസ്കാര പ്രഖ്യാപനം
സ്റ്റോക്ക് ഹോം: നോബേൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആദ്യമായി അങ്ങനെ അതും സംഭവിക്കുകയാണ് .ഏഴുദശാബ്ദചരിത്രത്തിൽ ആദ്യമായി സാഹിത്യനൊബേലില്ലാതെ ഒരു പുരസ്കാര പ്രഖ്യാപനം . ലൈംഗിക-അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…
Read More » - 30 September
പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ
ന്യൂയോര്‍ക്ക്: പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ. നിഷ്ഠൂരവും സാമന്യബുദ്ധിക്ക് നിരക്കാത്തതുമാണ് പാകിസ്ഥാന്റെ പ്രസ്താവനയെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ വ്യക്തമാക്കി.…
Read More » - 30 September
അര്‍ബുദത്തിന് ആമസോണ്‍ കാടുകളില്‍ നിന്ന് പ്രതിവിധി
വാഷിംഗടണ്‍: ലോകം ഇന്നും അര്‍ബുദത്തെ ആശങ്കയോടെയാണ് കാണുന്നത്. പലരും അര്‍ബുദമെന്ന് കേള്‍ക്കുമ്പോള്‍ ഭയത്തിന്റെ പിടിയിലാണ്. എന്നാല്‍ അര്‍ബുദത്തിന് ആമസോണ്‍ കാടുകളില്‍ നിന്നും പ്രതിവിധിയെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ കാടുകളില്‍…
Read More » - 30 September
ശക്തമായ ഭൂചനം; റിക്ടര്‍ സ്കെയില്‍ 6.8 രേഖപ്പെടുത്തി
സുവ: ഫിജിയില്‍ ശക്തമായ ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍സ്കെയില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്.…
Read More » - 30 September
ആറായിരത്തിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ട് ജീവിതാഘോഷം : ഒടുവില്‍ ഈ കാസനോവയുടെ മരണവും ലൈംഗിക ബന്ധത്തിനിടെ
റോം : ആറായിരത്തിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ട് ജീവിതം ആഘോഷിച്ച ഈ കാസനോവയുടെ മരണവും ലൈംഗിക ബന്ധത്തിനിടെ . അസാധാരണ ജീവിതത്തിനുടമയായിരുന്നു രണ്ടാം കാസനോവ എന്നറിയിപ്പെട്ട പ്ലേ…
Read More » - 30 September
സുനാമി: ഇന്തോനേഷ്യയില്‍ മരണം 832
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂചലനത്തെ തുടര്‍ന്നുണ്ടായ മരണ സംഖ്യ ഉയര്‍ന്നു. രാജ്യത്തെ സുലവേസില്‍ വെളളിയാഴ്ച ഉണ്ടായ സുനാമിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 832 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.…
Read More » - 30 September
മോഷണം നടത്തി ക്ഷീണിച്ചു: ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ കള്ളന് സംഭവിച്ചത്
അറ്റ്ലാന്റ: രാത്രികാലങ്ങളില്‍ കാറുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. പാര്‍ക്കിംഗ് ഏരിയകളിലും വീടുകളിലും മറ്റും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മോഷണം പതിവാക്കിയയാളാണ് 23കാരനായ ടിമോത്തി.…
Read More » - 30 September
ആ കത്തുകള്‍ ഞങ്ങളെ സ്നേഹത്തിലാക്കി; കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത സ്നേഹിതനാണെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്നേഹിത്തിലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്ന് ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണ് സ്നേഹം തുടങ്ങിയതെന്നും ട്രംപ്…
Read More » - 30 September
പീഡനത്തിന് ഇരയായെന്ന് വീഡിയോയിലൂടെ പരാതിപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് തടവ് ശിക്ഷ
കയ്റോ: പീഡനത്തിന് ഇരയായ വിവരം വീഡിയോയിലൂടെ പരാതിപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് ഈജിപ്തില്‍ രണ്ട് വര്‍ഷം തടവു ശിക്ഷ. ‘നുണ പ്രചാരണം’ നടത്തിയെന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിക്കു കോടതി…
Read More » - 30 September
ആഞ്ഞടിച്ച് ട്രാമി കൊടുങ്കാറ്റ്; 50 പേര്‍ക്ക് പരിക്ക്; കനത്ത നാശനഷ്ടം
ടോക്കിയോ: ജപ്പാനിൽ ആഞ്ഞടിച്ച ട്രാമി കൊടുങ്കാറ്റില്‍ 50 പേര്‍ക്ക് പരിക്കെറ്റു. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിലാണു കൊടുങ്കാറ്റ് വീശിയത്. മേഖലയില്‍ കനത്ത മഴ അനുഭവപ്പെടുകയാണ്. കാറ്റഗറി രണ്ടില്‍പ്പെട്ട…
Read More » - 30 September
ട്വീറ്റ് ചതിച്ചു: ടെസ്ല ചെയര്മാന് സ്ഥാനത്തു നിന്നും ഇലോണ്‍ മസ്കിന്റെ നീക്കി
വാഷിങ്ടന്‍: നിക്ഷേപകരെ തെറ്റുദ്ധരിപ്പിക്കുന്ന രീതിയില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തിയ ഇലോണ്‍ മസ്ക് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍…
Read More » - 30 September
വിഷമദ്യ ദുരന്തത്തില്‍ 13 പേര് മരിച്ചു; 60 പേര് ചികിത്സയില്‍
ടെഹ്റാന്: വിഷമദ്യ ദുരന്തത്തില്‍ 13 പേര് മരിച്ചു. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍…
Read More » - 30 September
130 അടി ഉയരത്തില്‍ അന്നലൂഞ്ഞാലിന്റെ വാതിൽ തുറന്നു; പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു (വീഡിയോ)
ബീജിംഗ്: അന്നലൂഞ്ഞാലിന്റെ വാതിൽ 130 അടി ഉയരത്തില്‍വെച്ച് തുറന്നു, അഞ്ചുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമനകളിൽ വൈറലാകുകയാണ്. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിലായിരുന്നു…
Read More » - 30 September
നിരവധി സ്ത്രീകളുമായി അടിച്ചു പൊളിക്കുന്ന ഇറ്റാലിയന്‍ ‘കാമദേവന്’ മരിച്ചത് ലൈംഗിക ബന്ധത്തിനിടെ
മിലാന്: ഏകദേശം 6000 സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇറ്റാലിയന്‍ ‘കാമദേവന്’ ലൈംഗിക ബന്ധത്തിനിടെ മരിച്ചു. ഹൃദയാഘാതം മൂലമാണ് ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റി എന്ന…
Read More » - 30 September
ഭൂകമ്പവും സുനാമിയും ആഞ്ഞടിക്കുന്നു : മരണം 420 കവിഞ്ഞു, സമുദ്രതീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയ കാഴ്ച
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം 420 ആയി. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.…
Read More » - 30 September
വിമാനം കായലിൽ പതിച്ച സംഭവം; യാത്രക്കാരനെ കാണാനില്ല
പോര്‍ട്ട് മോഴ്സ്ബി: ലാൻഡിങ്ങിനിടെ വിമാനം പസഫിക് സമുദ്രത്തിലെ കായലില്‍ വീണ എയര്‍ ന്യൂഗിനി വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാതായതായി പരാതി. വിമാനക്കമ്പനിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പാപ്പുവ ന്യൂഗിനിയുടെ…
Read More » - 30 September
പ്രമുഖ മോഡൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ബാഗ്ദാദ്: ഇറാഖി പ്രമുഖ മോഡിലും, ഇന്‍സ്റ്റഗ്രാം താരവുമായി ടാറാ ഫാരിസ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പോര്‍ഷെയുടെ തുറന്ന ആഡംബര കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് 22 കാരിയായ ടാറയ്ക്ക്…
Read More » - 29 September
ആകാശത്തൊട്ടിലിലെ വാതില്‍ തുറന്ന് വീഴാറായ കുഞ്ഞിന് അത്ഭുതകരമായ രക്ഷപെടൽ
ബീജിംഗ്: 130 അടി ഉയരത്തിലുള്ള ആകാശത്തൊട്ടിലിലെ വാതില്‍ തുറന്ന് വീഴാറായ കുഞ്ഞിന് അത്ഭുതകരമായ രക്ഷപെടൽ. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിലാണ് ഈ നടുക്കുന്ന സംഭവം. മാതാപിതാക്കൾക്കൊപ്പമാണ്…
Read More » - 29 September
പാകിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വഭാവം കാരണമാണെന്ന് സുഷമ സ്വരാജ്
ന്യൂയോർക്ക്: പാകിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വഭാവം കാരണമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുഎൻ പൊതുസഭയിലായിരുന്നു പാകിസ്ഥാനെ വിമർശിച്ച സുഷമ സ്വരാജ് പ്രസംഗിച്ചത്. വർഷങ്ങളായി ഇന്ത്യ…
Read More » - 29 September
ഞങ്ങൾ പരസ്പരം ചിരിക്കണമായിരുന്നു; സുഷമ സ്വരാജ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതിൽ പ്രതികരണവുമായി പാക് വിദേശകാര്യ മന്ത്രി
ന്യൂയോർക്ക്: സാർക് മന്ത്രിമാരുടെ യോഗത്തിൽനിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറങ്ങിപ്പോയ സംഭവത്തിൽ പ്രതികരണവുമായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി.യോഗത്തിൽ സുഷമ സ്വരാജിനെ മ്ലാനതയോടെയാണ് കണ്ടത്.…
Read More » - 29 September
വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചു
ടെഹ്റാൻ : ഇറാനിൽ വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ 13 പേരാണ് മരിച്ചത്. 60 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറാനിൽ മദ്യം നിരോധിച്ചിരിക്കുകയാണ്.…
Read More »