International
- Jan- 2019 -10 January
ഫെലിക്സ് ഷിലോംബോ കോംഗോ പ്രസിഡന്റ്
കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഫെലിക്സ് ഷിസേകെഡി ഷിലോംബോ വിജയമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിവരങ്ങള്‍ പ്രകാരം ഫെലിക്സ്…
Read More » - 10 January
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു
ന്യുയോര്‍ക്ക് : ആഗോള മോട്ടാര്‍ ഭീമന്മാരായ ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു. സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഒരുമിക്കലിലൂടെ ഇരു കമ്പനികളുടെയും ലക്ഷ്യം. ജനുവരി 15ന്…
Read More » - 10 January
ചൈനയോട് നേര്‍ക്കു നേര് മുട്ടാനൊരുങ്ങി ഈ കൊച്ചുരാജ്യം
തായ്പേയ് : ചൈനയുടെ നിരന്തര ഭീഷണികള്‍ക്കൊടുവില്‍ നിലനില്‍പ്പിനായി നേര്‍ക്ക് നേര് ഉള്ള പോരാട്ടത്തിനൊരുങ്ങി അയല്‍ രാജ്യമായ തായ്വാന്. ഭീഷണിയെ പ്രതിരോധിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക പരിശീലന പദ്ധതി…
Read More » - 10 January
ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാർസൽ; ഒരാൾ പിടിയിൽ
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റു നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും സംശയാസ്പദമായ വസ്തുക്കള്‍ നിറച്ച പാക്കറ്റുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ…
Read More » - 10 January
തൊഴിലന്വേഷകര്‍ യു.എസിനെ ഒഴിവാക്കുന്നു-കാരണം ഇങ്ങനെ
വാഷിംഗ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തൊഴിലന്വേഷകരെ യു.എസില്‍ നിന്നും അകറ്റുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ട്രംപ് ഭരണകൂടം ശക്തമാക്കിയതോടെയാണ് ഈ മാറ്റം. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍…
Read More » - 10 January
ആറ് അല്‍-ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു
മൊഗാദിഷു: സൊമാലിയയില്‍ ആറ് അല്‍-ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍…
Read More » - 9 January
ഇന്ത്യന്‍ ചാനലുകള്‍ നിരോധിച്ച് പാക്കിസ്ഥാന് സുപ്രീംകോടതി
ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി പരിപാടികള്‍ പാക്കിസ്ഥാനില്‍ പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി പാക് സുപ്രീംകോടതി. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതു മൂലം തങ്ങളുടെ സംസ്കാരത്തിന് കോട്ടം സംഭവിക്കുമെന്ന്…
Read More » - 9 January
ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഇനി വില്‍ക്കില്ല
വാഷിങ്ടണ്‍: ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ നിര്‍ത്തലാക്കി.…
Read More » - 9 January
മെക്സിക്കന്‍ മതിലില്‍ നിന്നും പിന്നോട്ടില്ല : ഫണ്ട് ആവശ്യപ്പെട്ട് പൗരന്മാരെ അഭിസംബോധന ചെയ്ത് ട്രംപ്
വാഷിങ്ടണ്‍ : രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയിലും മെക്സികന്‍ അതിര്‍ത്തിയില്‍ മതില് പണിയുവാനുള്ള തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്…
Read More » - 9 January
വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി
മെൽബൺ : വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി. കാന്‍ബെറ, മെല്‍ബണ്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലാണ് സംശയാസ്പദമായ രീതിയിൽ പായ്ക്കറ്റുകള്‍ എത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. ബുധനാഴ്ചയാണ് പായ്ക്കറ്റുകള്‍…
Read More » - 9 January
കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍
ബെയ്ജിംഗ്:ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നാലാം തവണയും ചൈനയില്‍ എത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉന്‍ എത്തിയിരിക്കുന്നത്.…
Read More » - 9 January
ട്രെയിന്‍ കൂട്ടിയിടിച്ചു ; മൂന്നു മരണം, 300 പേര്‍ക്കു പരിക്ക്
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. 300 പേര്‍ക്കു പരിക്കേറ്റു. പ്രിട്ടോറിയയില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൗണ്ടന്‍…
Read More » - 8 January
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേറ്റ് ഗീതാ ഗോപിനാഥ്
വാഷിംഗ്ടണ്‍: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്സ്ഫെല്ഡിന് പകരക്കാരിയായാണ് 47കാരിയായ…
Read More » - 8 January
തര്‍ക്കം പരിഹരിക്കാന്‍ ബെയ്ജിങില്‍ ഒത്തുകൂടി യുഎസും ചൈനയും : ഉറ്റുനോക്കി ലോകം
ബെയ്ജിംങ് : കുറച്ചു കാലമായി ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യാപരതര്ക്കം പരിഹരിക്കാന്‍ യുഎസു ചൈനയും നീക്കം തുടങ്ങി. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെയ്ജിങില്‍ ഒത്തു ചേര്‍ന്നു.…
Read More » - 8 January
അല്‍ഖായിദ നേതാവ് യെമനില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ന്യുയോര്‍ക്ക് : അല്‍ഖായിദ നേതാവ് ജമാല്‍ അല്‍ ബദാവി യെമനില്‍ യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ബദാവി കൊല്ലപ്പെട്ട കാര്യം യു എസ് സെന്‍ട്രല്‍…
Read More » - 8 January
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കങ്കേശന്തുറൈയിലേക്ക് കൊണ്ടുപോയതായി ശ്രീലങ്കന്‍ നാവികസേന അധികൃതര്‍…
Read More » - 8 January
ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ ഓര്‍മ്മയായി
വാഷിങ്ടണ്‍: ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ (91) ഓര്‍മ്മയായി. 18ാം വയസ്സില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും 22ാം വയസ്സില്‍ ഡോക്ടറേറ്റും നേടിയ ബ്രൗണ്‍ ആണവായുധ നിയന്ത്രണത്തിനായി നിലകൊണ്ട പ്രതിരോധ സെക്രട്ടറിയായിരുന്നു.…
Read More » - 8 January
നയതന്ത്രവും സുരക്ഷയും സമന്വയിപ്പിച്ച് ഛബഹാറിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യ ചരിത്രം കുറിച്ചു: ഇറാനും അഫ്ഗാനും ഇന്ത്യയും ഒന്നിച്ചപ്പോൾ ചൈനക്ക് തിരിച്ചടി
ന്യൂഡൽഹി : തന്ത്രപ്രധാനമായ ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഭാഗികമായി ഭാരതം ഏറ്റെടുത്തു. ആദ്യമായാണ് രാജ്യത്തിനു പുറത്ത് ഒരു തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇറാനും അഫ്ഗാനും ഇന്ത്യയും…
Read More » - 8 January
ബിലാവല്‍ ഭൂട്ടോയുടെ യാത്രാ വിലക്ക് സുപ്രീംകോടതി റദ്ദാക്കി
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവുമായ ബിലാവല്‍ ഭൂട്ടോയുടെ വിദേശ യാത്രാ വിലക്ക് പാക് സുപ്രീംകോടതി റദ്ദാക്കി. സിന്ധ്…
Read More » - 8 January
താലിബാന് ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. രണ്ടു സുരക്ഷാ ചെക്ക് പോസ്റ്റുകളാണ്…
Read More » - 7 January
സ്വര്‍ണ്ണഖനി തകര്‍ന്ന് 30 മരണം
കാബൂള്‍ : സ്വര്‍ണ്ണഖനി തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 മരണം. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികള്‍ ഖനിയുടെ താഴെ നിന്നും ജോലി ചെയ്യുന്നതിനിടെ…
Read More » - 7 January
റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്തിനു പുറകേ സ്ഥാനം ഒഴിഞ്ഞ് രാജാവ്
ക്വാലാലംപൂര്‍: ഷ്യന് സുന്ദരിയും മിസ് മോസ്കോയുമായ യുവതിയെ വിവാഹം ചെയ്തതിനു പുറകേ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് സ്ഥാനം ഒഴിഞ്ഞു. 49 കാരനായ മുഹമ്മദ് തന്നെക്കാള്‍…
Read More » - 7 January
ഇസ്ലാമതത്തെ തദ്ദേശവത്കരിക്കാന് നിയമം
ബെയ്ജിങ്: ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കാന് ചെനയില്‍ നിയമം പാസ്സാക്കി. മതത്തെ ചൈനീസ് വത്കരിക്കുക വഴി ഇസ്ലാം മത തത്വങ്ങളെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി കണ്ണി ചേര്‍ക്കുകയാണ് ലക്ഷ്യം. ചൈനീസ്…
Read More » - 7 January
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍…
Read More » - 7 January
നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിൽ
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എര്‍നയുടെ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ്…
Read More »