ബെയ്ജിങ്: ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കാന്‍ ചെനയില്‍ നിയമം പാസ്സാക്കി. മതത്തെ ചൈനീസ് വത്കരിക്കുക വഴി ഇസ്ലാം മത തത്വങ്ങളെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി കണ്ണി ചേര്‍ക്കുകയാണ് ലക്ഷ്യം. ചൈനീസ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ചൈനയിലെ എട്ട് ഇസ്ലാമിക് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഈ തീരുമാമനമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments