Latest NewsInternational

ആ​റ് അ​ല്‍-​ഷ​ബാ​ബ് ഭീ​ക​ര​രെ യു​എ​സ് സൈ​ന്യം വ​ധി​ച്ചു

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ല്‍ ആ​റ് അ​ല്‍-​ഷ​ബാ​ബ് ഭീ​ക​ര​രെ യു​എ​സ് സൈ​ന്യം വ​ധി​ച്ചു. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആ​ഫ്രി​ക്ക ക​മാ​ന്‍​ഡ് (ആ​ഫ്രി​കോം) എ​ന്ന സം​യു​ക്ത സൈ​നി​ക സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. സൊ​മാ​ലി സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് സൈ​ന്യം ഭീ​ക​ര താ​വ​ള​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആക്രമണത്തില്‍ ആ​റ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button