International
- Jan- 2019 -5 January
ആശുപത്രിയില്‍ വര്‍ഷങ്ങളായി കോമയില്‍ കിടന്ന യുവതി പ്രസവിച്ചു; രോഗികള്‍ ഇതിന് മുമ്പ് ലെെെംഗീക പീഡനത്തിന് ഇരയായ ക്ലിനിക്ക്
ഫിനിക്സ്: അമേരിക്കയില്‍ 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി ആണ്‍കുട്ടിക്ക് ജന്മം നല്കി. അമേരിക്കയിലെ അരിസോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിനിരയായത്…
Read More » - 5 January
ട്യൂണക്ക് എന്ത് വിലകിട്ടും ? ഒരു 600 രൂപ ; അല്ലേയല്ല ഇവിടെ 21 കോടി കിട്ടും !
ജപ്പാനിലെ ഒരു മാര്‍ക്കറ്റില്‍ പിടിച്ച് കൊണ്ട് വന്ന ട്യൂണയാണ് 333. 6 മില്യണ്‍ അതായത് 21 കോടി രൂപക്ക് വിറ്റ് പോയത്. സത്യത്തില്‍ ഇത്രയും വിലയൊന്നും ട്യൂണക്കില്ല…
Read More » - 5 January
വിജയ് മല്ല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു
മുംബൈ : ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാന്‍ വിമുഖത കാണിച്ച് രാജ്യം വിട്ട ശതകോടീശ്വരന്‍ വിജയ് മല്ല്യ ഇനി ഇന്ത്യയില്‍ സാമ്പത്തിക കുറ്റവാളി. മുംബൈയിലെ പ്രത്യേക…
Read More » - 5 January
ശബരിമല സംഭവത്തിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് സഹായവുമായി അമേരിക്കയിൽ നിന്ന് കെ എച് എൻ എ
ശബരിമല ആചാര സംരക്ഷണത്തിനിടെ സിപിഎം ക്രൂരമായി കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ )…
Read More » - 5 January
വര്‍ഷങ്ങളായി കോമയിലായിരുന്ന യുവതി പ്രസവിച്ചു
ഫീനിക്സ്: 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി പ്രസവിച്ചു. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലാണു സംഭവം. അവിടുത്തെ ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വര്‍ഷമായി ചികിത്സയിലായിരുന്ന…
Read More » - 5 January
പാബുക് ചുഴലിക്കാറ്റ്: ഒരാള്‍ മരിച്ചു
ബാങ്കോക്ക്: തെക്ക് ചൈനാ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് തായ്ലന്ഡില് തെക്കന്‍ തീരത്ത് വീശിയടിച്ചു. വന്‍ നാശം സംഭവിച്ചു. ഒരാള്‍ മരിച്ചു. കനത്ത മഴയില്‍…
Read More » - 5 January
3,12,000 തൊഴില്‍ അവസരങ്ങള്‍ ഒരുക്കി അമേരിക്ക
വാഷിംഗ്ടണ്‍: 3,12,000 തൊഴില്‍ അവസരങ്ങള്‍ ഒരുക്കി അമേരിക്ക. ആരോഗ്യ രംഗം, നിര്‍മാണം, സാമ്പത്തിക-വ്യവസായിക മേഖല എന്നിവിടങ്ങളിലാണ് പുതിയ അവസരങ്ങൾ. വിദ്യാഭ്യാസ മേഖലയില്‍ 24,100 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.…
Read More » - 4 January
വീഡിയോ : വന്‍ സ്ഫോടനത്തോടെ ചെറു മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു
മെക്സിക്കോയിലെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ചെറിയ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ചുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബോട്ടിനുള്ളിലും അതിന്റെ സമീപത്തുമായി രണ്ടുപേര്‍ അപകട…
Read More » - 4 January
സെെക്കിള്‍ കാറിലിടിച്ച് കാറിന്റെ ബംബര്‍ തകര്‍ന്നു, സെെക്കിളിന് ഒരു പോറല്‍ പോലും ഇല്ല !
ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം ഒരു സെെക്കില്‍ കാറില്‍ ഇടിച്ച് നില്‍ക്കുന്നതാണ് ചിത്രം. പക്ഷേ കാറിലിടിച്ച സെെക്കിളിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. എന്നാല്‍ കാറിന്റെ ബംബര്‍ പൊട്ടിപ്പൊളിഞ്ഞ്…
Read More » - 4 January
വിരമിച്ച ശേഷവും തുടരാം; യുഎഇയിൽ റിട്ടയർമെന്റ് വിസ അനുവദിക്കും
അബുദാബി; ഇനി മുതൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും യുഎയിൽ തന്നെ ജീവിതം വീണ്ടും തുടരാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി വിദേശികൾക്ക് പ്രത്യേക റിട്ടയർമെന്റ് വിസ നൽകുന്നു. ഇതിനായി…
Read More » - 4 January
റീ എൻട്രി; സൗദി എക്സിറ്റ് രേഖകൾ നിർബന്ധമാക്കുന്നു
റിയാദ്; സൗദിയിൽ നിന്ന് വിസ റദ്ദാക്കി മടങ്ങിയവർക്ക് 3 വർഷത്തിനകം തിരിച്ച് വരണമെങ്കിൽ ഇനി മുതൽ ഫൈനൽ എക്സിറ്റ് പേപ്പർ നിർബന്ധമാക്കുന്നു. ഈ മാസം 7ന് പുതിയ…
Read More » - 4 January
ഇന്ത്യൻ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാക്കിസ്ഥാൻ
ഇസ്ലമാബാദ്; ഇന്ത്യൻ സേന രഹസ്യ നിരീക്ഷണത്തിന് അതിർത്തിയിലേക്ക് പറത്തിയ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാകിസ്ഥാൻ രംഗത്തെത്തി. ഡ്രോൺ വെടിവച്ചിട്ടതായി അവകാശപ്പെട്ട് പാക് സേനയുടെ പബ്ലിക് റിലേഷൻസ…
Read More » - 4 January
വീഡിയോ- അമേരിക്കയോടുളള മറുപടിയായി ചെെന അത്യുഗ്ര ശേഷിയുള്ള ബോംബ് നിര്‍മ്മിച്ചു
ബെയ്ജിങ്: അമേരിക്കയ്ക്ക് നല്കുന്ന മറുപടിയായി ചെെന അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന്…
Read More » - 4 January
ഇറ്റലി അംബാസിഡര്‍ അപ്രത്യക്ഷനായി
പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡര്‍ അപ്രത്യക്ഷനായതായി. അംബാസിഡറായ ജോ സോങ് ഗില്‍ ആണ് ഇറ്റലിയില്‍ നിന്ന് അപ്രത്യക്ഷനായത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്. അതേസമയം…
Read More » - 4 January
ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു
ബെര്‍ലിന്‍: ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു. ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ കപ്പൽ ആടിയുലഞ്ഞതോടെ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ്…
Read More » - 4 January
വീണ്ടും ‘ബ്ലഡ് മൂണ്‍’; ഈ ദിവസങ്ങളിൽ ചന്ദ്രൻ ചുവപ്പണിയും
ന്യൂഡൽഹി : ‘ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും ആവര്‍ത്തിക്കുന്നു. ജനുവരി 20, 21 തീയതികളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. എന്നാല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ…
Read More » - 4 January
മേയര്‍ വെടിയേറ്റു മരിച്ചു; സംഭവം സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മണിക്കൂറിനകം
മെക്സിക്കോ സിറ്റി: സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനകം മേയര്‍ വെടിയേറ്റു മരിച്ചു. മെക്സിക്കന്‍ സംസ്ഥാനമായ ഒവാസാക്കയിലാണ് സംഭവം. ത്ലാക്സിയാക്കോ നഗരത്തിലെ മേയര്‍ അലഹാന്ദ്രോ അപാരിച്ചിയോയാണ് കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞ…
Read More » - 4 January
യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു
വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ…
Read More » - 3 January
ചുവപ്പ് വസ്ത്രമിടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളി, ഞെട്ടിക്കുന്നത്
ബെയ്ജിങ്ങ്: ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളിയെ ചൈനീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റി. ജിയോ ചെങ്ങ്യോങ്ങ് (54) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചൈനയില്‍ ‘ചാക്ക്…
Read More » - 3 January
ഫേസ്ബുക്കിന്റെ പരസ്യ വരുമാനത്തില്‍ വന്‍ കുറവ്
ദോഹ: ഫേസ് ബുക്കിന്റെ അമേരിക്കയില്‍ നിന്നുമുള്ള പരസ്യ വരുമാനത്തില്‍ വന്‍ കുറവ്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്.…
Read More » - 3 January
‘നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ട’ : ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം
ന്യൂയോർക്ക് : ശബരിമലയിൽ നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ടഎന്ന് അമേരിക്കൻ മലയാളി സംഘടനയായ കെ എച് എൻ എ. ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന…
Read More » - 3 January
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ട്രംപ്
വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹാസത്തോടെ പരാമര്‍ശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തിലെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു ട്രംപിന്റെ പരിഹാസം…
Read More » - 3 January
ഭീകരാക്രമണ വിവരങ്ങള്‍ പുറത്തുവിടും; ഭീഷണിയുമായി ഹാക്കര്‍മാര്‍
ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വിവരങ്ങള്‍ പുറത്ത് പോകുമെന്ന ഭയമുള്ള ആര്‍ക്കും ബിറ്റ്കോയിനുകളുമായി സമീപിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍…
Read More » - 3 January
മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു
കിന്‍ഷാസാ: മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണാ എബോള പടരുന്നത്. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയില്‍ ചികിത്സ തേടിയത്. ഇതില്‍…
Read More » - 3 January
പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത
ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലയില്‍ വന്‍ കിഴിവ്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായതോടെയാണ് ഷാവോമി എംഐ…
Read More »