International
- Jan- 2019 -24 January
കമല ഹാരിസ് 24 മണിക്കൂറുകൊണ്ട് സമാഹരിച്ചത് ലക്ഷങ്ങൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സെനറ്റർ കമല ഹാരിസ് സമാഹരിച്ചത്…
Read More » - 24 January
യു.എസില്‍ വീണ്ടും വെടിവയ്പ് : അഞ്ച് പേര് കൊല്ലപ്പെട്ടു
ഫ്ളോറിഡ: യുഎസില്‍ വീണ്ടും വെടിവയ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു. ഫ്ളോറിഡ നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പിലാണ് അഞ്ചു പേര് കൊല്ലപ്പെട്ടുത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്…
Read More » - 23 January
ഹിപ് ഇംപ്ലാന്റ്: പരാതികൾ അറിയിക്കാം
യു.കെയിലെ ഡിപൈ ഇന്റ്ർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി(ഇപ്പോൾ ജോൺസൻ ആന്റ് ജോൺസൺ) ഉൽപ്പാദിപ്പിച്ച എ.എസ്.ആർ ഹിപ്പ് ഇംപ്ലാന്റ് രോഗികളിൽ 2010 ആഗസ്റ്റിന് മുമ്പായി വച്ചുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികൾ…
Read More » - 23 January
ലോണ്‍ നല്‍കിയില്ല; മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി, ഒടുവിൽ സംഭവിച്ചത്
ബാങ്ക് ലോൺ നൽകാൻ തയ്യാറാകാത്ത മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി. റഷ്യയിലെ കസാനിലാണ് സംഭവം. കാർ വാങ്ങുന്നതിനായി ലോണിന് അപേക്ഷിച്ച 20 വയസുകാരിയായ യുലിയാ കുസ്മിന യാണ്…
Read More » - 23 January
ഓസ്ട്രേലിയയിലും ബീഫ് വിവാദം; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
സിഡ്നി: ബീഫ് ഓസ്ട്രേലിയയിലും വിവാദം സൃഷ്ടിക്കുന്നു. ഓസ്ട്രേലിയയില്‍ പുതുതായി ഇറക്കിയ പോളിമര്‍ നോട്ടില്‍ ബീഫിന്റെ അംശമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. പശുവിറച്ചി, ആട്ടിറച്ചി…
Read More » - 23 January
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്; വെന്തുരുകി ഓസ്ട്രേലിയ : നിരവധിപേര്‍ക്ക് പൊള്ളലേറ്റു
ഓസ്ട്രേലിയ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിന് സാക്ഷ്യം വഹിച്ച് ഓസ്ട്രേലിയ . താപനില 46 ഡിഗ്ര സെല്‍ഷ്യസിലെത്തിയതോടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇപ്പോള്‍…
Read More » - 23 January
രണ്ട് മാസങ്ങൾക്കൊടുവിൽ സൂര്യോദയം കാണാനൊരുങ്ങി ഒരു നാട്
അലാസ്ക: 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ് അലാസ്കയിലെ ബാറൊ സിറ്റി. 4300 ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ നവംബര്‍ 18നായിരുന്നു അവസാനമായി സൂര്യനുദിച്ചത്. ഉച്ചകഴിഞ്ഞ് 1.04ന്…
Read More » - 23 January
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍
ലഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട് ലഖ്പത് ജയിലില്‍ നിന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ഡിയോളജിയിലേക്കാണ്…
Read More » - 23 January
ട്രംപ് പറഞ്ഞത് എണ്ണായിരത്തിലധികം നുണകളെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ ഓരോ പ്രസ്താവനയുടെയും അവകാശവാദത്തിന്റെയും ആധികാരികത പരിശോധിക്കുകയും…
Read More » - 23 January
അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ അരുതെന്ന് പറഞ്ഞ് ഓടിയടുത്ത രണ്ടു വയസ്സുകാരി ആരുടെയും കരളലിയിപ്പിക്കും
ടെല്ലസി : അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നിലേക്ക് അരുതെന്ന് കാട്ടി ഓടിയെത്തിയ പിഞ്ചുകുട്ടിയുടെ വീഡിയോ ഏവരുടെയും കരളലിയിപ്പിക്കും. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം. മോഷണം നടത്തിയെന്ന നിഗമനത്തിലാണ്…
Read More » - 23 January
കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ രാജ്യം
ബെയ്ജിങ്: കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ചൈന.. 20 ലക്ഷത്തോളം അംഗബലമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) നാവികവ്യോമസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകള്‍ രൂപവത്കരിക്കുകയും…
Read More » - 23 January
നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സിയ്ക്ക് വിലക്ക്: നൂറു രൂപയ്ക്ക് മുകളിലുള്ള കറന്‍സികള്‍ നിരോധിച്ചു
ഡല്‍ഹി: നൂറ് രൂപയ്ക്ക് മുകളില്‍ മൂല്യമുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ചു കൊണ്ട് നേപ്പാളിന്റെ കേന്ദ്ര ബാങ്ക് ഉത്തരവിറക്കി. ഡിസംബറില്‍ നേപ്പാള്‍ മന്ത്രിസഭ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍…
Read More » - 23 January
പീഡനക്കേസിൽ പ്രശസ്ത ഗായകന് അറസ്റ്റില്‍
പാരീസ് : പീഡനക്കേസിൽ പ്രശസ്ത അമേരിക്കൻ ഗായകന് ക്രിസ് ബ്രൗണ്‍ (29) അറസ്റ്റില്‍.ക്രിസിനെ കൂടാതെ മറ്റ് രണ്ട് പേരെയും പാരീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ…
Read More » - 23 January
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു
അമേരിക്ക : കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന…
Read More » - 22 January
ജപ്പാന് – റഷ്യ നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് പുടിന്
മോസ്കോ: ജപ്പാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് കൂടിയ യ…
Read More » - 22 January
സ്വയം പ്രഖ്യാപിത ജോത്സ്യന് ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു
മെൽബൺ: സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ജോത്സ്യന് പിടിയില്‍. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. സംഭവത്തില്‍ ഇന്ത്യക്കാരനായ 31 കാരനായ അർജുൻ…
Read More » - 22 January
ട്രംപ് -കിം ഉച്ചകോടി അടുത്തമാസം
വാഷിംങ്ടൺ ; ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം നടക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടയാണെന്ന്…
Read More » - 22 January
155 കോടി രൂപ പിഴയടച്ച് ജയിൽ ശിക്ഷ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ജയിൽശിക്ഷ ഒഴിവാക്കി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന…
Read More » - 22 January
‘ആവശ്യമുള്ളത് എഴുതി എടുക്കൂ’, ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് ബ്ലാങ്ക് ചെക്ക് നല്കി ക്രുനാല്‍ പാണ്ഡ്യ
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്…
Read More » - 22 January
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. അപകടം നടന്ന് ഒരു ദിവസ്തിനു ശേഷമാണ് മൃതദ്ദേഹം കണ്ടെത്തിയത്.മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ഗിഗിയെ കണ്ടെത്താനായില്ല.…
Read More » - 22 January
കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യക്കാരടക്കം 11 പേര് മരിച്ചു
മോസ്കോ: രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര് മരിച്ചു. റഷ്യയിലെ കെര്‍ഷ് കടലിടുക്കിലാണ് സംഭവം. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ടാന്‍സാനിയുടെ…
Read More » - 22 January
ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറി ; മരിച്ചവരുടെ എണ്ണം 85 ആയി
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഞായറാഴ്ച സര്‍ക്കാര്‍ വക ഇന്ധന പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനമൂറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 58 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ…
Read More » - 22 January
ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തി; ഗൂഗിളിന് വന്‍ തുക പിഴ
വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തിയ ഗൂഗിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 57 മില്യണ്‍ ഡോളറാണ് പിഴയിട്ടത്. സമീപ കാലത്ത് ഗൂഗിളിന് ലഭിക്കുന്ന വലിയ…
Read More » - 22 January
‘വോട്ടിംഗ് മെഷീൻ ആരോപണം, തോൽവി ഉറപ്പായ കോൺഗ്രസിന്റെ ഗൂഢാലോചന’: ബിജെപി
ന്യൂഡൽഹി: വോട്ടിംഗ് യാത്രം ഹാക്ക് ചെയ്തെന്ന ആരോപണം നിഷേധിച്ച് ബിജെപി. തോൽവി മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിൽ എന്ന് ബിജെപി ഐടി സെൽ മേധാവി…
Read More » - 22 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമ്പാവ ദ്വീപിന് തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല…
Read More »