Latest NewsInternational

സ്വയം പ്രഖ്യാപിത ജോത്സ്യന്‍ ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു

മെൽബൺ:  സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ജോത്സ്യന്‍ പിടിയില്‍. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. സംഭവത്തില്‍ ഇന്ത്യക്കാരനായ 31 കാരനായ അർജുൻ മുനിയപ്പയപ്പ എന്ന ആളാണ് ഓസ്ട്രേലിയയിൽ പിടിയിലായത്.

ndian Fortune Teller asrrested in Australia for Sexually Assaulting a girl

ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പിടികൂടിയതെന്ന് സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ലിവർപൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തിൽ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അർജുൻ. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button